പുരുഷനാണോ, ഇതാണോ ആ രഹസ്യഭയം

Posted By:
Subscribe to Boldsky

സ്ത്രീകളേക്കാള്‍ തങ്ങള്‍ക്കു ധൈര്യമുണ്ടെന്നു കരുതുന്നവരാണ് പുരുഷന്മാര്‍. ധൈര്യം പുരുഷ ലക്ഷണമാണെന്നു കരുതുന്നതും പൊതുവായ ഒന്നാണ്.

എന്നാല്‍ സ്ത്രീകളേക്കാള്‍ ഒരു ബന്ധത്തില്‍ ഏര്‍പ്പെടുന്നത് പുരുഷന്മാരേയാണ് കൂടുതല്‍ ഭയപ്പെടുത്തുകയെന്നു പറയാം. ഇവരുടെ ഭയങ്ങള്‍ സ്ത്രീ ഭയങ്ങളില്‍ നിന്നും വ്യത്യസ്തവുമാണ്. മാത്രമല്ല ഓരോ പ്രായത്തിലും ഓരോ തരം ഭയങ്ങളാണ് ഇവരെ ഭരിയ്ക്കുന്നതും.

പൊതുവെ പുരുഷന്മാരെ അലട്ടുന്ന ഇത്തരം ചില ഭയങ്ങളെക്കുറിച്ചറിയൂ,

പുരുഷനാണോ, ഇതാണോ ആ രഹസ്യഭയം

പുരുഷനാണോ, ഇതാണോ ആ രഹസ്യഭയം

തങ്ങളുടെ ശരീരത്തിന്റെ വലിപ്പം, പ്രത്യേകിച്ചും ഉയരം, മസിലുകള്‍ എന്നിവയെ കുറിച്ചു പല പുരുഷന്മാരും ആശങ്കയുള്ളവരാണ്. ഇത്തരം ആശങ്കകളും ഭയവും വരുന്നത് തങ്ങളുടെ ശരീരത്തോട് സ്ത്രീകള്‍ക്കു താല്‍പര്യക്കുറവുണ്ടാകുമോയെന്ന കാരണത്താലും.

പുരുഷനാണോ, ഇതാണോ ആ രഹസ്യഭയം

പുരുഷനാണോ, ഇതാണോ ആ രഹസ്യഭയം

സ്വന്തം അവയവത്തെക്കുറിച്ചുള്ള ഭയം പലര്‍ക്കും ലൈംഗികജീവിതത്തില്‍ തന്നെ പ്രശ്‌നങ്ങള്‍ സൃഷ്ടിയ്ക്കും. ആത്മവിശ്വാസക്കുറവും അപകര്‍ഷതാബോധവുമെല്ലാം വരുത്തുന്ന ഒരൂ ഭയം. തങ്ങളുടെ അവയവത്തിന് ആവശ്യത്തിനു വലിപ്പമുണ്ടോ, പങ്കാളിയെ തൃപ്തിപ്പെടുത്താനാകുമോ തുടങ്ങിയവ.

പുരുഷനാണോ, ഇതാണോ ആ രഹസ്യഭയം

പുരുഷനാണോ, ഇതാണോ ആ രഹസ്യഭയം

തങ്ങളുടെ ഭാര്യ തങ്ങളെ ചതിയ്ക്കുമോയെന്ന ഭയം പല പുരുഷന്മാര്‍ക്കുമുണ്ടെന്നു പഠനങ്ങള്‍ പറയുന്നു. പ്രത്യേകിച്ചും 45 വയസിനു മേല്‍ ്പ്രായമുള്ളവര്‍ക്ക്. തങ്ങളുടെ ശേഷി കുറയുമ്പോഴാണ് ഇത്തരമൊരു ഭയം പല പുരുഷന്മാര്‍ക്കും ഉണ്ടാകുന്നത്.

പുരുഷനാണോ, ഇതാണോ ആ രഹസ്യഭയം

പുരുഷനാണോ, ഇതാണോ ആ രഹസ്യഭയം

സ്ത്രീകളും ഇന്നത്തെ കാലത്തു ജോലി ചെയ്യുന്നുവെങ്കിലും സമ്പാദ്യം പൊതുവെ പുരുഷന്റെ ഉത്തരവാദിത്വമാണെന്നാണ് വയ്പ്. തങ്ങള്‍ക്ക് ഒരു കുടുംബം സംതൃപ്തമായി നോക്കി നടത്താനുളള വരുമാനമുണ്ടോ, കുടുംബം നല്ലപോലെ നോക്കാനാകുമോ തുടങ്ങിയ ഭയങ്ങള്‍ പല പുരുഷന്മാര്‍ക്കും ഉള്ളതാണ്.

