For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആദ്യരാത്രിയില്‍ ആദ്യം ഉറങ്ങുന്നയാള്‍ക്ക് മരണം?

ആദ്യരാത്രി അഥവാ സുഹഗ് രാത്തിലെ ചില വിചിത്രമായ ചടങ്ങുകളെക്കുറിച്ച് നമുക്കിവിടെ വായിക്കാം.

By Lekhaka
|

വിവാഹം എന്നത് ലോകമെമ്പാടും ആഘോഷപൂര്‍വ്വം കൊണ്ടാടുന്ന ഒരു ചടങ്ങാണ്. എന്നാല്‍ ചിലപ്പോഴൊക്കെ അത് അവിശ്വസനീയമായ ഒരു സാഹസികതയായി മാറാറുമുണ്ട്.

ഭാരതീയ വിവാഹങ്ങളുടെ രീതികല്‍ക്കൊക്കെ പെട്ടെന്ന് മാറ്റം സംഭവിച്ചുകൊണ്ടിരിക്കുകയാണെങ്കിലും പല കുടുംബങ്ങളും പരമ്പരാഗതമായ ചടങ്ങുകള്‍ ഇപ്പോഴും മാറ്റം വരുത്താതെ പിന്തുടരുന്നുണ്ട്.

വിവാഹശേഷവും സ്വയംഭോഗം ചെയ്യുന്നവന്‍വിവാഹശേഷവും സ്വയംഭോഗം ചെയ്യുന്നവന്‍

എന്തിനേറെ, വധൂവരന്മാരുടെ ആദ്യ രാത്രിയുടെ കാര്യത്തില്‍ വരെ ചില പരമ്പരാഗത രീതികള്‍ ഇപ്പോഴും മാറ്റമില്ലാതെ തുടരുന്നുണ്ട്. ആദ്യരാത്രി അഥവാ സുഹഗ് രാത്തിലെ ചില വിചിത്രമായ ചടങ്ങുകളെക്കുറിച്ച് നമുക്കിവിടെ വായിക്കാം.

 വ്യാപകമായ അന്ധവിശ്വാസങ്ങള്‍

വ്യാപകമായ അന്ധവിശ്വാസങ്ങള്‍

എല്ലാ നല്ല ആചാരങ്ങളിലേക്കും നയിക്കുന്ന ഓരോ വിശ്വാസങ്ങള്‍ ഉണ്ടെങ്കിലും അതിനേക്കാള്‍ പതിന്മടങ്ങ് അന്ധവിശ്വാസങ്ങളുമുണ്ട് വിവാഹരാത്രികളെ സംബന്ധിച്ച്. നമ്മള്‍ മാത്രമല്ല, ലോകത്തെ പല ഭാഗത്തെ ആളുകളും പല തരത്തിലുള്ള യുക്തിക്ക് നിരക്കാത്ത അന്ധവിശ്വാസങ്ങള്‍ ആദ്യരാത്രിയില്‍ പിന്തുടരുന്നുണ്ട്.

 വ്യാപകമായ അന്ധവിശ്വാസങ്ങള്‍

വ്യാപകമായ അന്ധവിശ്വാസങ്ങള്‍

ഒരു വിശ്വാസമനുസരിച്ച് ലിംബര്‍ഗര്‍ ചീസ് എന്ന് വിളിക്കുന്ന പാല്‍ക്കട്ടി വിവാഹരാത്രിയില്‍ തലയിണകള്‍ക്ക് അടിയില്‍ വയ്ക്കുകയാണെങ്കില്‍ ദമ്പതികള്‍ക്ക് ധാരാളം കുട്ടികള്‍ ഉണ്ടാകും എന്നാണ്. രൂക്ഷ ഗന്ധമുള്ള ഇവ കാമം അത്യധികം ജനിപ്പിക്കുന്ന വസ്തുവാണെന്ന് പറയുന്നത് ചിന്തിക്കാന്‍ തന്നെ കുറച്ച് പ്രയാസമുള്ള കാര്യമാണ്.

 വ്യാപകമായ അന്ധവിശ്വാസങ്ങള്‍

വ്യാപകമായ അന്ധവിശ്വാസങ്ങള്‍

മറ്റൊരു രസകരമായ ചൊല്ല് എന്തെന്നാല്‍, വിവാഹരാത്രിയില്‍ ആദ്യം ഉറങ്ങുന്നയാള്‍ ആയിരിക്കും ആദ്യം മരിക്കുക എന്നതാണ്. ഒന്നാലോചിച്ച് നോക്കൂ.. ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളില്‍ മരണത്തെക്കുറിച്ച് ചിന്തിക്കേണ്ടി വരുന്ന അവസ്ഥ!

