പ്രണയം ഭ്രാന്തു പിടിപ്പിച്ച ചിലര്‍

Posted By:
Subscribe to Boldsky

പ്രണയിക്കാത്തവര്‍ ചുരുങ്ങും.പ്രണയം ഒരു പ്രത്യേക അനുഭവമാണെന്നു പറയാം.

പ്രണയത്തിന് പ്രത്യേക അവസ്ഥകളുണ്ടെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ചിലരെ പ്രണയം വട്ടു പിടിപ്പിയ്ക്കും. ചിലരെ പ്രണയം സാമാന്യബോധത്തില്‍ നിന്നും പുറകോട്ടു നടത്തും. ഇതങ്ങനെ പോകുന്നു ഇത്.

പ്രണയത്തെക്കുറിച്ചുള്ള അദ്ഭുതപ്പെടുത്തുന്ന ചില കാര്യങ്ങളെക്കുറിച്ചറിയൂ,

പ്രണയം ഭ്രാന്തു പിടിപ്പിച്ച ചിലര്‍

പ്രണയം ഭ്രാന്തു പിടിപ്പിച്ച ചിലര്‍

പ്രണയത്തിന് 5 സ്റ്റേജുകളുണ്ടെന്നാണ് റിസര്‍ച്ചില്‍ തെളിഞ്ഞിരിയ്ക്കുന്നത് ഇതടിസ്ഥാനപ്പെടുത്തി ഒരാള്‍ പ്രണയത്തില്‍ ഉറച്ചു നില്‍ക്കുമോ അതോ ഇടയ്ക്കുപേക്ഷിയ്ക്കുമോയെന്നു പറയാനാകും.

പ്രണയം ഭ്രാന്തു പിടിപ്പിച്ച ചിലര്‍

പ്രണയം ഭ്രാന്തു പിടിപ്പിച്ച ചിലര്‍

ആദ്യസ്റ്റേജില്‍ ഇത് വികാരവും ഭക്ഷണം പോലും മറക്കുന്ന അവസ്ഥയിലുമാകും. അതായത് പ്രണയം കാരണം എല്ലാം മറക്കുന്ന അവസ്ഥ. രണ്ടാം സ്റ്റേജില്‍ തലച്ചോര്‍ ന്യൂറോകെമിക്കല്‍സ് പുറപ്പെടുവിയ്ക്കും. ഇതു സന്തോഷകരമായ ഉത്കണ്ഠയുണ്ടാക്കും. മൂന്നാംസ്‌റ്റേജില്‍ ഈ പ്രണയം ശരിയായി തീരുമാനമോ അല്ലയോ എന്ന ചിന്തയുണ്ടാകാം. നാലാംസ്‌റ്റേജ് സ്‌ട്രെസ്, ടെന്‍ഷന്‍ എന്നിവയാകാം. അഞ്ചാം സ്‌റ്റേജില്‍ വിശ്വാസവും അടുപ്പവുമെല്ലാം വര്‍ദ്ധിയ്ക്കും.

പ്രണയം ഭ്രാന്തു പിടിപ്പിച്ച ചിലര്‍

പ്രണയം ഭ്രാന്തു പിടിപ്പിച്ച ചിലര്‍

പ്രണയം നിങ്ങളെ അന്ധനാക്കാം, ഉത്തരവാദിത്വങ്ങളില്‍ നിന്നും പുറകോട്ടു വലിയ്ക്കാം. ചെയ്യേണ്ട കാര്യങ്ങള്‍ പോലും ചെയ്യാത്ത അവസ്ഥയിലാക്കാം. ചെയ്യരുതാത്ത കാര്യങ്ങള്‍ ചെയ്തുപോകാം.

പ്രണയം ഭ്രാന്തു പിടിപ്പിച്ച ചിലര്‍

പ്രണയം ഭ്രാന്തു പിടിപ്പിച്ച ചിലര്‍

പ്രണയം ആളുകളെ, പ്രത്യേകിച്ചു സ്ത്രീകളില്‍ ശരീരഭാരം വര്‍ദ്ധിപ്പിയ്ക്കുമെന്നു പഠനങ്ങള്‍ പറയുന്നു. യുകെമെഡിക്‌സ് ഡോട്ട് കോമില്‍ ഇതു സംബന്ധിച്ച ലേഖനത്തിലാണ് ഇക്കാര്യം പറയുന്നത്.

പ്രണയം ഭ്രാന്തു പിടിപ്പിച്ച ചിലര്‍

പ്രണയം ഭ്രാന്തു പിടിപ്പിച്ച ചിലര്‍

യൂണിവേഴ്‌സിറ്റി ഓഫ് ഷിക്കാഗോ നടത്തിയ പഠനത്തില്‍ ഒരാളുടെ കണ്ണില്‍ നോക്കിയാല്‍ അയാള്‍ക്ക് അല്ലെങ്കില്‍ അവള്‍ക്കു പ്രണയമുണ്ടോയെന്നു തിരിച്ചറിയാന്‍ സാധിയ്ക്കുമെന്നു പറയുന്നു. പ്രണയമാണോ അതോ കാമമാണോ അതെന്നു കണ്ണുകള്‍ വെളിപ്പെടുത്തും.

പ്രണയം ഭ്രാന്തു പിടിപ്പിച്ച ചിലര്‍

പ്രണയം ഭ്രാന്തു പിടിപ്പിച്ച ചിലര്‍

നല്ല സംഗീതം രണ്ടുപേരില്‍ പ്രണയഭാവങ്ങളുണര്‍ത്താന്‍ പ്രേരകമാണെന്നു ചില പഠനങ്ങള്‍ വെളിപ്പെടുത്തുന്നു.

Read more about: love, relationship
English summary

Surprising Facts About Love

Surprising Facts About Love, Read more to know about
Story first published: Wednesday, July 12, 2017, 14:22 [IST]
Subscribe Newsletter