സെക്‌സിനിടയില്‍ ഉദ്ധാരണം നഷ്ടപ്പെടുന്നുവോ, എങ്കില്

Posted By:
Subscribe to Boldsky

നല്ല ഉദ്ധാരണം നല്ല സെക്‌സ് ജീവിതത്തിന് ഏറെ പ്രധാനപ്പെട്ടതാണ്. എന്നാല്‍ നല്ല ഉദ്ധാരണത്തിന് തടസം നില്‍ക്കുന്ന ഘടകങ്ങള്‍ ഏറെയുണ്ട്. ഇതില്‍ മാനസിക, ശാരീരിക പ്രശ്‌നങ്ങള്‍ ഉള്‍പ്പെടുന്നു.

സെക്‌സിനിടെ ഉദ്ധാരണം നഷ്ടപ്പെടുന്നത് പലരേയും ബാധിയ്ക്കുന്ന പ്രധാന പ്രശ്‌നമാണ്. ഇത് പലപ്പോഴും സെക്‌സിന്റെ സുഖം കളയുകയും ചെയ്യുന്നു.

സെക്‌സിനിടെ ഉദ്ധാരണം നഷ്ടപ്പെടുന്നതിന്റെ ചില കാരണങ്ങളെക്കുറിച്ചറിയൂ,

സെക്‌സിനിടെ ഉദ്ധാരണം നഷ്ടപ്പെടുന്നുവോ?

സെക്‌സിനിടെ ഉദ്ധാരണം നഷ്ടപ്പെടുന്നുവോ?

പുതിയ സെക്‌സ് പൊസിഷനുകള്‍ പരീക്ഷിയ്ക്കാനായി കൂടുതല്‍ മര്‍ദം ലിംഗത്തിനു നല്‍കുന്നത് പലപ്പോഴും ഉദ്ധാരണം നഷ്ടപ്പെടാനും ലിംഗത്തിന് മുറിവുകളുണ്ടാകാനും കാരണമാകുന്നു. പുതിയ പൊസിഷനുകള്‍ സെക്‌സ് പുതുമയുള്ളതാക്കും. എന്നാല്‍ സാഹസികമായ പൊസിഷനുകള്‍ പരീക്ഷിയ്ക്കാതിരിയ്ക്കുക.

സെക്‌സിനിടെ ഉദ്ധാരണം നഷ്ടപ്പെടുന്നുവോ?

സെക്‌സിനിടെ ഉദ്ധാരണം നഷ്ടപ്പെടുന്നുവോ?

സ്വന്തം ശരീരത്തെക്കുറിച്ചുള്ള ആത്മവിശ്വാസക്കുറവാണ് പലപ്പോഴും സെക്‌സിനിടിയില്‍ ഉദ്ധാരണം നഷ്ടപ്പെടാനുള്ള ഒരു പ്രധാന കാരണം. യൂണിവേഴ്‌സിറ്റി ഓഫ് സതേണ്‍ കാലിഫോര്‍ണിയ നടത്തിയ പഠനത്തില്‍ 40 വയസില്‍ താഴെയുള്ള പുരുഷന്മാര്‍ക്ക് സെക്‌സിനെക്കുറിച്ചുള്ള അമിത ഉത്കണ്ഠയും ഉദ്ധാരണക്കുറവിന് കാരണമാകുന്നതായി കണ്ടെത്തി.

സെക്‌സിനിടെ ഉദ്ധാരണം നഷ്ടപ്പെടുന്നുവോ?

സെക്‌സിനിടെ ഉദ്ധാരണം നഷ്ടപ്പെടുന്നുവോ?

പങ്കാളിയില്‍ നിന്നുള്ള സഹകരണക്കുറവ് സെക്‌സ് മൂഡിനെ നശിപ്പിയ്ക്കും. ഇതും പല പുരുഷന്മാരിലും സെക്‌സിനിടെ ഉദ്ധാരണം നഷ്ടപ്പെടാനുള്ള കാരണമാകാറുണ്ട്. പങ്കാളിയില്‍ നിന്നും സഹകരണമില്ലാതിരിയ്ക്കുമ്പോള്‍ തന്നത്താനേ സെക്‌സ് നല്ല രീതിയിലാക്കാന്‍ സമ്മര്‍ദം സ്വാഭാവികമായും കൂടും. ഇതാണ് കാരണം.