പുരുഷനാണോ, ഇതാണോ ആ രഹസ്യഭയം

പുരുഷനാണോ, ഇതാണോ ആ രഹസ്യഭയം

സ്വന്തം ഭാര്യയുടെ അല്ലെങ്കില്‍ കാമുകിയുടെ മനസില്‍ താന്‍ ഭീരുവാണെന്നു കരുതപ്പെടുമോയെന്ന ഭയം പല പുരുഷന്മാരേയും അലട്ടുന്ന ഒന്നാണ്. പ്രത്യേകിച്ചും അവരെ ശല്യം ചെയ്യുന്നവരുമായി തര്‍ക്കമുണ്ടാകുമ്പോള്‍. പങ്കാളിയ്ക്കു മുന്നില്‍ താന്‍ ഭീരുവല്ലെന്നു തെളിയിക്കാന്‍ പെടാപ്പാടു പെടുന്ന പുരുഷന്മാരും ധാരാളമുണ്ട്.

പുരുഷനാണോ, ഇതാണോ ആ രഹസ്യഭയം

പുരുഷനാണോ, ഇതാണോ ആ രഹസ്യഭയം

കരയുന്ന പുരുഷന്മാര്‍ ദുര്‍ബലരാണെന്ന് പൊതുവേ വിശ്വാസമുണ്ട്. ഏതെങ്കിലും കാരണവശാല്‍ താന്‍ കരഞ്ഞുപോയാല്‍ തന്റെ കാമുകി അല്ലെങ്കില്‍ ഭാര്യ തന്നെ ഭീരുവായി കാണുമോയെന്ന സംശയം ഉള്ളവരുമുണ്ട്. സ്ത്രീ ജനങ്ങള്‍ക്കു മുന്നില്‍ കണ്ണീര്‍ വന്നാലും അടക്കിപ്പിടിയ്ക്കുന്നവരാണ് പുരുഷന്മാര്‍. പെണ്ണുങ്ങളെപ്പോലെ കരയുക എന്നൊരു പ്രയോഗം തന്നെ നിലവിലുമുണ്ട്.

പുരുഷനാണോ, ഇതാണോ ആ രഹസ്യഭയം

പുരുഷനാണോ, ഇതാണോ ആ രഹസ്യഭയം

ഭാര്യയ്‌ക്കോ കാമുകിയ്‌ക്കോ പുരുഷ സുഹൃത്തുക്കളുണ്ടെങ്കില്‍ ഇത് പല പുരുഷന്മാരേയും ഭയപ്പെടുത്തുന്ന ഒന്നാണ്. ഭാര്യക്കു പുരുഷസുഹൃത്തുക്കളുണ്ടോയെന്ന ഭയമുള്ള പുരുഷന്മാരും ഏറെയുണ്ട്. പ്രത്യേകിച്ച് അടിസ്ഥാനമൊന്നുമില്ലെങ്കിലും.

പുരുഷനാണോ, ഇതാണോ ആ രഹസ്യഭയം

പുരുഷനാണോ, ഇതാണോ ആ രഹസ്യഭയം

സെക്‌സിന്റെ കാര്യത്തില്‍ സ്ത്രീകളേക്കാള്‍ ആശങ്കയുള്ളവരാണ് പുുരുഷന്മാര്‍. തങ്ങള്‍ക്ക് ഈ രീതിയിലുള്ള മുന്‍അനുഭവമില്ലാത്തത് തങ്ങളുടെ കഴിവുകുറവായി സ്ത്രീകള്‍ കാണുമോയെന്ന ബാലിശമായ ചിന്തയും ചിലര്‍ക്കെങ്കിലുമുണ്ട്. ഇത് ഷണ്ഡത്വമായി സ്ത്രീകള്‍ കാണുമോയെന്ന ഭയവും.

പുരുഷനാണോ, ഇതാണോ ആ രഹസ്യഭയം

പുരുഷനാണോ, ഇതാണോ ആ രഹസ്യഭയം

ഉയരത്തിന്റെ കാര്യത്തില്‍ ഏറെ ഉത്കണ്ഠയുള്ളവരാണ് പുരുഷന്മാര്‍. ഉയരം കുറയുന്നത് തങ്ങളുടെ പങ്കാളിയ്ക്കു മുന്നില്‍ തങ്ങളെ ചെറുതാക്കുമോയെന്ന ഭയമുള്ളവര്‍. പ്രത്യേകി്ച്ചും പങ്കാളിയ്ക്ക് ഉയരമുണ്ടെങ്കില്‍

English summary

Secret Fears Of Men

Secret Fears Of Men, read more to know about,
Story first published: Monday, December 18, 2017, 16:30 [IST]