പുരുഷന്റെ ചില രഹസ്യഭയങ്ങള്‍

Posted By: Lekhaka
Subscribe to Boldsky

എന്ത് ? പുരുഷൻ ഭയക്കുന്ന രഹസ്യങ്ങളോ?അതെ എല്ലാ മനുഷ്യർക്കും ജീവിതത്തിൽ ചില അരക്ഷിതാവസ്ഥകൾ ഉണ്ടാകാറുണ്ട്.ചിലർ പ്രായപൂർത്തിയാകുമ്പോൾ ആ ഭയങ്ങൾ മറികടക്കുന്നു.എന്നാൽ മറ്റു ചിലർക്ക് അതിനാകില്ല.

മനുഷ്യന്റെ ഏറ്റവും വലിയ പേടി എന്താണ് എന്നറിയാമോ?മനുഷ്യർക്ക് പല തരം ഭയങ്ങളുണ്ട്.അതിനാൽ അവയെ തരംതിരിക്കൽ അത്ര എളുപ്പമല്ല.കൗമാരത്തിലെത്തുമ്പോൾ താടി വളരുമോ എന്നോർത്തു ഭയക്കുന്നവരുമുണ്ട്.

കൗമാരത്തിനു ശേഷം പുരുഷൻ താൻ കിടക്കയിൽ മികച്ചവനാണോ എന്നോർത്തു വിഷമിക്കുന്നു.25 വയസ്സിനു ശേഷം കുട്ടികളെ വളർത്താൻ ധാരാളം പണം സമ്പാദിക്കാൻ തനിക്കാകുമോ എന്നോർത്തു വിഷമിക്കുന്നു.ഇത്തരത്തിൽ പല വിധത്തിൽ പുരുഷൻ ഭയക്കുകയും ക്രമേണ അവ മറികടക്കുകയും ചെയ്യുന്നു. അത്തരത്തിലുള്ള ചില പേടികളെക്കുറിച്ചാണ് ഈ ലേഖനം.

പുരുഷന്റെ ചില രഹസ്യഭയങ്ങള്‍

പുരുഷന്റെ ചില രഹസ്യഭയങ്ങള്‍

ഞാൻ ആവശ്യത്തിന് വളർന്നോ? താൻ ഒരു പെൺകുട്ടിയെ ആകർഷിക്കാൻ തക്കവണ്ണം വളർന്നോ എന്ന് പല പുരുഷന്മാരും ചിന്തിക്കുന്നു.ശരീരം നോക്കി നല്ല മസിലുമായിരിക്കുന്ന പുരുഷനിൽ സ്ത്രീ ആകർഷകയാകുമെന്ന് അവൻ വിചാരിക്കുന്നു.അത്തരത്തിൽ ശരീരത്തെക്കുറിച്ചു ചിന്തിച്ചു പല പുരുഷന്മാരും വിഷമിക്കുന്നു.

പുരുഷന്റെ ചില രഹസ്യഭയങ്ങള്‍

പുരുഷന്റെ ചില രഹസ്യഭയങ്ങള്‍

ഭാര്യ എന്നെ ചതിക്കുമോ?ചില പുരുഷന്മാർ ഭാര്യ തന്നെ ചതിക്കുമെന്ന് ഓർത്തു വിഷമിക്കുന്നു.45 വയസ്സിനു ശേഷം കിടക്കയിൽ തന്റെ കഴിവുകൾ കുറയുമ്പോഴാണ് പല പുരുഷന്മാരും ഇത്തരത്തിൽ ചിന്തിക്കുന്നത്.

പുരുഷന്റെ ചില രഹസ്യഭയങ്ങള്‍

പുരുഷന്റെ ചില രഹസ്യഭയങ്ങള്‍

ഞാൻ സമ്പാദിക്കുന്നത് ഇത്രയും മതിയോ?സ്ത്രീകൾ പണത്തിലാണ് ആകർഷകരാകുന്നത് എന്ന മിഥ്യാധാരണ പല പുരുഷന്മാർക്കുമുണ്ട്.പണവും പദവിയുമെല്ലാം വേണമെങ്കിലും,നല്ല ബന്ധങ്ങൾ പണത്തിൽ മാത്രം നേടാനാകുന്നതല്ല.എന്നാൽ ഇപ്പോഴും പല പുരുഷന്മാരും താഴേക്ക് നോക്കി ഇവയെ ഓർത്തു ഭയക്കുന്നു.എല്ലാ പണവും നഷ്ടപ്പെട്ടാൽ എന്ത് ചെയ്യുമെന്ന് ഭയന്ന് ജീവിക്കുന്ന പുരുഷന്മാരും ഉണ്ട്.

