ഈ പേടികള്‍ നിങ്ങള്‍ക്കുമുണ്ടോ?

Posted By:
Subscribe to Boldsky

ഏത് ബന്ധം തുടങ്ങുമ്പോഴും ഒരു ചെറിയ പേടി പരസ്പരം ഉണ്ടാവുന്നതാണ്. എന്നാല്‍ പരിചയപ്പെട്ട് വരുമ്പോള്‍ ഇത്തരത്തിലുള്ള പേടി ഇല്ലാതാവും. എന്നാല്‍ പലപ്പോഴും ചെറിയ ചെറിയ സമയം കൊല്ലികളായ പേടികള്‍ ഉണ്ട്. ഇത് ബന്ധങ്ങളില്‍ വിള്ളലുകള്‍ ഉണ്ടാക്കുന്നു. ചിലപ്പോള്‍ ഒരിക്കലും കൂട്ടിക്കെട്ടാന്‍ പറ്റാത്ത തരത്തിലേക്ക് ഈ ബന്ധം വഷളാകുന്നു.

എന്നാല്‍ പലപ്പോഴും ഇത്തരത്തില്‍ സമയം കൊല്ലികളായ ചില പേടികള്‍ പലരുടേയും ബന്ധം വഷളാക്കാറുണ്ട്. എന്തൊക്കെയാണ്‌ ഇത്തരത്തില്‍ മതിഭ്രമമുണ്ടാക്കുന്ന ചില കൊച്ചു കൊച്ചു പേടികള്‍ എന്നു നോക്കാം. ഭര്‍ത്താവൊരിക്കലും ഉറ്റസുഹൃത്തല്ല, എന്തുകൊണ്ട്?

ആരെങ്കിലും നിങ്ങളെ നോക്കി ചിരിയ്ക്കുമ്പോള്‍

ആരെങ്കിലും നിങ്ങളെ നോക്കി ചിരിയ്ക്കുമ്പോള്‍

ആരെങ്കിലും നിങ്ങളുടെ മുഖത്ത് നോക്കി ചിരിയ്ക്കുമ്പോള്‍ പലപ്പോഴും തിരിച്ച് ചിരിയ്ക്കുന്നതിനു പകരം നിങ്ങള്‍ക്ക് മനസ്സില്‍ ചെറിയൊരു പേടി തോന്നാം. പ്രത്യേകിച്ച് പ്രണയ ബന്ധങ്ങളില്‍.

ആരെങ്കിലും സംസാരിയ്ക്കുമ്പോള്‍

ആരെങ്കിലും സംസാരിയ്ക്കുമ്പോള്‍

ആരെങ്കിലും സംസാരിയ്ക്കുമ്പോള്‍ പലപ്പോഴും അതിനോട് തിരിച്ച് പ്രതികരിയ്ക്കാന്‍ തോന്നാത്ത പ്രശ്‌നങ്ങള്‍ ഉണ്ടാവും. ഇതും ബന്ധങ്ങള്‍ വഷളാക്കാനും സമയം കളയാനും മാത്രമായി ഉള്ളതായിരിക്കും.

മുഖത്തേയ്ക്ക നോക്കുമ്പോള്‍

മുഖത്തേയ്ക്ക നോക്കുമ്പോള്‍

പലപ്പോഴും മുഖത്തേയ്ക്ക് നോക്കുമ്പോള്‍ ഇത്തരം പേടി നിങ്ങളെ വലയ്ക്കും. ഇത് പലപ്പോഴും നിങ്ങളെ ഇറിറ്റേറ്റ് ആക്കും എന്ന കാര്യത്തില്‍ സംശയമില്ല.

കൂട്ടുകാരോട് സംസാരിയ്ക്കുമ്പോള്‍

കൂട്ടുകാരോട് സംസാരിയ്ക്കുമ്പോള്‍

പലപ്പോഴും ഉണ്ടാവുന്നതാണ് ഒരു കൂട്ടം പെണ്‍കുട്ടികള്‍ക്കിടയില്‍ നിങ്ങള്‍ പെട്ടുപോയാല്‍ അവര്‍ കൂട്ടുകാരാണെങ്കില്‍ പോലും പലപ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ നിങ്ങളെ പിടികൂടും.

ചാറ്റ് ചെയ്യുമ്പോള്‍ വരെ

ചാറ്റ് ചെയ്യുമ്പോള്‍ വരെ

സോഷ്യല്‍ പ്ലാറ്റ്‌ഫോമില്‍ നിങ്ങളുടെ ഇടം അത് വളരെ വലുതാണ് പലപ്പോഴും എന്നാല്‍ ഇവിടെ പോലും പരിഭ്രമമില്ലാതെ നിങ്ങള്‍ക്ക് പെരുമാറാന്‍ കഴിയില്ല എന്നതാണ് പലരുടേയും പ്രശ്‌നം.

English summary

types of crushes that waste your time

Somethings in your life could be so tempting but they waste your time and leave you disappointed.
Subscribe Newsletter