For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രണയത്തിനും കാമത്തിനും പുറകിലെ രഹസ്യം

|

പ്രണയത്തിന്റെ ബയോകെമിസ്‌ട്രിയെക്കുറിച്ചു ചിന്തിച്ചിട്ടുണ്ടോ, ഇത്‌ ടിഇഡിഒവി എന്ന പേരില്‍ ചുരുക്കിയെഴുതാം.

ടി ടെസ്റ്റോസ്‌റ്റിറോണ്‍, ഇ ഈസ്‌ട്രജന്‍, ഡി ഡോപമൈന്‍, ഒ ഓക്‌സിടോസിന്‍, വി വാസോപ്രസിന്‍ എന്നിങ്ങനെ പോകുന്നു ഇത്‌. ഇവയെല്ലാം ചേരുമ്പോഴാണ്‌ ഒരാള്‍ പ്രണയത്തിലേയ്‌ക്കു വീഴുന്നത്‌.

ഹോര്‍മോണുകളും മറ്റു പല ഘടകങ്ങളും ചേര്‍ന്നാണ്‌ പരസ്‌പരാകര്‍ഷണമുണ്ടാക്കുന്നതെന്നു തെളിഞ്ഞിട്ടുണ്ട്‌.

പ്രണയത്തിനും കാമത്തിനും പുറകിലെ രഹസ്യം

പ്രണയത്തിനും കാമത്തിനും പുറകിലെ രഹസ്യം

തുടക്കത്തില്‍ ടെസ്റ്റോസ്‌റ്റിറോണ്‍, ഈസ്‌ട്രജന്‍ എന്നിവ ചേര്‍ന്ന്‌ പങ്കാളിയെ തേടും. പറ്റിയ പങ്കാളിയ്‌ക്കു വേണ്ടിയുള്ള തിരച്ചില്‍.

പ്രണയത്തിനും കാമത്തിനും പുറകിലെ രഹസ്യം

പ്രണയത്തിനും കാമത്തിനും പുറകിലെ രഹസ്യം

പിന്നീട്‌ ഡോപമൈന്‍ രംഗത്തു വരിക. ഇഷ്ടപ്പെട്ടയാളെ കണ്ടെത്തിയാല്‍ പിന്നീട്‌ ചിന്ത മുഴുവന്‍ ഇവരെക്കുറിച്ചാകും. ഊണും ഉറക്കവുമെല്ലാം മറക്കും. ഡോപാമൈനാണ്‌ ഇതിനു പുറകില്‍.

പ്രണയത്തിനും കാമത്തിനും പുറകിലെ രഹസ്യം

പ്രണയത്തിനും കാമത്തിനും പുറകിലെ രഹസ്യം

പിന്നീട്‌ ഇഷ്ടപ്പെട്ടയാളുടെ അടുത്തു ചെല്ലുമ്പോള്‍ ഹൃദയമിടിപ്പു വര്‍ദ്ധിയ്‌ക്കും. നോറാഡ്രിനാലിനാണ്‌ ഇതിനു പുറകില്‍.

പ്രണയത്തിനും കാമത്തിനും പുറകിലെ രഹസ്യം

പ്രണയത്തിനും കാമത്തിനും പുറകിലെ രഹസ്യം

ഒരാള്‍ പ്രണയം നിഷേധിയ്‌ക്കുമ്പോള്‍ ഡിപ്രഷനിലാകും. ഇതിന്‌ കാരണം മുന്‍പറഞ്ഞ ഹോര്‍മോണുകള്‍ പ്രവര്‍ത്തനം കുറയ്‌ക്കുമ്പോഴാണ്‌.

പ്രണയത്തിനും കാമത്തിനും പുറകിലെ രഹസ്യം

പ്രണയത്തിനും കാമത്തിനും പുറകിലെ രഹസ്യം

ചില പുരുഷന്മാരില്‍ ഈ ഹോര്‍മോണുകള്‍ എപ്പോഴും ഉയര്‍ന്ന നിലയിലായിരിയ്‌ക്കം. ഇത്‌ ഇവരെ പെണ്‍പിടിയന്മാരാക്കും.

പ്രണയത്തിനും കാമത്തിനും പുറകിലെ രഹസ്യം

പ്രണയത്തിനും കാമത്തിനും പുറകിലെ രഹസ്യം

വിവാഹശേഷം അല്‍പം കഴിയുമ്പോള്‍ വഴക്കു തുടങ്ങുന്നതോ. ഇത്തരം ഹോര്‍മോണുകളുടെ പ്രവര്‍ത്തനങ്ങള്‍ കുറഞ്ഞു വരുന്നുതു തന്നെ കാരണം.

പ്രണയത്തിനും കാമത്തിനും പുറകിലെ രഹസ്യം

പ്രണയത്തിനും കാമത്തിനും പുറകിലെ രഹസ്യം

എ്‌ന്നാല്‍ ചില ബന്ധങ്ങളില്‍ ഊഷ്‌മളത നഷ്ടപ്പെടുന്നില്ല. ബാക്കിയെല്ലാ ഹോര്‍മോണുകളുടെ പ്രവര്‍ത്തനവും കുറയുമ്പോഴും ഓക്‌സിടോസിന്‍ പ്രവര്‍ത്തനം നില നില്‍ക്കുന്നതാണ്‌ കാരണം.

പ്രണയത്തിനും കാമത്തിനും പുറകിലെ രഹസ്യം

പ്രണയത്തിനും കാമത്തിനും പുറകിലെ രഹസ്യം

പുരുഷന്മാരിലെ വേസോപ്രസിലന്‍ എന്ന ഹോര്‍മോണാണ്‌ തന്റെ സ്‌ത്രീയോട്‌ അയാള്‍ക്കുള്ള അടുപ്പം നില നിര്‍ത്തുന്നത്‌.

English summary

Secretes Behind Love And Lust

If you wish to know about the actual biochemistry that leads to a relationship then here it is: T+E+D+O+V= Love. What does it even mean?
Story first published: Monday, August 8, 2016, 16:43 [IST]
X
Desktop Bottom Promotion