സ്ത്രീകള്‍ക്ക് അനുയോജ്യമായ ഡേറ്റിംഗ് സ്ഥലങ്ങള്‍ ഇതാ

Posted By: Princy Xavier
Subscribe to Boldsky

അതെ, ഡേറ്റിംഗ് എന്നത് വളരെ ശ്രമകരം ആയ ഒരു പരിപാടി ആണ്.

ആദ്യം നമുക്ക് പറ്റിയ ഒരാളെ കണ്ടുപിടിക്കണം, പിന്നെ അവരോടു നമുക്ക് ഒരു പ്രത്യേക ആകര്‍ഷണവും താല്‍പര്യവും തോന്നണം, നമുക്ക് ആ ബന്ധത്തില്‍ ഉള്ള അതെ താലപര്യം അവര്‍ക്കും ഉണ്ടാവണം. ജീവിതത്തോടുള്ള സമീപനം പോലും ഏകദേശം ഒരേപോലെ ആവണം.

date

ഏറ്റവും ശ്രമകരം ആയ കാര്യം പറ്റിയ ഒരാളെ കണ്ടെത്തുക എന്നത് തന്നെ ആണ്. ഇതിനായി സ്ത്രീകള്‍ കുറെ ഒക്കെ ഡേറ്റിംഗ് വെബ്സൈറ്റ് പോലും സന്ദര്‍ശിക്കുന്നു. അതിശയിപ്പിക്കുന്ന കാര്യം ഈ അടുത്ത കാലത്ത് വിവാഹം ചെയ്ത മൂന്നില്‍ ഒന്ന്‍ ചെറുപ്പക്കാരും തങ്ങളുടെ ജീവിത പങ്കാളിയെ കണ്ടെത്തിയത് ഇത്തരം വെബ്സൈറ്റ് കളില്‍ നിന്നാണത്രേ. അങ്ങനെ ഉള്ളവരില്‍ ബ്രേക്ക്‌ അപ്പിന് ഉള്ള സാധ്യതയും കുറവാണത്രേ.

എന്നാല്‍ ഇത്തരം മാര്‍ഗങ്ങള്‍ സ്വീകരിക്കുന്ന പുരുഷന്മാരും സ്ത്രീകളും വ്യത്യസ്ത കാഴ്ചപ്പാടുകള്‍ ഉള്ളവരാണ്. പുരുഷന്മാരില്‍ ഭൂരിഭാഗം പേരും സ്ത്രീകള്‍ തങ്ങളെ എങ്ങനെ സ്വീകരിക്കും എന്നതില്‍ അതീവ ശ്രധാലുക്കള്‍ ആണ്, എന്നാല്‍ സ്ത്രീകള്‍ വിചാരിക്കുന്നത് ഈ പുരുഷന്മാരെ എത്ര മാത്രം വിശ്വസിക്കാം എന്നതാണ്. പുരുഷന്മാരെ അപേക്ഷിച് ഇത്തരം വെബ്സൈറ്റ്കളെ ആശ്രയിക്കുന്നത് കൂടുതലും സ്ത്രീകളാണ്. എന്ന് കരുതി ഇവര്‍ തിരഞ്ഞെടുക്കുന്ന പങ്കാളികള്‍ അത്രയും അനുയോജ്യരാണെന്നു കരുതാന്‍ വരട്ടെ.

date

സ്ത്രീകള്‍ക്ക് ഏറ്റവും അനുയോജ്യം ആയ ചില വെബ്സൈറ്റ്കള്‍ ഇതാ:

zoozk

ഓണ്‍ലൈന്‍ ഡേറ്റിംഗ് നെ പറ്റി ചിന്തിക്കുമ്പോള്‍ ആദ്യം മനസ്സില്‍ വരുന്ന വാക്ക് ആണ് zoozk. ഏകദേശം 35 മില്ല്യന്‍ ഉപഭോക്താക്കള്‍ ഈ വെബ്സൈറ്റ്നു ഉണ്ടെന്ന്‍ കരുതുന്നു. ഏകദേശം 1 മില്ല്യന്‍ ആളുകള്‍ ദിവസവും പുതിയതായി ഇതില്‍ രെജിസ്റ്റെര്‍ ചെയ്യുന്നു. സാമൂഹ്യമാധ്യമങ്ങളില്‍ നിന്നും ഓരോ ദിവസവും അനേകം പേരാണ് ഈ വെബ്സൈറ്റ് ഉപയോഗിച്ച വരുന്നത്.ആദ്യമായി ഞാന്‍ അതില്‍ രെജിസ്റ്റെര്‍ ചെയ്തപ്പോള്‍ എനിക്ക് ഒരുപാട് ഹായ് മെസ്സേജുകള്‍ കിട്ടുകയുണ്ടായി. കുറെ പേര്‍ കുറച്ചു കൂടി സംസാരിക്കും. എന്നാല്‍ ഏറ്റവും നല്ല ഒരു വെബ്സൈറ്റ് ആണ് ഇത്.

date

ഈ വെബ്സൈറ്റില്‍ ആളുകളുടെ സ്വഭാവം അറിയാന്‍ ഉള്ള 5 ചോദ്യങ്ങള്‍ കൊണ്ട് സാധ്യമായ എല്ലാ തട്ടിപ്പുകളും തിരിച്ചറിയാന്‍ സാധിക്കും. നല്ല വിദ്യാഭ്യാസം ഉള്ള ആളുകള്‍ ആണ് ഈ വെബ്സൈറ്റ്ല്‍ ഉള്ളത്. ഇത് വളരെ സുരക്ഷിതം ആയ ഒരു സൈറ്റ് കൂടി ആണ്.

വിശാലമായ ഇക്കാലത്തെ ഓണ്‍ലൈന്‍ ഡേറ്റിംഗ് ലോകത്ത് സത്യസന്ധര്‍ ആയ ആളുകളെ കണ്ടെത്താന്‍ ഒരുപാട് ബുദ്ധിമുട്ടാണ്. എന്നാല്‍ മേല്പറഞ്ഞ രണ്ടു വെബ്സൈറ്റ്കള്‍ ഉപകാരപ്രദം ആണ്.

English summary

Dating Sites For Women

Dating may also involve two or more people who have already decided that they share romantic or sexual feelings toward each other. These people will have dates on a regular basis, and they may or may not be having sexual relations.
Story first published: Wednesday, March 28, 2018, 14:00 [IST]