നല്ല സെക്‌സിന് 7 ബെഡ്‌റൂം ടിപ്‌സ്

Posted By:
Subscribe to Boldsky

നല്ല സെക്‌സ് എന്നാല്‍ ഇരുപങ്കാളികള്‍ക്കും ആനന്ദം നല്‍കുന്ന ഒന്നാകണം. എന്നാല്‍ ചിലപ്പോള്‍ സെക്‌സിന്റെ സുഖം ദാമ്പത്യത്തില്‍ ലഭിച്ചില്ലെന്നു വരും. ഇതിന് ശാരീരികവും മാനസികവുമായ കാരണങ്ങളുണ്ടാകും.

ചിലപ്പോള്‍ സെക്‌സ് സുഖകരമാകാത്തതിനു കാരണം ചില കാര്യങ്ങളില്‍ വരുത്തുന്ന തെറ്റുകളാകാം, സുഖകരമായ സെക്‌സിന്റെ രഹസ്യം മനസിലാക്കാത്തതു കാരണമാകാം.

സുഖകരമായ സെക്‌സിന് സഹായിക്കുന്ന 7 ബെഡ്‌റൂം ടിപ്‌സിനെക്കുറിച്ചറിയൂ,

നല്ല സെക്‌സിന് 7 ബെഡ്‌റൂം ടിപ്‌സ്

നല്ല സെക്‌സിന് 7 ബെഡ്‌റൂം ടിപ്‌സ്

ഓര്‍ഗാസം അഥവാ രതിമൂര്‍ഛ സെക്‌സ് സുഖം പൂര്‍ത്തിയാക്കുന്ന ഒന്നാണ്. അതായത് ഓര്‍ഗാസം ലഭിച്ചാല്‍പ്പിന്നെ സെക്‌സ് അവിടെയവസാനിയ്ക്കും. ഇതുകൊണ്ടുതന്നെ കഴിവതും ഓര്‍ഗാസം വൈകിപ്പിയ്ക്കുക. ഇത് കിടക്കയിയെ സമയവും കൂടുതലാക്കും.

നല്ല സെക്‌സിന് 7 ബെഡ്‌റൂം ടിപ്‌സ്

നല്ല സെക്‌സിന് 7 ബെഡ്‌റൂം ടിപ്‌സ്

കിടക്ക ഉറങ്ങാനും സെക്‌സിനും മാത്രമുള്ളതാണെന്ന കാര്യം തിരിച്ചറിയുക. അതായത് ഇവിടെ ടിവി, ഗാഡ്‌ജെറ്റുകള്‍ തുടങ്ങിയവ വേണ്ട. പങ്കാളിയ്‌ക്കൊപ്പം സമയം ചെലവഴിയ്ക്കാനുളളയിടമാണിത്.

നല്ല സെക്‌സിന് 7 ബെഡ്‌റൂം ടിപ്‌സ്

നല്ല സെക്‌സിന് 7 ബെഡ്‌റൂം ടിപ്‌സ്

സ്വന്തം ശരീരത്തെക്കുറിച്ചുള്ള അപകര്‍ഷതാബോധം പലരുടേയും പ്രശ്‌നമാണ്. സെക്‌സ് ജീവിതം താറുമാറാക്കുന്ന ഒന്ന്. ശരീരഭംഗിയ്ക്ക് സെക്‌സില്‍ പ്രധാന സ്ഥാനമില്ലെന്ന കാര്യം തിരിച്ചറിയുക. സ്വന്തം ശരീരത്തെക്കുറിച്ച് അപകര്‍ഷതാബോധവും വേണ്ട.

നല്ല സെക്‌സിന് 7 ബെഡ്‌റൂം ടിപ്‌സ്

നല്ല സെക്‌സിന് 7 ബെഡ്‌റൂം ടിപ്‌സ്

സെക്‌സിനെക്കുറിച്ച് പങ്കാളികള്‍ പരസ്പരം സംസാരിയ്ക്കുന്നത് മോശമാണെന്ന ചിന്ത വേണ്ട. ഇത് നല്ല സെക്‌സിന് സഹായിക്കും.

നല്ല സെക്‌സിന് 7 ബെഡ്‌റൂം ടിപ്‌സ്

നല്ല സെക്‌സിന് 7 ബെഡ്‌റൂം ടിപ്‌സ്

പുതിയ കാര്യങ്ങള്‍, ഇരു പങ്കാളികള്‍ക്കും സ്വീകാര്യമായവ സെക്‌സില്‍ പരീക്ഷിയ്ക്കാം.

നല്ല സെക്‌സിന് 7 ബെഡ്‌റൂം ടിപ്‌സ്

നല്ല സെക്‌സിന് 7 ബെഡ്‌റൂം ടിപ്‌സ്

ഇരു പങ്കാളികള്‍ക്കും സെക്‌സില്‍ തുല്യ പങ്കാളിത്തമാണെന്ന കാര്യം മറക്കരുത്. ഇത് നല്ല സെക്‌സ് ജീവിതത്തിന് അത്യാവശ്യവുമാണ്.

നല്ല സെക്‌സിന് 7 ബെഡ്‌റൂം ടിപ്‌സ്

നല്ല സെക്‌സിന് 7 ബെഡ്‌റൂം ടിപ്‌സ്

കിടക്കയില്‍ ഒരിയ്ക്കലും പങ്കാളിയെ മോശമായോ താഴ്ത്തിക്കെട്ടിയോ സംസാരിയ്ക്കരുത്. ഇത് സെക്‌സ് ജീവിതത്തേയും പങ്കാളികളുടെ ബന്ധത്തേയും ബാധിയ്ക്കും.

English summary

Bedroom Tips For A Better Intimacy

Bedroom Tips For A Better Intimacy, Read more to know about, Read more to know about
Story first published: Wednesday, May 17, 2017, 11:13 [IST]
Subscribe Newsletter