പുരുഷ ചുംബനത്തിലെ പിഴവുകള്‍

Posted By: Super Admin
Subscribe to Boldsky

നിങ്ങളുടെ ചുംബനം നിങ്ങളെക്കുറിച്ചു പലതും തീരുമാനിക്കും .നിങ്ങൾ ചുംബിക്കുന്ന രീതിക്കു നിങ്ങളുടെ പ്രണയം നിലനിർത്താനും ഇല്ലാതാക്കാനും കഴിയും .ഒരുപക്ഷെ നിങ്ങൾ ഒരു നല്ല പ്രണയിതാവാകാം ,ഒരു നല്ല മനുഷ്യനാകാം .പക്ഷെ നിങ്ങളുടെ ചുംബനം ശരിയായില്ലെങ്കിൽ നിങ്ങളെ അകറ്റിനിർത്താം . ലൈംഗികതയെ ഏറ്റവും മികച്ചതാക്കുന്നതു ഫോർപ്ലേ ആണ് .അത് ചുംബനത്തിലാണ് തുടങ്ങുന്നത് .

അതുകൊണ്ടു തന്നെ ആദ്യ ചുംബനം വളരെ പ്രധാനമാണ് .നിങ്ങൾക്കറിയാമോ ഒരു നല്ല ചുംബനത്തിലൂടെ അവളുടെ മൂഡ് തന്നെ മാറ്റാൻ കഴിയും .അല്ല എന്നതിനെ അതെ എന്നാക്കാനാകും ?നല്ല പ്രണയിതാക്കൾ നല്ലവണ്ണം ചുംബിക്കുന്നവരും ആയിരിക്കും. വ്യത്യസ്‌ത ഉയരത്തിലുള്ളവര്‍ എങ്ങനെ ചുംബിക്കും?

അവർക്കു സ്ത്രീയിൽ അവൾ മികച്ചവൾ എന്ന വികാരം ഉണ്ടാക്കാനറിയാം .നിങ്ങളിലെ ചുംബനത്തിലെ 6 തെറ്റുകൾ ചുവടെ പറയുന്നു .ഇവ അവൾ വെറുക്കുന്നവയും നിങ്ങളോടു പറയാത്തവയും ആകാം .

കൂടുതൽ നാവുപയോഗിക്കുക

കൂടുതൽ നാവുപയോഗിക്കുക

നിങ്ങളുടെ നാവു അവളുടെ തൊണ്ടയിൽ എത്തുന്ന ആ നിമിഷം അവൾ അവളുടെ അധരങ്ങൾ നിങ്ങളുടെ ചുംബനത്തിനായി നൽകും .എല്ലാ പ്രണയത്തിനും വഴി മാറ്റം ഉണ്ടാക്കുന്നതും ഇത് തന്നെയാണ് .അത് നാവിലെ ദുർഗന്ധം കൊണ്ടല്ല അത് പ്രണയാത്മകം അല്ലാത്തത് എന്നതാണ് കാരണം .അവളുടെ വായ്ക്കകത്തു വാക്വം ക്ളീനറെപ്പോലെ ചെയ്യേണ്ടതില്ല .അതിനായി അവൾക്കു ടൂത് പേസ്റ്റ് ഉണ്ട് . നിങ്ങൾ നാവു ഉപയോഗിക്കുന്നുണ്ടെങ്കിൽ വളരെ മൃദുവായി ,പതുക്കെ ഇടപഴകുക .ആദ്യ 30 സെക്കന്റിലെ ചുംബനത്തിനു നാവു ഉപയോഗിക്കാതിരിക്കുക .

