സെക്‌സില്‍ സ്ത്രീകള്‍ക്കിത് പ്രധാനം

Posted By:
Subscribe to Boldsky

സെക്‌സ് ലൈഫ് ആരോഗ്യകരവും ആസ്വദ്യകരവുമാക്കണമെങ്കില്‍ പല കാര്യങ്ങളും ശ്രദ്ധിയ്‌ക്കേണ്ടത് അത്യാവശ്യമാണ്. ഇത് സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമെല്ലാം ഒരുപോലെ ബാധകവുമാണ്. സെക്‌സില്‍ വരുത്തുന്ന ചില തെറ്റുകള്‍ പങ്കാളികള്‍ക്കു പരസ്പം വെറുപ്പും സെക്‌സിനോടു തന്നെ താല്‍പര്യക്കുറവുമുണ്ടാക്കുകയും ചെയ്യും.

സെക്‌സില്‍ പുരുഷന്മാര്‍ പൊതുവെ വരുത്തുന്ന ചില തെറ്റുകളുണ്ട്. പാലിയ്‌ക്കേണ്ട ചില കാര്യങ്ങളുണ്ട്. ഇത്തരം ചില കാര്യങ്ങളെക്കുറിച്ചറിയൂ,

സെക്‌സില്‍ സ്ത്രീകള്‍ക്കിത് പ്രധാനം

സെക്‌സില്‍ സ്ത്രീകള്‍ക്കിത് പ്രധാനം

വ്യക്തി ശുചിത്വം സ്ത്രീകളെപ്പോലെ പുരുഷന്മാര്‍ക്കും ഏറെ പ്രധാനം. രഹസ്യഭാഗം വൃത്തിയാക്കുക, അടിവസ്ത്രം ദിവസവും മാറ്റുക തുടങ്ങിയവയെല്ലാം പ്രധാനമാണ്.

സെക്‌സില്‍ സ്ത്രീകള്‍ക്കിത് പ്രധാനം

സെക്‌സില്‍ സ്ത്രീകള്‍ക്കിത് പ്രധാനം

സ്ത്രീകളെ സംബന്ധിച്ചിടത്തോളം നേരിട്ട് സെക്‌സിലേയ്ക്കു കടക്കുന്നത് ഇഷ്ടമുള്ള കാര്യമാകില്ല. അവര്‍ ഫോര്‍പ്ലേ ഇഷ്ടപ്പെടുന്ന കൂട്ടത്തിലാണ്.ഇക്കാര്യത്തില്‍ ശ്രദ്ധിയ്ക്കുക. അല്ലെങ്കില്‍ പങ്കാളിയ്ക്കു സെക്‌സിനോടുള്ള താല്‍പര്യമേ നഷ്ടപ്പെട്ടുവെന്നു വരാം.

സെക്‌സില്‍ സ്ത്രീകള്‍ക്കിത് പ്രധാനം

സെക്‌സില്‍ സ്ത്രീകള്‍ക്കിത് പ്രധാനം

ചില സ്ത്രീകള്‍ക്ക് ഓറല്‍ സെക്‌സിനോട് താല്‍പര്യക്കുറവുണ്ടാകും. ഇത് സ്വന്തം ശരീരത്തിലെങ്കിലും പുരുഷശരീരത്തിലെങ്കിലും. ഇഷ്ടമില്ലെങ്കില്‍ ഇതിന് നിര്‍ബന്ധിയ്ക്കാതിരിയ്ക്കുക.

സെക്‌സില്‍ സ്ത്രീകള്‍ക്കിത് പ്രധാനം

സെക്‌സില്‍ സ്ത്രീകള്‍ക്കിത് പ്രധാനം

സെക്‌സില്‍ പുതിയ പരീക്ഷണങ്ങള്‍ സെക്‌സ് ജീവിതത്തിന് പുതുമ നല്‍കും. എ്ന്നാല്‍ പങ്കാളിയുടെ ഇഷ്ടത്തോടെയല്ലാതെ ഇത്തരം പരീക്ഷണങ്ങള്‍ക്ക് മുതിരരുത്. ഇത് സെക്‌സിനോടു തന്നെ പങ്കാളിയ്ക്കു വെറുപ്പുണ്ടാക്കാന്‍ കാരണമാകും.

സെക്‌സില്‍ സ്ത്രീകള്‍ക്കിത് പ്രധാനം

സെക്‌സില്‍ സ്ത്രീകള്‍ക്കിത് പ്രധാനം

സ്വന്തം സുഖം മാത്രം നോക്കി സെക്‌സ് അവസാനിപ്പിയ്ക്കരുത്. പങ്കാളിയുടെ സുഖം കൂടി ഉറപ്പു വരുത്തുക. അല്ലെങ്കില്‍ നിങ്ങളുടെ സ്വാര്‍ത്ഥത സെക്‌സില്‍ നിന്നും പുറംതിരിഞ്ഞു നില്‍ക്കാന്‍ പങ്കാളിയെ പ്രേരിപ്പിച്ചെന്നു വരാം.

സെക്‌സില്‍ സ്ത്രീകള്‍ക്കിത് പ്രധാനം

സെക്‌സില്‍ സ്ത്രീകള്‍ക്കിത് പ്രധാനം

സെക്‌സ് ശേഷം തിരിഞ്ഞു കിടന്നുറങ്ങുന്ന ശീലവും നല്ലതല്ല. സ്ത്രീകള്‍ സെക്‌സ് ശേഷവും ലാളനകള്‍ ഇഷ്ടപ്പെടുന്നവരാണ്. അല്ലാത്ത പക്ഷം നിങ്ങള്‍ വെറും സുഖത്തിനു വേണ്ടി സമീപിച്ചുവെന്ന തോന്നലിനു കാരണമാകും.

Read more about: relationship couple
English summary

Etiquette Tips For Men To Follow During Intercourse

Etiquette Tips For Men To Follow During Intercourse, read more to know about,
Story first published: Monday, November 20, 2017, 15:19 [IST]