പ്രണയിനിയോട് ഒരിക്കലും പറയരുത്

Posted By:
Subscribe to Boldsky

പ്രണയിക്കാത്തവരായി ആരുമുണ്ടാവില്ല. എന്നാല്‍ പലപ്പോഴും പ്രണയസല്ലാപങ്ങള്‍ തന്നെയാണ് പല ബന്ധങ്ങളുടേയും അടിത്തറ ഇളക്കുന്നത്. പ്രണയിക്കുമ്പോള്‍ പറയാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ഇത്തരം കാര്യങ്ങളില്‍ അല്‍പം ശ്രദ്ധിച്ചാല്‍ ഏത് ബന്ധവും സുഗകരമായി മുന്നോട്ട് പോവും.

സംസാരം തന്നെയാണ് പലപ്പോഴും ശ്രദ്ധിക്കേണ്ട കാര്യം. പ്രണയിനികളോട് പറയേണ്ടാത്ത ചില കാര്യങ്ങള്‍ ഉണ്ട്. ബന്ധം തകരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട ചില സംസാരങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

 സ്‌നേഹിക്കുന്നെന്ന് പറയാന്‍

സ്‌നേഹിക്കുന്നെന്ന് പറയാന്‍

താന്‍ ഒരു പെണ്‍കുട്ടിയെ സ്നേഹിക്കുന്നെന്നു പറയാന്‍ ബുദ്ധിമുട്ടുള്ള ആണ്‍കുട്ടികള്‍ നമുക്കിടയില്‍ ഒട്ടും കുറവല്ല.

 നൈസായിട്ട് ഒഴിവാക്കാന്‍

നൈസായിട്ട് ഒഴിവാക്കാന്‍

ഒരു പെണ്‍കുട്ടിയുമായി പ്രണയം തുടങ്ങിയാല്‍ അത് ഒഴിവാക്കണമെന്നു തോന്നിയാല്‍ അക്കാര്യം തുറന്നു പറയാന്‍ മടി കാണിക്കുന്നവരാണ് പല ആണ്‍കുട്ടികളും.

സുഹൃത്തുക്കളെ ഇഷ്ടപ്പെടുന്നത്

സുഹൃത്തുക്കളെ ഇഷ്ടപ്പെടുന്നത്

കാമുകിയെ പലപ്പോഴും തന്റെ സുഹൃത്തുക്കളും ഇഷ്ടപ്പെടണമെന്ന ചിന്താഗതിയാണ് പലപ്പോഴും ഇവര്‍ക്കുണ്ടാവുക. എന്നാല്‍ ഇക്കാര്യം സുഹൃത്തുക്കളോട് പറയാനും ആണ്‍കുട്ടികള്‍ക്ക് മടിയായിരിക്കും.

കാമുകന്റെ സുഹൃത്ത്

കാമുകന്റെ സുഹൃത്ത്

പലപ്പോഴും സുഹൃത്തിനെ സുഹൃത്തായി മാത്രം കണ്ടാല്‍ മതിയെന്ന് കാമുകിമാരോട് ഉപദേശിക്കുന്നവരും കുറവല്ല.

ബന്ധത്തില്‍ വിള്ളല്‍

ബന്ധത്തില്‍ വിള്ളല്‍

തങ്ങളുടെ ബന്ധത്തിന് ആരെങ്കിലും ഇടങ്കോല്‍ ഇടുമെന്ന ഭയം പെണ്‍കുട്ടികളേക്കാള്‍ കൂടുതല്‍ ആണ്‍കുട്ടികള്‍ക്കാണ്. എന്നാല്‍ ഇക്കാര്യത്തെക്കുറിച്ച് പലപ്പോഴും കാമുകിയോട് പറയാനും പലര്‍ക്കും ഭയമാണ്.

English summary

Things You Should Never Tell Your girlfriend

Things You Should Never Tell Your Boyfriend read on...
Story first published: Sunday, July 30, 2017, 20:10 [IST]