പുരുഷന്റെ ചില രഹസ്യഭയങ്ങള്‍

പുരുഷന്റെ ചില രഹസ്യഭയങ്ങള്‍

എന്റെ വിര്‍ജിനിറ്റി കഴിവില്ലായ്മയായി കണക്കാക്കുമോ?പരിചയക്കുറവ് കഴിവില്ലായ്മയായി കണക്കാക്കി പല പുരുഷന്മാരും തങ്ങൾക്ക് ധാരാളം പ്രണയബന്ധങ്ങൾ ഉണ്ടെന്ന് പറയാറുണ്ട്.ഇത് ആവശ്യമില്ലാത്ത ചിന്തയാണ്.എന്നാലും ഇപ്പോഴും പുരുഷന്മാർ ആകർഷക കാമുകനാകാൻ ശ്രമിക്കാറുണ്ട്.

പുരുഷന്റെ ചില രഹസ്യഭയങ്ങള്‍

പുരുഷന്റെ ചില രഹസ്യഭയങ്ങള്‍

കാമുകനുമായി തന്നെ അവൾ താരതമ്യം ചെയ്യുമോ?പല പുരുഷന്മാരും രഹസ്യമായി ഭയക്കുന്ന ഒന്നാണിത്.തന്റെ കാമുകി അവളുടെ പഴയ കാമുകനുമായി തന്നെ താരതമ്യം ചെയ്യുമോ?ഇത് വളരെ നിസ്സാരമായി തോന്നാം.എന്നാൽ ബെൽറ്റിന് താഴെയുള്ളതിനെപ്പറ്റി പുരുഷൻ ഭയക്കുന്നു.

പുരുഷന്റെ ചില രഹസ്യഭയങ്ങള്‍

പുരുഷന്റെ ചില രഹസ്യഭയങ്ങള്‍

അവൾക്ക് ആൺസുഹൃത്തുക്കളുണ്ടോ ?എല്ലാ പുരുഷന്മാരും തന്റെ പങ്കാളിയുടെ അടുത്ത ആൺസുഹൃത്തുക്കളെ വെറുക്കുന്നു.ചിലർ ഫെയിസ്ബൂക്കിൽ കയറി തന്റെ പങ്കാളിക്ക് സുന്ദരന്മാരായ മറ്റു സുഹൃത്തുക്കൾ ഉണ്ടോയെന്ന് പരിശോധിക്കുന്നു.

പുരുഷന്റെ ചില രഹസ്യഭയങ്ങള്‍

പുരുഷന്റെ ചില രഹസ്യഭയങ്ങള്‍

എനിക്ക് അവളെക്കാൾ പൊക്കമുണ്ടോ?സ്ത്രീകൾക്ക് പൊക്കമുള്ള പുരുഷന്മാരെയാണ് ഇഷ്ടമെന്ന് കരുതി പല പുരുഷന്മാരും തനിക്ക് പൊക്കമുണ്ടോ എന്നു ചിന്തിച്ചു വിഷമിക്കുന്നു.എന്നാൽ സ്ത്രീക്ക് പ്രണയം തോന്നിയാൽ പ്രണയിക്കും.അതിനു പൊക്കക്കൂടുതൽ കുറവ് എന്നൊന്നുമില്ല.ഉയരം പ്രണയത്തിന് ഒരു പ്രതിബന്ധമേയല്ല.

പുരുഷന്റെ ചില രഹസ്യഭയങ്ങള്‍

പുരുഷന്റെ ചില രഹസ്യഭയങ്ങള്‍

കരഞ്ഞാൽ ഞാൻ ദുർബലനാണോ?പൊതുവായി കരഞ്ഞാൽ താൻ ദുർബലനായി കാണുമെന്ന് പല പുരുഷന്മാരും കരുതുന്നു.അതിനാൽ വിഷമമുണ്ടെങ്കിലും മറ്റുള്ളവരുടെ മുന്നിൽ താൻ ബലവാനാണെന്ന് കാണിക്കുന്നു.ഇത് അവർക്കുള്ളിൽ സമ്മർദ്ദം ഉണ്ടാക്കും.

പുരുഷന്റെ ചില രഹസ്യഭയങ്ങള്‍

പുരുഷന്റെ ചില രഹസ്യഭയങ്ങള്‍

ഒരു കൂട്ടത്തിനുള്ളിലാണ് ഞാനെന്ന് പറയുമോ?കാമുകിക്ക് മുന്നിൽ കുറച്ചുപേർ ചേർന്ന് അടിയുണ്ടാക്കിയാൽ എന്ത് തോന്നും?അടിക്കാതെ കൂട്ടത്തിനുള്ളിൽ മാറി നിൽക്കണോ?അതോ അടി ജയിച്ചു താനൊരു വില്ലനാണെന്ന് കാണിക്കണോ?യുവതലമുറ ചിന്തിക്കുന്നത് ശാരീരികബലമാണ് ഒരു ഹീറോയ്ക്ക് വേണ്ടതെന്നാണ്.ഇത്തരത്തിൽ ചില ഭയവും പുരുഷന്മാർക്കുണ്ട്.

Read more about: love, relationship, ബന്ധം
English summary

Here are Some Secret Fears Of Men

Here are Some Secret Fears Of Men, Read more to know about
Subscribe Newsletter