 പൂക്കള്‍ കൊണ്ടുള്ള അലങ്കാരങ്ങള്‍

പൂക്കള്‍ കൊണ്ടുള്ള അലങ്കാരങ്ങള്‍

വളരെ പണ്ടുമുതലേയുള്ള ആചാരമാണ് പുതിയ ദമ്പതികളുടെ മുറി ആദ്യരാത്രിയില്‍ നിറയെ പൂക്കളും അവയുടെ സുഗന്ധവുംകൊണ്ട് നിറയ്ക്കണമെന്ന്. പൂക്കളുടെ സുഗന്ധം പുതുജീവിതം തുടങ്ങുന്ന ദമ്പതിമാരുടെ മനസ്സില്‍ പ്രണയം നിറയ്ക്കുവാന്‍ സഹായിക്കുന്നു എന്നാണ് പറയപ്പെടുന്നത്.

 പൂക്കള്‍ കൊണ്ടുള്ള അലങ്കാരങ്ങള്‍

പൂക്കള്‍ കൊണ്ടുള്ള അലങ്കാരങ്ങള്‍

രജനീഗന്ധി, റോസാപ്പൂ, മുല്ലപ്പൂ, എന്നിവയാണ് ഏറ്റവും കൂടുതല്‍ ഈ അവസരങ്ങളില്‍ ഉപയോഗിക്കുന്ന പൂക്കള്‍. ഇവയുടെ വശ്യമായ ഗന്ധം ദമ്പതികളില്‍ കാമചേതനകള്‍ ഉണര്‍ത്തുന്നു എന്നാണ് പറയപ്പെടുന്നത്.

 വാതില്‍പ്പടിയിലെ കൈക്കൂലി

വാതില്‍പ്പടിയിലെ കൈക്കൂലി

ആദ്യരാത്രി എന്നത് ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും നിങ്ങളെ കളിയാക്കുവാനും പറ്റിക്കുവാനുമുള്ള ഏറ്റവും നല്ല അവസരമാണ്. ആദ്യരാത്രിയില്‍ ഭാര്യയുടെ അടുത്തേക്ക് പോകുവാന്‍ വെമ്പിനില്‍ക്കുന്ന ഭര്‍ത്താവിനെ അതിനനുവദിക്കാതെ തടഞ്ഞുവയ്ക്കുന്നു.

 വാതില്‍പ്പടിയിലെ കൈക്കൂലി

വാതില്‍പ്പടിയിലെ കൈക്കൂലി

സഹോദരിമാരും ബന്ധുക്കളായ മറ്റ് പെണ്‍കുട്ടികളും വരനോട് മുറിയിലേക്ക് പോകണമെങ്കില്‍ തങ്ങള്‍ക്ക് ശരിയായ വിധത്തില്‍ കൈക്കൂലി തരണം എന്ന് ആവശ്യപ്പെടുന്നു. ഒടുക്കം അധികം വിലപേശലിനൊന്നും നില്‍ക്കാതെ ഗത്യന്തരമില്ലാതെ വരന്‍ തന്‍റെ സഹോദരിമാര്‍ക്ക് സമ്മാനങ്ങള്‍ കൈക്കൂലിയായി നല്‍കി അവരില്‍ നിന്ന് മോചനം നേടി മുറിയിലേക്ക് പോകുന്നു.

 ഒരു ഗ്ലാസ് പാല്

ഒരു ഗ്ലാസ് പാല്

ഹിന്ദു വിശ്വാസമനുസരിച്ച്, കല്യാണം എന്നത് രണ്ട് ഹൃദയങ്ങളുടെ കൂടിച്ചേരലാണ്. രണ്ട് ശരീരങ്ങള്‍ ആണെങ്കിലും അവര്‍ ഒരു മനസ്സായി മാറുന്നു എന്നര്‍ത്ഥം. ആദ്യരാത്രിയില്‍ വധൂവരന്മാര്‍ക്ക് കുടിക്കുവാനായി ബദാമും കുരുമുളകും പൊടിച്ച് ചേര്‍ത്ത പാല് കൊടുക്കാറുണ്ട്.

 ഒരു ഗ്ലാസ് പാല്

ഒരു ഗ്ലാസ് പാല്

ആദ്യരാത്രിയിലെ സമാഗമം മനോഹരമായ അനുഭവമാക്കി തീര്‍ക്കുവാന്‍ ഇത് സഹായിക്കും എന്നാണ് വിശ്വാസം. ഇത് കൂടാതെ, കാമശാസ്ത്രത്തില്‍ പറയുന്നത് പ്രകാരം പെരുംജീരകത്തിന്‍റെ നീര് പാലില്‍ ചേര്‍ത്ത് കഴിക്കുന്നതും തേനും ഇരട്ടിമധുരവും പഞ്ചസാരയും പാലില്‍ ചേര്‍ത്ത് കഴിക്കുന്നതും കാമചെതനകള്‍ ഉണര്‍ത്തുവാന്‍ സഹായിക്കുന്നു എന്നാണ്.

English summary

Dramatic rituals of first night

As you read through this list of strange wedding night customs just think to yourself.
X
Desktop Bottom Promotion