യോനിയുടെ വലിപ്പം എങ്ങനെ ലൈംഗിക അനുഭൂതിയെ ബാധിക്കുന്നു

Posted By: Jibi Deen
Subscribe to Boldsky

വലിപ്പം പ്രശ്നമാണോ?അല്ല, സ്ത്രീകൾ അതിനെപ്പറ്റി സംസാരിക്കാറില്ല.യോനിയുടെ വലിപ്പവും ലൈംഗിക അനുഭൂതിയും തമ്മിൽ ബന്ധമുണ്ടോ ഇല്ലയോ എന്ന് പറയുന്ന ചില തിയറികൾ ഉണ്ട്.ഞങ്ങൾ ലാബിയ മിനോറ ,ലാബിയ മജോറാ ,ക്ലിറ്റോറിസ് എന്നിവയെപ്പറ്റിയൊന്നും അല്ല സംസാരിക്കുന്നത്.ക്യാപിറ്റോളിനെ കുറിച്ച് മാത്രമാണ്.വലിപ്പവും രതിമൂർച്ഛയും തമ്മിൽ ബന്ധമുണ്ടോ?അതോ ഇതെല്ലം തെറ്റാണോ?തുടർന്ന് വായിക്കുക

vgna

യോനിയുടെ വലിപ്പവും ലൈംഗിക സുഖവും

പൊതുവായി പുരുഷന്മാർ മാത്രമേ വലിപ്പത്തെക്കുറിച്ചു ചിന്തിക്കാറുള്ളൂ എന്നാണ് വിശ്വാസം.എന്നാൽ സ്ത്രീകൾക്കും മറഞ്ഞോ അല്ലാതെയോ ചില ആശങ്കകൾ ഉണ്ട്.

ഇക്കാര്യത്തിൽ പല ഗവേഷണങ്ങളും നടന്നിട്ടുണ്ടെങ്കിലും യോനി വലിപ്പവും ലൈംഗിക സുഖവും തമ്മിൽ ബന്ധമുണ്ടോ എന്ന് പറയാൻ ബുദ്ധിമുട്ടാണ്.യോനി വലിപ്പവും രതിമൂർച്ഛയും തമ്മിൽ എത്രത്തോളം ബന്ധമുണ്ടെന്നും കൃത്യമായി പറയാൻ ഗവേഷകർക്ക് കഴിഞ്ഞിട്ടില്ല.

യു സി എൽ എ മെഡിക്കൽ സെൻഡറിലെ ഫീമെയിൽ പെൽവിക് ഡിവിഷനിലെ മാനേജിങ് ഡിറക്ടർ ആയ ക്രിസ്റ്റഫർ ടാർണേ പറയുന്നത് വലിപ്പവും ലൈംഗിക സുഖവും തമ്മിൽ മനസ്സിലാക്കാനുള്ള ഞങ്ങളുടെ കഴിവ് പരിമിതമാണ് എന്നാണ്.എന്നാൽ കഴിഞ്ഞ 10 -15 വർഷമായി ലൈംഗിക മരുന്നുകൾക്കായി വൈദ്യശാസ്ത്രത്തിൽ കൂടുതൽ ശ്രദ്ധ കൊടുക്കുന്നുണ്ട്.

vgna

നിങ്ങളുടെ യോനി ഒരു ഇലാസ്റ്റിക് അവയവമാണ്.ഇത് മാറ്റങ്ങൾക്ക് വിധേയമാണ്.നിങ്ങളുടെ ടാമ്പൻ മണിക്കൂറോളം വയ്ക്കാൻ പാകത്തിന് ചെറുതും എന്നാൽ കുഞ്ഞിനെ പ്രസവിക്കാൻ പാകത്തിന് വലിപ്പവും അതിനുണ്ട്.