 അവളുടെ ചുണ്ടുകൾ ചവയ്ക്കുക

അവളുടെ ചുണ്ടുകൾ ചവയ്ക്കുക

നിങ്ങൾ എങ്ങനെയാണു അവളെ സ്നേഹിക്കുന്നതെന്നു നിങ്ങളുടെ ചുംബനത്തിന്റെ രീതിയിൽ നിന്നറിയാം .നിങ്ങൾ അവളുടെ ചുണ്ടുകൾ അകത്തും പുറത്തും കടിച്ചു തുടങ്ങുമ്പോൾ അവൾ ചുണ്ടുകൾ അടയ്ക്കും .അവളുടെ ചുണ്ടുകൾ ചിക്കൻ അല്ല നിങ്ങൾക്ക് അത്യാഗ്രഹത്തോടെ കടിക്കാൻ .അവളുടെ ചുണ്ടിൽ കടിക്കാതിരിക്കുക .കിടക്കയിൽ കുരുത്തക്കേട് കാണിക്കുമ്പോൾ അവളെ ഉദ്ദീപിപ്പിക്കാൻ വേണ്ടി മാത്രം കടിക്കുക

തന്മയത്തോടെ ചുംബിക്കുക

തന്മയത്തോടെ ചുംബിക്കുക

അവളെ അരികത്തേക്കു പിടിക്കുമ്പോൾ ആവശ്യത്തിന് അമർത്തിപ്പിടിക്കണം .എന്നാൽ ചുംബിക്കുമ്പോൾ അത്രയും ആവശ്യമില്ല .നിങ്ങൾ ഒരു കുസൃതി മൂഡിലും ഒരുപാടു സമയം അവളോടൊപ്പവുമാണെങ്കിൽ അത് കുഴപ്പമില്ല .എന്നാൽ നിങ്ങളുടെ ബന്ധം പുതിയതാണെങ്കിൽ നിങ്ങൾ തന്മയത്തോടെ ചുംബിക്കുക .

 ചേതനയറ്റുപോകുക

ചേതനയറ്റുപോകുക

നിങ്ങൾ അവളുടെ ചുണ്ടുകൾ വിട്ടു ഒന്നും ചെയ്യാതിരിക്കണം എന്നല്ല ഇവ അർത്ഥമാക്കുന്നത് .മങ്ങിയ ചുംബനം എന്നാൽ നിങ്ങൾക്കവളിൽ താല്പര്യം ഇല്ല എന്നാണ് കാണിക്കുക .അല്ലെങ്കിൽ നട്ടെല്ലില്ല എന്നും .ഇവയൊന്നും പ്രണയ ജീവിതത്തിൽ വേണ്ട .

ചോക്കലേറ്റ് നുണയും പോലെ

ചോക്കലേറ്റ് നുണയും പോലെ

നിങ്ങൾ അവളെ ചുംബിക്കണമെന്നു ആഗ്രഹിക്കുമ്പോൾ ചോക്കലേറ്റ് നുണയും പോലെ അവളെ നക്കി കടിക്കാതിരിക്കുക .അവളെ പഴത്തൊലി പോലെ വെറുപ്പിക്കാതിരിക്കുക .എപ്പോഴും കാര്യങ്ങൾ ഇളം കാറ്റുപോലെ ഊഷ്‌മളതയുള്ളതാക്കുക .

വളരെ വേഗത്തിൽ പോകുക

വളരെ വേഗത്തിൽ പോകുക

ചുംബനത്തിനു ടെക്നിക്കിനെക്കാൾ സമയമാണ് പ്രധാനം .യാത്ര പറഞ്ഞിറങ്ങുമ്പോൾ അവളുടെ അടഞ്ഞ ചുണ്ടിൽ ചുംബിക്കുന്നതിനേക്കാൾ അവൾക്കു സർപ്രൈസ് ആയി നൽകുന്ന ചുംബനം നന്നായിരിക്കും .എന്നാൽ അവളുടെ തല മുഴയ്ക്കുന്ന തരത്തിലോ ,ഫോൺ താഴെ വീഴുന്ന തരത്തിലോ ഉള്ള അതിശയിപ്പിക്കുന്ന വലിയ ചുംബനങ്ങൾ നൽകാതിരിക്കുക .

English summary

Biggest Kissing Mistakes Men Make That Instantly Turn Women Off

Here are the top 6 kissing mistakes you are making that she hates but hasn’t told you yet.
Story first published: Wednesday, July 27, 2016, 11:00 [IST]