പ്രണയത്തിനിടയില്‍ നടക്കുന്നത് രഹസ്യമല്ല....

Posted By: Lekhaka
Subscribe to Boldsky

തലച്ചോറിന് എന്ത് സംഭവിക്കുന്നുവെന്ന് പഠിക്കാനായി ,കവികളും എഴുത്തുകാരും പ്രണയസമയത്തു സംഭവിക്കുന്ന കാര്യങ്ങൾ എഴുതിയതിനെ ശാസ്ത്രഞ്ജർ സ്കാനിംഗ് ടെക്‌നോളജിയുടെ നോക്കിയപ്പോൾ , നിങ്ങളുടെ തലച്ചോർ ഏറ്റവും കുറഞ്ഞതും ലളിതവുമായ കാര്യങ്ങളാണ് പറയുന്നത് എന്നാണ് വെളിപ്പെട്ടത് .

നിങ്ങൾക്ക് ആരോടെങ്കിലും ഭയം അല്ലെങ്കിൽ ആവേശം അതുമല്ലെങ്കിൽ പരസ്പരം പ്രണയത്തിലാകുമ്പോൾ നിങ്ങളുടെ തലച്ചോറിൽ അഡ്രിനാലിൽ പുറപ്പെടുവിക്കുകയും നിങ്ങൾ പ്രണയത്തിലായി എന്ന് തോന്നുകയും ചെയ്യുന്നു .

kavya

എം ആർ ഐ സ്കാൻ അനുസരിച്ചു നിങ്ങൾ പ്രണയത്തിലാകുന്നതിന് തലച്ചോറിലെ കോർട്ടെക്‌സ് അടയുന്നു .ഇതുകൊണ്ടുതന്നെയാണ് പ്രണയത്തിലാകുമ്പോൾ പ്രായോഗികമായി ചിന്തിക്കാത്തതും .

love 1

പ്രണയം സന്തോഷം മാത്രമല്ല ദുഃഖവും നൽകുന്നു .കാരണം പ്രണയ സമയത്തു ശരീരത്തിൽ ഡോപ്പമയിന്റെ അളവ് കൂടുകയും സെറോടോണിന്റെ അളവ് കുറയുകയും ചെയ്യുന്നു .ഇതാണ് വിശപ്പും മൂഡും എല്ലാം നിയന്ത്രിക്കുന്നത് .ഇതിന്റെ കുറവ് ഉത്കണ്ഠയും ആകുലതയും ഉണ്ടാക്കുന്നു .ശാസ്ത്രഞ്ജർ പറയുന്നത് സെറോട്ടോണിന്റെ അളവ് കുറയുന്നത് പ്രണയിതാക്കളിൽ ഒബ്‌സെസ്സിവ് കമ്പൽസീവ് ഡിസോഡർ ഉണ്ടാക്കും എന്നാണ് .

love 2

നിങ്ങൾ അമിതസന്തോഷമോ ,പ്രണയമോ തോന്നുന്നത് തലച്ചോറിലെ ഡോപ്പാമിൻ രാസവസ്തു കാരണമാണ് .നിങ്ങൾ കൊക്കെയിൻ പോലുള്ള ലഹരിവസ്തുക്കൾ ഉപയോഗിക്കുമ്പോഴും ഇതുതന്നെയാണ് സംഭവിക്കുന്നത് .നിങ്ങൾ ആ ലഹരിയുമായി കൂടുതൽ അഭിനിവേശത്തിലാകുന്നു .

Read more about: love relationship
English summary

What Happens In Your Brain When You Are In Love

What Happens In Your Brain When You Are In Love, read more to know about,