പെണ്ണിനെ തൊട്ടുണര്‍ത്താന്‍......

Posted By:
Subscribe to Boldsky

പുരുഷനാണെങ്കിലും സ്ത്രീയാണെങ്കിലും പരസ്പരമുള്ള പ്രണയവും ഇഷ്ടവുമെല്ലാം വെളിപ്പെടുത്തുന്നതിന് സ്പര്‍ശനം പ്രധാനപ്പെട്ടൊരു വഴിയാണ്. പങ്കാളികളെ പരസ്പരം സെക്‌സിലേയ്‌ക്കെത്തിയ്ക്കുന്നതും ഇത്തരം സ്പര്‍ശനങ്ങള്‍ തന്നെ.

പുരുഷനാണെങ്കിലും സ്ത്രീയാണെങ്കിലും ശരീരത്തിലെ ചില സെന്‍സിറ്റീവ് ഭാഗങ്ങളുണ്ട്, സ്പര്‍ശനം കൊതിയ്ക്കുന്ന ഭാഗങ്ങള്‍. വികാരവും പ്രണയവും ലാളനയുമെല്ലാം വ്യക്തമാക്കാന്‍ സഹായിക്കുന്ന സ്പര്‍ശനങ്ങളും.

സ്ത്രീയുടെ കാര്യമെടുത്താന്‍ ഇത്തരം സെന്‍സിറ്റിവായ ചില ശരീരഭാഗങ്ങളുണ്ട്, ഇതെക്കുറിച്ചു കൂടുതലറിയൂ,

പെണ്ണിനെ തൊട്ടുണര്‍ത്താന്‍......

പെണ്ണിനെ തൊട്ടുണര്‍ത്താന്‍......

സ്ത്രീയുടെ പുറംകഴുത്ത് ഇത്തരമൊരു ഭാഗമാണ്. ഇവിടെ ചുംബിയ്ക്കുന്നത് സ്ത്രീയെ ഉണര്‍ത്തും.

പെണ്ണിനെ തൊട്ടുണര്‍ത്താന്‍......

പെണ്ണിനെ തൊട്ടുണര്‍ത്താന്‍......

സ്ത്രീയുടെ കൈമുട്ടിനു പുറകില്‍ തലോടുന്നതും ചുംബിയ്ക്കന്നതും സ്ത്രീയില്‍ വികാരമുണര്‍ത്താന്‍ സഹായിക്കും.

പെണ്ണിനെ തൊട്ടുണര്‍ത്താന്‍......

പെണ്ണിനെ തൊട്ടുണര്‍ത്താന്‍......

സ്ത്രീയുടെ ചെവിയില്‍ തലോടുന്നതും മൃദുവായി കടിയ്ക്കുന്നതും അവളില്‍ വികാരമുണര്‍ത്തുമെന്നു പറയപ്പെടുന്നു.

പെണ്ണിനെ തൊട്ടുണര്‍ത്താന്‍......

പെണ്ണിനെ തൊട്ടുണര്‍ത്താന്‍......

സ്ത്രീയുടെ കൈത്തലത്തിനുള്ളില്‍ തലോടുന്നതും കൈകോര്‍ത്തു പിടിയ്ക്കുന്നതുമെല്ലാം വാത്സല്യം വെളിപ്പെടുത്താന്‍ സഹായിക്കും.

പെണ്ണിനെ തൊട്ടുണര്‍ത്താന്‍......

പെണ്ണിനെ തൊട്ടുണര്‍ത്താന്‍......

മുടിയിഴകള്‍ക്കിടയിലൂടെ വിരലോടിയ്ക്കുന്നത് സ്ത്രീകള്‍ക്ക് ഏറെ ഇഷ്ടമുള്ള പ്രവൃത്തിയാണെന്നു പറയാം.

പെണ്ണിനെ തൊട്ടുണര്‍ത്താന്‍......

പെണ്ണിനെ തൊട്ടുണര്‍ത്താന്‍......

കേള്‍ക്കുമ്പോള്‍ ചിലര്‍ക്കെങ്കിലും ദഹിയ്ക്കില്ല, എങ്കിലും പാദം മൃദുവായി ഉഴിഞ്ഞു കൊടുക്കുന്നതും സ്ത്രീകള്‍ക്കിഷ്ടമുള്ള പ്രവൃത്തിയാണ്.

പെണ്ണിനെ തൊട്ടുണര്‍ത്താന്‍......

പെണ്ണിനെ തൊട്ടുണര്‍ത്താന്‍......

നെറ്റിയിലെ ചുംബനം പ്രണയം മാത്രമല്ല, വാത്സല്യവും കാണിയ്ക്കുന്ന ഒന്നാണ്.

English summary

Places Of The Woman Body To Touch

Here are some places of the body of women to touch. Read more to know about,
Story first published: Thursday, July 28, 2016, 15:33 [IST]