പെണ്ണു തുണിയിടുന്നത് ആണിനായാണോ?

Posted By: Lekhaka
Subscribe to Boldsky

പുരുഷന്മാർ ചിന്തിക്കുന്നത് സ്ത്രീകൾ അവർക്കുവേണ്ടിയാണ് വസ്ത്രം ധരിക്കുന്നതെന്നാണ് .ഇത് ശരിയാണോ ?മനഃശാസ്ത്രജ്ഞരും ഇതറിയാൻ ആഗ്രഹിക്കുന്നു

എന്തിനാണ് സ്ത്രീകൾ മണിക്കൂറോളം കണ്ണാടിക്കുമുന്നിൽ ചെലവഴിക്കുന്നത് .അതിനാൽ അവർ ഒരു സർവേ നടത്തി .പല വയസ്സിലെ ഏകദേശം 2000 സ്ത്രീകൾ ഇതിൽ പങ്കെടുത്തു .ഇതിൽ ഭൂരിഭാഗവും 18 നും 30 നും ഇടയ്ക്കുള്ളവരായിരുന്നു .എന്നാൽ ഇതിന്റെ ഫലം എല്ലാവരെയും ഞെട്ടിച്ചു .പങ്കെടുത്ത സ്ത്രീകളെല്ലാം ഇത് നിരസിച്ചു .അവർ പുരുഷൻമാർക്ക് വേണ്ടിയല്ല വസ്ത്രം ധരിക്കുന്നത് .കാരണങ്ങൾ വായിക്കൂ

പെണ്ണു തുണിയിടുന്നത് ആണിനായാണോ?

പെണ്ണു തുണിയിടുന്നത് ആണിനായാണോ?

കൂടുതൽ സ്ത്രീകളും പറയുന്നത് അവർ 80 % സമയവും ഒരുങ്ങുന്നത് മറ്റ് സ്ത്രീകളെ ആകർഷിക്കാനാണ് എന്നാണ് .ഒന്നാമതായി സ്ത്രീകൾക്കേ അറിയൂ എത്രത്തോളം ബുദ്ധിമുട്ടിയാണ് ഭംഗി വരുത്തുന്നതെന്ന് .രണ്ടാമതായി സ്ത്രീകൾ പരസ്പരം പ്രശംസിക്കാൻ മറക്കാറില്ല .പല സ്ത്രീകളും പറയുന്നത് അവരുടെ വേഷവിധാനത്തിൽ ഏറ്റവുമധികം പ്രശംസിക്കുന്നത് മറ്റു സ്ത്രീകളാണ് ,പുരുഷന്മാരല്ല എന്നാണ് .

പെണ്ണു തുണിയിടുന്നത് ആണിനായാണോ?

പെണ്ണു തുണിയിടുന്നത് ആണിനായാണോ?

മറ്റൊരു ഞെട്ടിക്കുന്ന വിവരം, നമുക്കറിയാം പുരുഷന്മാർ റോഡിലൂടെ നടക്കുന്ന സ്ത്രീകളെയെല്ലാം നോക്കാറുണ്ട് .എന്നാൽ സ്ത്രീകൾ സ്ത്രീകളെയും നോക്കാറുണ്ട് .അതെ സർവേയിൽ പറയുന്നത് ഒരു സ്ത്രീ മറ്റു സ്ത്രീകളുടെ തലമുടി ,വസ്ത്രം ,ആഭരണം ,പാദരക്ഷ എല്ലാം നോക്കാറുണ്ട് എന്നാണ് .

പെണ്ണു തുണിയിടുന്നത് ആണിനായാണോ?

പെണ്ണു തുണിയിടുന്നത് ആണിനായാണോ?

