അതു കാമമാണോ പ്രേമമാണോയെന്നു തിരിച്ചറിയാം

Posted By:
Subscribe to Boldsky

പ്രണയം ആത്മാര്‍ത്ഥമെങ്കില്‍ മനോഹരമാണ്. ചതിയെങ്കില്‍ ഏറ്റവും വെറുക്കപ്പെടുന്ന ഒന്നും.

ചിലരുണ്ട്, പ്രണയമില്ലെങ്കിലും പ്രണയം നടിയ്ക്കുന്നവര്‍. പുരുഷന്മാരുടെ കാര്യം പറഞ്ഞാല്‍ പെണ്‍ശരീരത്തിനോടുള്ള താല്‍പര്യത്തിനായി പ്രണയം നടിയ്ക്കുന്നവര്‍.

ഒരു പുരുഷന്‍ സ്ത്രീയോടു താല്‍പര്യം കാണിയ്ക്കുന്നത് യഥാര്‍ത്ഥ പ്രണയമാണോ അതോ കാമമാണോയെന്നു തിരിച്ചറിയാന്‍ പല വഴികളുമുണ്ട്. ഇവയെക്കുറിച്ചറിയൂ,

അതു കാമമാണോ പ്രേമമാണോയെന്നു തിരിച്ചറിയാം

അതു കാമമാണോ പ്രേമമാണോയെന്നു തിരിച്ചറിയാം

ഒരു പുരുഷന്റെ കണ്ണില്‍ നോക്കിയാലറിയാം, അയാള്‍ക്കുള്ളത് പ്രേമമാണോ കാമമാണോയെന്നത്. ഇത് പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളതാണ്.

അതു കാമമാണോ പ്രേമമാണോയെന്നു തിരിച്ചറിയാം

അതു കാമമാണോ പ്രേമമാണോയെന്നു തിരിച്ചറിയാം

അയാള്‍ നിങ്ങളെ നോക്കുന്ന സമയത്ത് കണ്ണുകളിലേയ്ക്കാണ് എപ്പോഴും നോക്കുന്നതെങ്കില്‍ അത് വൈകാരികമായ അടുപ്പമാണ്. എന്നാല്‍ ശരീരഭാഗങ്ങളിലേയ്ക്കാണ് അയാളുടെ നോട്ടമെങ്കില്‍ അയാളുടെ ഉദ്ദേശ്യം വേറെയാണ്.

അതു കാമമാണോ പ്രേമമാണോയെന്നു തിരിച്ചറിയാം

അതു കാമമാണോ പ്രേമമാണോയെന്നു തിരിച്ചറിയാം

സ്ത്രീയുമായി സംസാരിയ്ക്കുമ്പോള്‍ അയാള്‍ക്കു ബോറടിയെങ്കില്‍ താഴത്തേയ്‌ക്കൊന്നും നോക്കില്ല. മുകളിലേയ്‌ക്കോ പരിസരങ്ങളിലേയ്‌ക്കോ ശ്രദ്ധ തിരിയും. എന്നാല്‍ നിങ്ങള്‍ക്കു ചുറ്റും കണ്ണുകള്‍ പരതുന്നുവെങ്കില്‍ ഇതിന്റെയര്‍ത്ഥം കാമമെന്നതു തന്നെയാണ്.

അതു കാമമാണോ പ്രേമമാണോയെന്നു തിരിച്ചറിയാം

അതു കാമമാണോ പ്രേമമാണോയെന്നു തിരിച്ചറിയാം

നിങ്ങള്‍ക്കൊപ്പമെങ്കിലും മറ്റു സ്ത്രീകള്‍ക്കു മേല്‍ കണ്ണുകള്‍ പരതുന്നുവെങ്കില്‍ ഇയാളുടെ ഉദ്ദേശ്യവും മനസുമൊന്നും നല്ലതല്ലെന്നു തീരുമാനിയ്ക്കാം.

അതു കാമമാണോ പ്രേമമാണോയെന്നു തിരിച്ചറിയാം

അതു കാമമാണോ പ്രേമമാണോയെന്നു തിരിച്ചറിയാം

തക്കം കിട്ടുമ്പോഴൊക്കെ ശരീരസുഖത്തിനായി ശ്രമിയ്ക്കുന്ന കാമുകനെങ്കില്‍ ഇയാള്‍ക്ക് യഥാര്‍ത്ഥ പ്രണയമില്ലെന്നുറപ്പിച്ചോളൂ.

അതു കാമമാണോ പ്രേമമാണോയെന്നു തിരിച്ചറിയാം

അതു കാമമാണോ പ്രേമമാണോയെന്നു തിരിച്ചറിയാം

ആത്മാര്‍ത്ഥമായി സ്‌നേഹിയ്ക്കുന്ന പുരുഷന്‍ കാമുകിയെ ചീത്തയായി സ്പര്‍ശിയ്ക്കില്ല. ഒരാളുടെ സ്പര്‍ശനം നല്ലതോ ചീത്തയോയെന്നു തീരുമാനിയ്ക്കാന്‍ സ്ത്രീകള്‍ക്കു കഴിയും.

Read more about: relationship, couple
English summary

Do This To Know Whether It Is Love Or Lust

Do This To Know Whether It Is Love Or Lust, Read more to know about,
Story first published: Friday, May 19, 2017, 14:42 [IST]
Subscribe Newsletter