For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഫ്‌ളൂയിഡ് കുറഞ്ഞാല്‍ അതിലെ അപകടം

|

ഗര്‍ഭാവസ്ഥയുടെ അവസാന ഘട്ടത്തില്‍ ആണ് ഫ്‌ളൂയിഡ് പോവുന്നത്. ഇതിന് അര്‍ത്ഥം നിങ്ങളുടെ കുഞ്ഞ് പുറത്തേക്ക് വരാന്‍ തയ്യാറായി എന്നതിന്റെ ലക്ഷണമാണ്. അമ്‌നിയോട്ടിക് ഫ്‌ളൂയിഡ് എന്നാണ് ഇതിനെ അറിയുന്നതിന് വേണ്ടി പുറത്തേക്ക് വരുന്ന വെള്ളത്തില്‍ നിറമില്ലെങ്കില്‍ അത് അമ്‌നിയോട്ടിക് ഫ്‌ളൂയിഡ് ആണ് എന്നതില്‍ സംശയം വേണ്ട. ഇത്തരം സന്ദര്‍ഭത്തില്‍ കുഞ്ഞിനെ പെട്ടെന്ന് പുറത്തേക്കെടുക്കുന്നതിനാണ് ഡോക്ടര്‍മാര്‍ ഇതിലൂടെ ശ്രമിക്കുന്നത്. എന്തൊക്കെയാണ് ഇത്തരത്തില്‍ ഫ്‌ളൂയിഡ് കുറയുന്നതിന്റെ കാരണം എന്നും എന്തൊക്കെയാണ് ലക്ഷണങ്ങള്‍ എന്നും നോക്കാവുന്നതാണ്.

<strong>Most read: ഒരിക്കലും ഒരു കുഞ്ഞിനേയും ഇങ്ങനെ ചെയ്യരുത്</strong>Most read: ഒരിക്കലും ഒരു കുഞ്ഞിനേയും ഇങ്ങനെ ചെയ്യരുത്

ഗര്‍ഭപാത്രത്തില്‍ അമ്‌നിയോട്ടിക് ദ്രവത്തിന്റെ അളവ് കുറയുന്ന അവസ്ഥ പല സ്ത്രീകളിലും ഉണ്ടാവുന്നുണ്ട്. ഇത് കുഞ്ഞിന്റെ വളര്‍ച്ച മുരടിക്കുന്ന അവസ്ഥയിലേക്കും ഗര്‍ഭസ്ഥശിശുവിന്റെ മരണത്തിലേക്കും വരെ എത്തിക്കുന്നു. അമ്‌നിയോട്ടിക് ദ്രവം കുറയുന്ന അവസ്ഥയില്‍ ഗര്‍ഭസ്ഥശിശുവിനെ അത് വളരെയധികം ബാധിക്കുന്നുണ്ട്. ഇത് മുന്‍കൂട്ടി മനസ്സിലാക്കുന്നതിന് വേണ്ടി ചില ലക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്.

കാരണങ്ങള്‍ തിരിച്ചറിയണം

കാരണങ്ങള്‍ തിരിച്ചറിയണം

എന്തൊക്കെ കാരണങ്ങള്‍ കൊണ്ട് ഇത്തരത്തില്‍ സംഭവിക്കുന്നു എന്ന കാര്യം ആദ്യം അറിഞ്ഞിരിക്കണം. അതിന് വേണ്ടി നമ്മള്‍ കാത്തിരിക്കേണ്ടതില്ല. പക്ഷേ ശരീരം ചില ലക്ഷണങ്ങളേക്കാള്‍ അതിന്റെ കാരണങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. എന്തൊക്കെയെന്ന് നോക്കാവുന്നതാണ്.

കുഞ്ഞിന്റെ മൂത്രത്തിന്റെ അളവ്

കുഞ്ഞിന്റെ മൂത്രത്തിന്റെ അളവ്

ഗര്‍ഭപാത്രത്തില്‍ കുഞ്ഞിന്റെ മൂത്രത്തിന്റെ അളവ് കുറയുമ്പോഴാണ് പലപ്പോഴും ഇത്തരം അവസ്ഥകള്‍ ഉണ്ടാവുന്നത്. എന്നാല്‍ എന്താണ് ഇതിന് പിന്നിലുള്ള പ്രധാന കാരണം എന്ന് ആദ്യം മനസ്സിലാക്കേണ്ടതാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

