സ്‌നേഹത്തിന് മുന്നില്‍ അടിയറവ് പറയുമ്പോള്‍

Posted By: Jibi Deen
Subscribe to Boldsky

നിങ്ങൾ ഇഷ്ടപ്പെടുന്ന ആളുകളുടെ മുന്നിൽ ആകർഷകമായ രീതിയിൽ പ്രത്യക്ഷപ്പെടാൻ ശ്രമിക്കുന്നത് ഒരു പൊതു പ്രവണതയാണ് . നിങ്ങൾ സ്നേഹിക്കുന്നതോ സ്നേഹിക്കപ്പെടാൻ ആഗ്രഹിക്കുന്നതോ ആയ വ്യക്തിയുടേതു ഇത് തികച്ചും യാഥാർത്ഥ്യമാണ്.

ഈ സമയത്തു നിങ്ങളുടെ കുറവുകൾ മുഖത്ത് പ്രകടമാക്കുകയും ഇത് നിങ്ങൾക്ക് സുരക്ഷിതമില്ലായ്മ തോന്നിക്കുകയും ചെയ്യും. അവസാനം കുറവുകൾ ചെറുതായി തോന്നി നിങ്ങൾ ജീവിക്കാൻ തുടങ്ങുന്നു എന്നോർക്കുമ്പോൾ അതിശയം തോന്നാം.

എത്രയൊക്കെ കുറ്റങ്ങളും കുറവുകളും ഉണ്ടെങ്കിലും സ്‌നേഹിച്ച പെണ്ണിനെ ഒരിക്കലും കൈവിടാതിരിക്കുന്നവനാണ് യഥാര്‍ത്ഥ പുരുഷന്‍. സ്‌നേഹത്തിനു മുന്നില്‍ അതൊന്നും ഒരിക്കലും ഇരു കൂട്ടര്‍ക്കും തടസ്സമല്ല. സ്‌നേഹമാണ് എല്ലാറ്റിനും മുകളില്‍ നില്‍ക്കുന്നത്.

English summary

When Love Is The Greatest Ability

Here is an amazing love story which is in fact a very unusual one. Read to know how love blossomed between the two. Check this story