സന്തോഷം നിറയും ദാമ്പത്യത്തിന് വാസ്തു

Posted By:
Subscribe to Boldsky

വാസ്തു വെറും വിശ്വാസമല്ല, ശാസ്ത്രം തന്നെയാണെന്നു പറയാം. ഇതുകൊണ്ടുതന്നെ വീടു വയ്ക്കുന്നതിനു തുടങ്ങി പല കാര്യങ്ങള്‍ക്കും വാസ്തു നോക്കുന്നതും സാധാരണമാണ്.

സന്തോഷവും സമാധാനവും സ്‌നേഹവും നിറഞ്ഞ ദാമ്പത്യം വിവാഹിതരുടേയും വിവാഹത്തിനൊരുങ്ങുന്നവരുടേയുമെല്ലാം സ്വപ്‌നമാണ്.

ഇത്തരമൊരു ദാമ്പത്യജീവിതം നയിക്കണമെങ്കില്‍ പാലിയ്‌ക്കേണ്ട വാസ്തു ടിപ്‌സിനെക്കുറിച്ചറിയൂ,

സന്തോഷം നിറയും ദാമ്പത്യത്തിന് വാസ്തു

സന്തോഷം നിറയും ദാമ്പത്യത്തിന് വാസ്തു

വീട്ടിലെ ബെഡ്‌റൂം തെക്കു പടിഞ്ഞാറോ വടക്കു പടിഞ്ഞാറോ ആയിരിയ്ക്കണം. ഇത് പങ്കാളികള്‍ക്കിടയില്‍ പരസ്പസ്‌നേഹവും വിശ്വാസവും വര്‍ദ്ധിപ്പിയ്ക്കും. യാതൊരു കാരണവശാലും വടക്കുകിഴക്ക്, തെക്കുകിഴക്ക് ദിശയില്‍ പാടില്ല.

സന്തോഷം നിറയും ദാമ്പത്യത്തിന് വാസ്തു

സന്തോഷം നിറയും ദാമ്പത്യത്തിന് വാസ്തു

പങ്കാളികള്‍ കിടക്കുമ്പോള്‍ തെക്കോട്ടു തല തിരിച്ചു വച്ചു കിടക്കണം. ഇത് നല്ല ഊര്‍ജം ശരീരത്തില്‍ ലഭ്യമാക്കും.

സന്തോഷം നിറയും ദാമ്പത്യത്തിന് വാസ്തു

സന്തോഷം നിറയും ദാമ്പത്യത്തിന് വാസ്തു

ഇരുമ്പോ ലോഹമോ കൊണ്ടുള്ള കട്ടില്‍ പാടില്ല. തടി തന്നെയാണ് നല്ലത്. ഇതുപോലെ കട്ടിലിന് ഒരു കൃത്യമായ ആകൃതിയും വേണം.

സന്തോഷം നിറയും ദാമ്പത്യത്തിന് വാസ്തു

സന്തോഷം നിറയും ദാമ്പത്യത്തിന് വാസ്തു

ബെഡ്‌റൂമില്‍ ഇളം നിറങ്ങള്‍ മാത്രം ഉപയോഗിയ്ക്കുക. മുറിയില്‍ ആവശ്യമില്ലാത്ത വസ്തുവകകള്‍ വേണ്ട.

സന്തോഷം നിറയും ദാമ്പത്യത്തിന് വാസ്തു

സന്തോഷം നിറയും ദാമ്പത്യത്തിന് വാസ്തു

കിടക്കുമ്പോള്‍ ഭര്‍ത്താവ് വലതുവശത്തും ഭാര്യ ഇടതുവശത്തും കിടക്കണം.

സന്തോഷം നിറയും ദാമ്പത്യത്തിന് വാസ്തു

സന്തോഷം നിറയും ദാമ്പത്യത്തിന് വാസ്തു

ഇരട്ടക്കിടക്കകള്‍ക്കു പകരം ഒറ്റക്കിടക്ക മാത്രം ഉപയോഗിയ്ക്കുക. ഇത് ഐക്യവും പൊസറ്റീവിറ്റിയും നില നിര്‍ത്താന്‍ പ്രധാനമാണ്.

സന്തോഷം നിറയും ദാമ്പത്യത്തിന് വാസ്തു

സന്തോഷം നിറയും ദാമ്പത്യത്തിന് വാസ്തു

ബെഡ്‌റൂമില്‍ കഴിവതും ഇലക്ട്രിക് സാമഗ്രികള്‍ ഒഴിവാക്കുക. ഉണ്ടെങ്കില്‍ത്തന്നെ കട്ടിലിനടുത്തു നിന്നും നീക്കി സൂക്ഷിയ്ക്കുക. അല്ലെങ്കില്‍ ടെന്‍ഷനും വഴക്കുമെല്ലാം ഉണ്ടാകും.

സന്തോഷം നിറയും ദാമ്പത്യത്തിന് വാസ്തു

സന്തോഷം നിറയും ദാമ്പത്യത്തിന് വാസ്തു

ബെഡ്‌റൂമില്‍ കഴിവതും കണ്ണാടി വയ്ക്കരുത്. ഇത് തെറ്റിദ്ധാരണകള്‍ക്കും വഴക്കുകള്‍ക്കും ഇടയാക്കും. ഉണ്ടെങ്കില്‍ തന്നെ ഇത് മൂടി സൂക്ഷിയ്ക്കുക. പ്രത്യേകിച്ചു രാത്രിയില്‍.

English summary

Vastu Tips For Happy Married Life

Here are some of the vastu tips that help to lead a happy married life. Read more to know about,
Story first published: Wednesday, February 24, 2016, 12:44 [IST]