For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുനര്‍വിവാഹത്തിന് കാരണങ്ങളേറെ.......

വിവാഹമോചനങ്ങള്‍ക്കു കാരണങ്ങള്‍ തേടിപ്പോയാല്‍ പലതും ലഭിയ്ക്കും. പരഗമനം മുതല്‍ പൊരുത്തമില്ലായ്മ വരെ.

|

വിവാഹമോചനങ്ങള്‍ ഇന്നത്തെക്കാലത്ത് പുതിയ സംഭവമല്ല. ടെക്‌നോളജിയും സൗകര്യങ്ങളും വളരുന്നതിനനുസരിച്ച് വിവാഹമോചനങ്ങളും വര്‍ദ്ധിയ്ക്കുകയാണെന്നു പറയേണ്ടി വരും.

വിവാഹമോചനങ്ങള്‍ക്കു കാരണങ്ങള്‍ തേടിപ്പോയാല്‍ പലതും ലഭിയ്ക്കും. പരഗമനം മുതല്‍ പൊരുത്തമില്ലായ്മ വരെ.

വിവാഹമോചിതരാകുന്നവര്‍ ജീവിതകാലം മുഴുവന്‍ ഒറ്റയ്ക്കു കഴിയുമെന്ന ധാരണയും വേണ്ട. പണ്ടുകാലത്തായിരുന്നു, ദാമ്പത്യത്തില്‍ ഒരാള്‍ക്കു പകരം വയ്ക്കാന്‍ മറ്റൊരാളില്ലെന്ന ആദര്‍ശവും തത്വവുമെല്ലാം. ഇന്നത്തെക്കാലത്ത് ഇതിനൊന്നും വലിയ പ്രസക്തിയില്ല.

സ്ത്രീയാണെങ്കിലും പുരുഷനാണെങ്കിലും, കുട്ടികളുണ്ടെങ്കില്‍ വരെ രണ്ടാമതൊരു പങ്കാളിയെത്തേടുുന്നത് ഇന്ന് സാധാരണയാണ്. ഇതിന് കാരണമായി പല വാദങ്ങളുമുണ്ട്.

പുനര്‍വിവാഹത്തിന് കാരണങ്ങളേറെ.......

പുനര്‍വിവാഹത്തിന് കാരണങ്ങളേറെ.......

ജീവിതത്തില്‍ ഒരു തുണയെന്നതാണ് പലരും പറയുന്ന വാദം. പുരുഷനാണെങ്കിലും സ്ത്രീയാണെങ്കിലും പരസ്പരം ചായാനൊരു തോള്‍ വേണം. പ്രശ്‌നങ്ങളില്‍ കൂടെ നില്‍ക്കാനും ദുഖവും സന്തോഷവും പങ്കു വയ്ക്കാനുമെല്ലാം ഒരാള്‍.

പുനര്‍വിവാഹത്തിന് കാരണങ്ങളേറെ.......

പുനര്‍വിവാഹത്തിന് കാരണങ്ങളേറെ.......

അല്‍പം കടന്നു ചിന്തിയ്ക്കുന്നവരുണ്ട്, പ്രായമായാല്‍, മക്കളുണ്ടെങ്കില്‍ പോലും തങ്ങള്‍ ഒറ്റയ്ക്കാവും. ഇതിനൊരു പരിഹാരം പങ്കാളി മാത്രമെന്നു ചിന്തിയ്ക്കുന്നവര്‍. പുരുഷന്റെ സ്തനപ്രണയ രഹസ്യങ്ങള്‍ വെളിപ്പെടുന്നു....

പുനര്‍വിവാഹത്തിന് കാരണങ്ങളേറെ.......

പുനര്‍വിവാഹത്തിന് കാരണങ്ങളേറെ.......

ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ ഒരാള്‍ കൂടിയേ തീരൂവെന്നു കരുതുന്നവര്‍. പ്രത്യേകിച്ചു സ്ത്രീകള്‍. ചുരുക്കിപ്പറഞ്ഞാല്‍ പണത്തിന് ആശ്രയിക്കാനും കൂടി ഒരാള്‍ വേണം.