മൂത്രം കുറയുന്നതിന്റെ കാരണം

മൂത്രം കുറയുന്നതിന്റെ കാരണം

മൂത്രം കുറയുന്നതിന്റെ കാരണം എന്ന് പറയുന്നത് പലപ്പോഴും കുഞ്ഞിന്റെ വൃക്കകള്‍ ശരിക്ക് വളര്‍ച്ച പാലിക്കാത്തതോ അല്ലെങ്കില്‍ മൂത്രനാളിക്കോ അനുബന്ധമായുള്ള അവയവങ്ങള്‍ക്കോ വൈകല്യങ്ങള്‍ ഉണ്ടാവുന്നതു കൊണ്ടാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

 ഗര്‍ഭപാത്രത്തിലെ അനാരോഗ്യം

ഗര്‍ഭപാത്രത്തിലെ അനാരോഗ്യം

പലപ്പോഴും കുഞ്ഞിന് ഗര്‍ഭപാത്രത്തില്‍ കുഞ്ഞിന് വേണ്ടത്ര പോഷകങ്ങളും പ്ലാസന്റയിലും പൊക്കിള്‍ക്കൊടിയില്‍ ഉണ്ടാവുന്ന വൈകല്യങ്ങള്‍ എല്ലാം പലപ്പോഴും ഇത്തരത്തില്‍ കാരണമാകാവുന്നതാണ്. അതുകൊണ്ട് തന്നെ വളരെയധികം പരിശോധനകളും മറ്റും എല്ലാ മാസത്തിലും അത്യാവശ്യമാണ്.

ലക്ഷണങ്ങള്‍ മനസ്സിലാക്കാം

ലക്ഷണങ്ങള്‍ മനസ്സിലാക്കാം

എന്നാല്‍ ലക്ഷണങ്ങള്‍ മനസ്സിലാക്കാവുന്നതാണ്. എന്തുകൊണ്ടാണ് ഇത്തരം അവസ്ഥകള്‍ ഉണ്ടാവുന്നത് എന്ന് നോക്കാവുന്നതാണ്. അതിലുപരി ഫ്‌ളൂയിഡ് കുറയുന്നത് കൊണ്ട് എന്തൊക്കെ അവസ്ഥകള്‍ ഉണ്ടാവുന്നുണ്ട് എന്ന് നോക്കാവുന്നതാണ്. അതിലുപരി ഇതിന്റെ ലക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്.

 ലീക്കാവുന്നത് പോലെ തോന്നുന്നു

ലീക്കാവുന്നത് പോലെ തോന്നുന്നു

പലപ്പോഴും ഫ്‌ളൂയിഡ് ലീക്കാവുന്നത് പോലെ തോന്നുന്നുണ്ടോ? എങ്കില്‍ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ഡോക്ടറെ കാണുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളെക്കുറിച്ച് നിങ്ങള്‍ വളരെയധികം അറിഞ്ഞിരിക്കണം.

കുഞ്ഞിന്റെ ചലനം കുറയുന്നു

കുഞ്ഞിന്റെ ചലനം കുറയുന്നു

നിങ്ങളില്‍ അംമ്‌നിയോട്ടിക് ഫ്‌ളൂയിഡ് കുറയുന്ന അവസരത്തില്‍ പലപ്പോഴും കുഞ്ഞിന്റെ ചലനം പതിയെ പതിയെ കുറയുന്ന അവസ്ഥയിലേക്ക് എത്തുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ അമ്മമാര്‍ക്ക് പെട്ടെന്ന് തിരിച്ചറിയാന്‍ സാധിക്കുന്നു. കുഞ്ഞിന്റെ ചലനം കുറയുന്നത് കൊണ്ട് വളരെയധികം പേടിക്കേണ്ടതാണ്.

ഫ്‌ളൂയിഡിന്റെ അളവ്

ഫ്‌ളൂയിഡിന്റെ അളവ്

ഫ്‌ളൂയിഡിന്റെ അളവ് 5 സെന്റിമീറ്ററില്‍ താഴെയാണെങ്കില്‍ അത് അപകടകരമായ അവസ്ഥയിലേക്കാണ് നിങ്ങള്‍ എത്തുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് മുന്‍പ് അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഇത് ഡോക്ടര്‍ ഇടക്കിടക്ക് പരിശോധിക്കാന്‍ ശ്രദ്ധിക്കുന്നതാണ്. ഇത്തരം കാര്യങ്ങള്‍ എല്ലാം വളരെയധികം ശ്രദ്ധിക്കണം.

English summary

oligohydramnios in Pregnancy: Symptoms, Causes and Treatment

Low amniotic fluid can happen when your waters break early. Read on to know the symptoms, causes and treatment of low amniotic fluid.
Story first published: Monday, May 13, 2019, 17:59 [IST]
X
Desktop Bottom Promotion