വയറിലെ പേശികൾ പോലെ യോനിയുടെ ഭിത്തിയും ഇലാസ്റ്റിക് ആണ്.ബാൾട്ടിമോർ വുമൺ കയർ മേഴ്സി മെഡിക്കൽ സെന്ററിലെ മാനേജിങ് ഡയറക്ടർ ആയ ക്രിസ്റ്റിൻ ഓ കൊണാർ ഇവയ്ക്ക് ഉപയോഗിക്കാത്തപ്പോൾ ചുരുങ്ങി അകത്തു ഇരിക്കാനും ആവശ്യമുള്ളപ്പോൾ വലിപ്പം കൂടാനും കഴിയും.യോനിക്ക് ഒരു പ്രത്യേക വലിപ്പം ഇല്ല.ഓരോ സമയത്തെയും ആവശ്യത്തിനനുസരിച്ചു ഇതിന് മാറ്റങ്ങൾ വരും.

vgna

വെബ് എം ഡി ചൂണ്ടിക്കാണിക്കുന്നത് യോനിയുടെ വലിപ്പത്തെപ്പറ്റി ആദ്യം പഠനം നടന്നത് 1960 ൽ മാസ്റ്റേഴ്സും ജോൺസണും തമ്മിൽ നടത്തിയ ഗവേഷണത്തിലാണ്.ഗർഭിണികൾ അല്ലാത്ത 100 സ്ത്രീകളിലെ യോനിയുടെ വലിപ്പം അളന്നപ്പോൾ അത് 2 .75 ഇഞ്ചു മുതൽ 3 .25 ഇഞ്ചു വരെ വ്യത്യാസം കണ്ടെത്തി.സ്ത്രീകൾ ഉണരുമ്പോൾ യോനിയുടെ വലിപ്പവും കൂടുന്നു.സ്ത്രീ ഹോട്ട് ആകുമ്പോൾ യോനിയുടെ വലിപ്പം 4 .25 മുതൽ 4 .75 ഇഞ്ചു വരെ കൂടുന്നു.യോനി എങ്ങനെ ഇരുന്നാലും ലൈംഗിക കാര്യത്തിൽ പുറം ഭാഗം മൂന്നിൽ ഒന്ന് മാത്രമാണ് പ്രതികരിക്കുന്നത്.

ലൈംഗിക സന്തോഷത്തെ നീളം എങ്ങനെ ബാധിക്കുന്നു?ആർക്കും ശരിക്കുള്ള ഉത്തരം അറിയില്ല എന്നതാണ് വാസ്തവം.ടാർനെ വെബ് എം ഡിയോട് പറയുന്നത് സ്ത്രീകളിൽ പ്രധാനമായും ബന്ധപ്പെടുന്ന സമയത്തു വേദനയും അസ്വസ്ഥതയും തുടങ്ങിയ പ്രശനങ്ങളാണ് കാണുന്നത്.ഇത് യോനി കൂടുതൽ ചെറുതും ഇറുകിയതുമായതു കൊണ്ടാണ്.ഗർഭാശയത്തിലോ ,ബ്ലാഡറിലോ പ്രഹരമേൽക്കുകയോ ചെയ്യുമ്പോഴും ചില പ്രശ്‍നങ്ങൾ ഉണ്ടാകാറുണ്ട്.

vgna

ടാർനെ പറയുന്നത് പലർക്കും യോനി സാധാരണ ഗതിയിൽ തന്നെയാണ്.നീളത്തിനും വലിപ്പത്തിനും ലൈംഗിക സംതൃപ്തിയുമായി ബന്ധമില്ല എന്നാണ്.അപ്പോൾ എന്താണ് വ്യത്യാസം ഉണ്ടാക്കുന്നത്?ടാർനെ പറയുന്നത് .യോനിയുടെ ഓപ്പണിങ് എന്നാണ്.സ്ത്രീകൾ പൊതുവെ പരാതിയുമായി വരുന്നത് കുഞ്ഞു ജനിച്ചതിനു ശേഷമാണ്.അദ്ദേഹം വെബ് എം ഡിയോട് പറഞ്ഞു

Read more about: health tips ആരോഗ്യം
English summary

Vaginal Size and Sexual Pleasure

The size of their vagina and how it affects sexual pleasure, particularly after having a baby. Not a lot of research has been done in this area and because there are so many variables at play in women’s sexuality it is difficult to tell if vagina size and sexual pleasure are linked.