ചിലർ അഭിപ്രായപ്പെട്ടത് അവർ വസ്ത്രം ധരിക്കുന്നത് അവർക്കുവേണ്ടി മാത്രമാണ് എന്നാണ് .ഇത് പ്രധാനമായും ബന്ധം വിട്ടതിനുശേഷമാണ് .ഈ അവസ്ഥയിൽ സ്ത്രീ കൂടുതൽ ധൈര്യവും ,ആത്മവിശ്വാസവും നിലനിർത്തുന്നു .വ്യായാമവും ,വസ്ത്രവുമെല്ലാം ദിനചര്യയുടെ ഭാഗമാകുന്നു .നന്നായി വസ്ത്രം ധരിക്കുമ്പോൾ അത് പോസിറ്റിവ് ചിന്താഗതിയും ,ആത്മവിശ്വാസവും നൽകുന്നു .

പെണ്ണു തുണിയിടുന്നത് ആണിനായാണോ?

പെണ്ണു തുണിയിടുന്നത് ആണിനായാണോ?

ചില സ്ത്രീകൾ നന്നായി വസ്ത്രം ധരിക്കുന്നത് സംഭാഷണത്തിനോ,ചർച്ചയ്‌ക്കോ ,ക്‌ളാസെടുക്കാൻ പോകുമ്പോഴോ ആണ് .ഇതിന്റെ ലക്ഷ്യം സ്ത്രീകളെയോ പുരുഷന്മാരെയോ തൃപ്തിപ്പെടുത്താനല്ല ,പകരം വൃത്തിയായി ,ആത്മവിശ്വാസത്തോടെ ചർച്ചയിൽ പങ്കെടുത്തു അവരുടെ കടമ നിർവഹിക്കാനാണ് .

പെണ്ണു തുണിയിടുന്നത് ആണിനായാണോ?

പെണ്ണു തുണിയിടുന്നത് ആണിനായാണോ?

ഈ സർവേയിൽ വെറും 10 % സ്ത്രീകൾ അവർ പുരുഷന്മാർക്ക് വേണ്ടിയാണ് വസ്ത്രം ധരിക്കുന്നതെന്ന് അഭിപ്രായപ്പെട്ടു .അത് ആദ്യമായി അവർക്കൊപ്പം ഡേറ്റിങ്ങിനു പോകുമ്പോൾ മാത്രം .ബാക്കിയുള്ളപ്പോൾ അവർ പുരുഷൻമാർക്ക് വേണ്ടിയല്ല വസ്ത്രം ധരിക്കുന്നത് .

പെണ്ണു തുണിയിടുന്നത് ആണിനായാണോ?

പെണ്ണു തുണിയിടുന്നത് ആണിനായാണോ?

6 70 % പേരും പറയുന്നത് അവർ വസ്ത്രം ധരിക്കുന്നത് കൂടെയുള്ളവരെയും സഹപ്രവർത്തകരെയും പുതിയ ഫാഷൻ വസ്ത്രങ്ങൾ കാണിക്കാനാണ് അല്ലാതെ ആരെയും ആകർഷിക്കാനല്ല .

പെണ്ണു തുണിയിടുന്നത് ആണിനായാണോ?

പെണ്ണു തുണിയിടുന്നത് ആണിനായാണോ?

ഭൂരിഭാഗം പേരും പറയുന്നത് അവർ സുന്ദരികളായിരിക്കാനാണ് ഒരുങ്ങുന്നത് അല്ലാതെ മറ്റാർക്കുംവേണ്ടിയല്ല .അങ്ങനെയിരിക്കുമ്പോൾ നന്നായി എന്ന ഒരു അനുഭവം ഉണ്ടാകുന്നു .ഇത് ആത്മവിശ്വാസവും ധൈര്യവും നൽകും .അങ്ങനെ നന്നായിരിക്കുക എന്നത് നല്ല ഒരു കാര്യവും അനുഭവവുമാണ് ..

Read more about: relationship, woman
English summary

Do Women Dress Up For Men

Do Women Dress Up For Men, Read more to know about,
Story first published: Friday, March 17, 2017, 17:00 [IST]
Subscribe Newsletter