പുനര്‍വിവാഹത്തിന് കാരണങ്ങളേറെ.......

പുനര്‍വിവാഹത്തിന് കാരണങ്ങളേറെ.......

വിവാഹമോചനം കഴിഞ്ഞവര്‍, പ്രത്യേകിച്ചു സ്ത്രീകള്‍, കുടുംബത്തിന് ബാധ്യതയാകുമെന്ന ചിന്താഗതിയാണ് ഇപ്പോഴും മിക്കവാറും വീടുകളിലുള്ളത്. ഇതുകൊണ്ടുതന്നെ തങ്ങള്‍ വീട്ടുകാര്‍ക്കൊരു ബാധ്യതയാകാതിരിയ്ക്കാന്‍ വിവാഹം തെരഞ്ഞെടുക്കുന്നവരും ധാരാളം.

പുനര്‍വിവാഹത്തിന് കാരണങ്ങളേറെ.......

പുനര്‍വിവാഹത്തിന് കാരണങ്ങളേറെ.......

മക്കളുടെ ഭാവിയ്ക്കു വേണ്ടി പുനര്‍വിവാഹിതരാകുന്നവരും കുറവല്ല. തങ്ങളുടെ മക്കള്‍ക്ക് അച്ഛന്‍ അല്ലെങ്കില്‍ അമ്മയെ ലഭിയ്ക്കുന്നതിനു വേണ്ടി.

പുനര്‍വിവാഹത്തിന് കാരണങ്ങളേറെ.......

പുനര്‍വിവാഹത്തിന് കാരണങ്ങളേറെ.......

വിട്ടുകളഞ്ഞ പങ്കാളിയോടുള്ള വാശിയുടെ പേരിലും പുതിയ ജീവിതം തെരഞ്ഞെടുക്കുന്നവര്‍ കുറവല്ല. പ്രത്യേകിച്ചു പങ്കാളി വേറെ വിവാഹം ചെയ്താല്‍.

പുനര്‍വിവാഹത്തിന് കാരണങ്ങളേറെ.......

പുനര്‍വിവാഹത്തിന് കാരണങ്ങളേറെ.......

സമൂഹത്തിന്റെ കണ്ണുകളില്‍ നിന്നും രക്ഷപ്പെടാനുള്ള വഴിയാണ് ചിലര്‍ക്ക് പുനര്‍വിവാഹം. മറ്റുള്ളവരുടെ കുറ്റപ്പെടുത്തുകയും ചൂഴ്ന്നുനോക്കുകയും ചെയ്യുന്ന നോട്ടങ്ങള്‍ ഒഴിവാക്കാം, പേരുദോഷം ഒഴിവാക്കാം.

പുനര്‍വിവാഹത്തിന് കാരണങ്ങളേറെ.......

പുനര്‍വിവാഹത്തിന് കാരണങ്ങളേറെ.......

ചിലകാരട്ടെ, ആദ്യതവണ വീട്ടുകാരുടെ ഇഷ്ടത്തിനു വഴങ്ങിയായിരിയ്ക്കും വിവാഹം ചെയ്യുന്നത്. എന്നാല്‍ രണ്ടാംതവണ തങ്ങള്‍ക്കിഷ്ടമുള്ള പങ്കാളിയെ തെരഞ്ഞെടുത്ത്, തങ്ങളുടെ ഇഷ്ടത്തിനു വേണ്ടി വിവാഹം ചെയ്യുന്നവരും കുറവല്ല

പുനര്‍വിവാഹത്തിന് കാരണങ്ങളേറെ.......

പുനര്‍വിവാഹത്തിന് കാരണങ്ങളേറെ.......

ശാരീരികാവശ്യങ്ങള്‍ നിറവേറ്റാന്‍ കൂടി പുനര്‍വിവാഹിതരാകുന്ന ചുരുക്കും ചിലരെങ്കിലുമുണ്ട്.

Read more about: relationship ബന്ധം
English summary

Reasons For Second Marriage After Divorce

Reasons For Second Marriage After Divorce, read more to know about,
X
Desktop Bottom Promotion