സെക്‌സിനിടെ അവളെ തൊടരുതിവിടെ

Posted By:
Subscribe to Boldsky

സെക്‌സില്‍ സ്ത്രീ പുരുഷനേക്കാളേറെ ലാളനകളും ശരീരസ്പര്‍ശനവുമെല്ലാം ആഗ്രഹിയ്ക്കുന്നവരാണ്. സെക്‌സിനു മുന്‍പുള്ള പരിലാളനകളാണ് പലപ്പോഴും ഇവരെ സെക്‌സ് മൂഡിലെത്തിയ്ക്കുന്നതും.

എന്നാല്‍ സെക്‌സിടയിലും സ്ത്രീ ശരീരത്തില്‍ സ്പര്‍ശിയ്ക്കരുതാത്ത ചില സ്ഥാനങ്ങളുണ്ട്. ഇത്തരം ചില സ്ത്രീ ശരീരഭാഗങ്ങളെക്കുറിച്ചറിയൂ,

സെക്‌സിനിടെ അവളെ തൊടരുതിവിടെ

സെക്‌സിനിടെ അവളെ തൊടരുതിവിടെ

ക്ലിറ്റോറിസ് സ്ത്രീകള്‍ക്ക് ഉത്തേജനം നല്‍കുന്ന ഭാഗം തന്നെയാണ്. എന്നാല്‍ പലപ്പോഴും ചില സ്ത്രീകളെങ്കിലും ഇതിനോട് വിമുഖത കാണിയ്ക്കാറുണ്ട്. അതുകൊണ്ട് തന്നെ പങ്കാളിയുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ചായിരിക്കണം നിങ്ങളുടെ നീക്കം.

സെക്‌സിനിടെ അവളെ തൊടരുതിവിടെ

സെക്‌സിനിടെ അവളെ തൊടരുതിവിടെ

പാദങ്ങളുടെ അടിഭാഗത്ത് സ്പര്‍ശിയ്ക്കുന്നത് സ്ത്രീകളില്‍ ലൈംഗിക താല്‍പ്പര്യം വര്‍ദ്ധിപ്പിക്കും. എന്നാല്‍ പലര്‍ക്കും രതിമൂര്‍ച്ഛയിലേക്കെത്താന്‍ ഇത് തടസ്സമാകും. അതുകൊണ്ട് തന്നെ സോക്‌സ് ധരിച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ബന്ധം ആസ്വാദ്യകരമാക്കും.

സെക്‌സിനിടെ അവളെ തൊടരുതിവിടെ

സെക്‌സിനിടെ അവളെ തൊടരുതിവിടെ

ഏനല്‍ സെക്‌സ്‌ പലര്‍ക്കും പരീക്ഷണപ്രദമാണ്. എന്നാല്‍ പങ്കാളിയുടെ പൂര്‍ണ താല്‍പ്പര്യത്തോടെ മാത്രമേ ഇതിന് തയ്യാറാകാവൂ. പലപ്പോഴും ഇത്തരം സെക്‌സ് സ്ത്രീയെ അസ്വസ്ഥയാക്കിയേക്കാം.

സെക്‌സിനിടെ അവളെ തൊടരുതിവിടെ

സെക്‌സിനിടെ അവളെ തൊടരുതിവിടെ

സെര്‍വിക്കല്‍ ഭാഗത്തേക്കെത്തിയുള്ള സെക്‌സ് പല സ്ത്രീകള്‍ക്കും വേദനയുണ്ടാക്കും. ഇതും സ്ത്രീയുടെ ഇഷ്ടത്തോടെയല്ലാതരുത്.

സെക്‌സിനിടെ അവളെ തൊടരുതിവിടെ

സെക്‌സിനിടെ അവളെ തൊടരുതിവിടെ

മുലയൂട്ടുന്ന സ്ത്രീകളെങ്കിലും ആര്‍ത്തവത്തിനു മുന്നോടിയായുള്ള സമയത്തെങ്കിലും നിപ്പിളികളില്‍ അമര്‍ത്തുകോ ബലം പ്രയോഗിയ്ക്കുകയോ ചെയ്യരുത്. ഇത് വേദനിപ്പിയ്ക്കും.

Read more about: relationship, couple
English summary

Body Parts Not To Touch While Having Intercourse

Body Parts Not To Touch While Having Intercourse
Subscribe Newsletter