അവിവാഹിതരറിയണം,സെക്‌സെന്നാല്‍ അതല്ല, ഇതാണ്‌

Posted By:
Subscribe to Boldsky

സെക്‌സ് ഈ പ്രപഞ്ചത്തിലെ ഒരു സത്യമാണെന്നു പറഞ്ഞാല്‍ തെറ്റില്ല. മനുഷ്യരുള്‍പ്പെടെയുള്ള എല്ലാ ജീവജാലങ്ങള്‍ക്കും പ്രാവര്‍ത്തികമായ ഒരു കാര്യം.

സെക്‌സിനെക്കുറിച്ചു സ്ത്രീയ്ക്കാണെങ്കിലും പുരുഷനാണെങ്കിലും പല അബദ്ധധാരണകളുമുണ്ടാകും. പ്രത്യേകിച്ച് ഇതില്‍ അനുഭവമില്ലാത്തവര്‍ക്ക്.

പൊതുവെ അവിവാഹിതര്‍ക്കു വിവാഹശേഷമുള്ള സെക്‌സിനെക്കുറിച്ചു പല സംശയങ്ങളും തെറ്റിദ്ധാരണകളുമുണ്ടാകുന്നത് സ്വാഭാവികമാണ്. വിവാഹത്തിനു ശേഷമുള്ള സെക്‌സിനെക്കുറിച്ച് ഇവര്‍ അറിയേണ്ട പല കാര്യങ്ങളുമുണ്ട്.

അവിവാഹിതരറിയണം, സെക്‌സെന്നാല്‍.....

അവിവാഹിതരറിയണം, സെക്‌സെന്നാല്‍.....

ബെഡ്റൂമില്‍ നിങ്ങള്‍ പങ്കാളിക്ക് ബഹുമാനവും, സ്നേഹവും, ലാളനയും നല്കണം. അവിടെ പങ്കാളിയോടുള്ള വെറുപ്പിനോ, മോശം പെരുമാറ്റത്തിനോ സ്ഥാനമില്ല.

അവിവാഹിതരറിയണം, സെക്‌സെന്നാല്‍.....

അവിവാഹിതരറിയണം, സെക്‌സെന്നാല്‍.....

ചിലര്‍ക്കിതിനോടു താല്‍പര്യക്കുറവുമുണ്ടാകാം, പ്രത്യേകിച്ചു പങ്കാളികള്‍ തമ്മില്‍ അടുപ്പക്കുറവെങ്കില്‍

അവിവാഹിതരറിയണം, സെക്‌സെന്നാല്‍.....

അവിവാഹിതരറിയണം, സെക്‌സെന്നാല്‍.....

സെക്സ് പങ്കാളികളെ സംബന്ധിച്ച് വ്യത്യസ്ഥമാകും. രണ്ട് പേര്‍ക്കും ഒരേ അനുഭവമാകില്ല ലഭിക്കുന്നത്. അതിനാല്‍ തന്നെ പങ്കാളിയുടെ ആവശ്യവും താല്പര്യവും എല്ലായ്പ്പോഴും മനസിലാക്കുക.

അവിവാഹിതരറിയണം, സെക്‌സെന്നാല്‍.....

അവിവാഹിതരറിയണം, സെക്‌സെന്നാല്‍.....

സെക്സ് നല്കലും സ്വീകരിക്കലുമാണ്. എന്നാലേ സംതൃപ്തമായ സെക്‌സ് ജീവിതമാകൂ. ഇവിടെ ഒരു പങ്കാളിയ്ക്കും മേല്‍ക്കോയ്മയില്ല.

അവിവാഹിതരറിയണം, സെക്‌സെന്നാല്‍.....

അവിവാഹിതരറിയണം, സെക്‌സെന്നാല്‍.....

സെക്സും പങ്കാളികള്‍ക്ക് പ്രായം കൂടുന്നതനുസരിച്ച്, എക്‌സ്പീരിയന്‍സ് കൂടുന്നതിനനുസരിച്ചു മെച്ചപ്പെടും. ഓരോ തവണയും പുതിയതെന്തെങ്കിലും പരീക്ഷിക്കുക.

അവിവാഹിതരറിയണം, സെക്‌സെന്നാല്‍.....

അവിവാഹിതരറിയണം, സെക്‌സെന്നാല്‍.....

സിനിമയിലും നോവലിലുമെല്ലാം കാണുന്നത് വെറും ഭാവനകള്‍ മാത്രമാണ്. യഥാര്‍ത്ഥ സെക്‌സ് ജീവിതം ഇതില്‍ നിന്നും ഏറെ വ്യത്യസ്തവും.

Read more about: love, relationship, ബന്ധം
English summary

Things Unmarried People Should Know about

Things Unmarried People Should Know about, Read more to know about,
Please Wait while comments are loading...
Subscribe Newsletter