സെക്‌സിനിടെ ഉദ്ധാരണം നഷ്ടപ്പെടുന്നുവോ?

സെക്‌സിനിടെ ഉദ്ധാരണം നഷ്ടപ്പെടുന്നുവോ?

പങ്കാളിയില്‍ നിന്നുള്ള സഹകരണക്കുറവ് സെക്‌സ് മൂഡിനെ നശിപ്പിയ്ക്കും. ഇതും പല പുരുഷന്മാരിലും സെക്‌സിനിടെ ഉദ്ധാരണം നഷ്ടപ്പെടാനുള്ള കാരണമാകാറുണ്ട്. പങ്കാളിയില്‍ നിന്നും സഹകരണമില്ലാതിരിയ്ക്കുമ്പോള്‍ തന്നത്താനേ സെക്‌സ് നല്ല രീതിയിലാക്കാന്‍ സമ്മര്‍ദം സ്വാഭാവികമായും കൂടും. ഇതാണ് കാരണം.

സെക്‌സിനിടെ ഉദ്ധാരണം നഷ്ടപ്പെടുന്നുവോ?

സെക്‌സിനിടെ ഉദ്ധാരണം നഷ്ടപ്പെടുന്നുവോ?

പങ്കാളിയുമായുള്ള പൊരുത്തക്കുറവും സെക്‌സിനിടെ ഉദ്ധാരണം നഷ്ടപ്പെടാനുള്ള കാരണമാകാറുണ്ട്. വഴക്കുകള്‍ക്കു ശേഷം സെക്‌സിലേര്‍പ്പെടുമ്പോള്‍ ഇതു പതിവാണെന്നു പഠനങ്ങള്‍ തെളിയിക്കുന്നു.

സെക്‌സിനിടെ ഉദ്ധാരണം നഷ്ടപ്പെടുന്നുവോ?

സെക്‌സിനിടെ ഉദ്ധാരണം നഷ്ടപ്പെടുന്നുവോ?

സെക്‌സിനിടെ മറ്റു ടെന്‍ഷനുണ്ടാക്കുന്ന കാര്യങ്ങളെക്കുറിച്ചാലോചിയ്ക്കുന്നത് സെക്‌സിനിടെ ഉദ്ധാരണക്കുറവു വരുത്തുന്ന ഒന്നാണ്.

സെക്‌സിനിടെ ഉദ്ധാരണം നഷ്ടപ്പെടുന്നുവോ?

സെക്‌സിനിടെ ഉദ്ധാരണം നഷ്ടപ്പെടുന്നുവോ?

സ്വന്തം ലിംഗത്തെക്കുറിച്ചുള്ള കുറ്റബോധം, ലിംഗവലിപ്പം കുറവാണോയെന്ന ചിന്ത പല പുരുഷന്മാരിലും സെക്‌സിനിടെ ഉദ്ധാരണം നഷ്ടപ്പെടാന്‍ കാരണമാകാറുണ്ട്.

സെക്‌സിനിടെ ഉദ്ധാരണം നഷ്ടപ്പെടുന്നുവോ?

സെക്‌സിനിടെ ഉദ്ധാരണം നഷ്ടപ്പെടുന്നുവോ?

സെക്‌സിനോടുള്ള ഭയം, അതായത് പങ്കാളിയെ തൃപ്തിപ്പെടുത്താനാകുമോയെന്ന ചിന്തയാണ് ചിലരില്‍ സെക്‌സിനിടെ ഉദ്ധാരണം നഷ്ടപ്പെടാനുള്ള കാരണമാകുന്നത്.

Read more about: relationship, couple, ബന്ധം
English summary

Reasons Why You Lose Erection In Between Intercourse

Reasons Why You Lose Erection In Between Intercourse,. read more to know about,
Subscribe Newsletter