For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബാര്‍ലി വെള്ളം ഗര്‍ഭിണികളില്‍ കാണിക്കും അത്ഭുതം

|

ബാര്‍ലി ധാന്യങ്ങളുടെ കൂട്ടത്തില്‍ വളരെയധികം പ്രധാനപ്പെട്ട ഒന്നാണ്. ഇത് കുട്ടികള്‍ക്ക് വരെ നല്‍കുന്ന ആരോഗ്യ ഗുണങ്ങള്‍ ചില്ലറയല്ല. ബാര്‍ലി ശീലമാക്കുന്നതിലൂടെ അത് ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. പല ആരോഗ്യ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് ഏറ്റവും മികച്ച മാര്‍ഗ്ഗമാണ് ബാര്‍ലി. ബീറ്റ ഗ്ലൂക്കന്‍, ഫൈബര്‍ എന്നിവയെല്ലാം ബാര്‍ലിയില്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ടോക്‌സിനെ പുറന്തള്ളുന്നതിന് സഹായിക്കുന്നുണ്ട്. ഗര്‍ഭകാലത്ത് ഏതൊക്കെ ആരോഗ്യപ്രതിസന്ധികള്‍ ഉണ്ടാവുന്നുണ്ട് എന്ന കാര്യത്തില്‍ സംശയം വേണ്ട.

<strong>Most read: വളരെ ചെറുപ്പത്തില്‍ ഗര്‍ഭധാരണമോ</strong>Most read: വളരെ ചെറുപ്പത്തില്‍ ഗര്‍ഭധാരണമോ

ഗര്‍ഭിണികളില്‍ ഉണ്ടാവുന്ന ക്ഷീണം തളര്‍ച്ച എന്നിവയെല്ലാം ഇല്ലാതാക്കുന്നതിന് ബാര്‍ലി ഉപയോഗിക്കാവുന്നതാണ്. ഗര്‍ഭകാലത്ത് പല വിധത്തിലുള്ള ഹോര്‍മോണ്‍ മാറ്റങ്ങള്‍ നമ്മുടെ ശരീരത്തില്‍ ഉണ്ടാവുന്നുണ്ട്. ദിവസവും അല്‍പം ബാര്‍ലി വെള്ളം കുടിക്കുന്നതിലൂടെ അത് ആരോഗ്യത്തിന് എത്രത്തോളം ഗുണം ചെയ്യുന്നുണ്ട് എന്ന് നോക്കാവുന്നതാണ്. ഇതിലൂടെ ആരോഗ്യ പ്രതിസന്ധികള്‍ എല്ലാം ഇല്ലാതാവുന്നു. ഗര്‍ഭകാലത്ത് അല്‍പം ബാര്‍ലി വെള്ളം കഴിക്കുന്നതിലൂടെ അത് എന്തൊക്കെ ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്നുണ്ട് എന്ന് നോക്കാവുന്നതാണ്. എന്നാല്‍ എന്ത് ശീലവും പുതിയതായി തുടങ്ങണമെങ്കില്‍ അത് ഡോക്ടറെ കണ്ട് തീരുമാനിച്ച ശേഷം മാത്രമേ ചെയ്യാന്‍ പാടുകയുള്ളൂ.

ശരീരത്തിനാവശ്യമായ വിറ്റാമിനുകള്‍

ശരീരത്തിനാവശ്യമായ വിറ്റാമിനുകള്‍

ഗര്‍ഭകാലത്ത് ശരീരത്തിന് ആവശ്യമായ വിറ്റാമിനുകളും കാല്‍സ്യം, പൊട്ടാസ്യം, അയേണ്‍, മഗ്നീഷ്യം എന്നിവയെല്ലാം ബാര്‍ലി വെള്ളം കഴിക്കുന്നതിലൂടെ ലഭിക്കുന്നു. ഇത് പലവിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികളും ഇല്ലാതാക്കി ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട്. ശരീരത്തിന് ആവശ്യമായ വിറ്റാമിനുകളും പ്രോട്ടീനും എല്ലാം ബാര്‍ലി കഴിക്കുന്നതിലൂടെ ലഭിക്കുന്നുണ്ട്.

ഫൈബറിന്റെ കലവറ

ഫൈബറിന്റെ കലവറ

ഫൈബറിന്റെ കലവറയാണ് ബാര്‍ലി. ഇത് കഴിക്കുന്നതിലൂടെ ഗര്‍ഭകാലത്തുണ്ടാവുന്ന മലബന്ധം പോലുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. മാത്രമല്ല ഇത് ഗര്‍ഭകാലത്തുണ്ടാവുന്ന ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ദിവസവും അല്‍പം ബാര്‍ലി വെള്ളം കഴിക്കുന്നതിലൂടെ അത് നിരവധി ആരോഗ്യ ഗുണങ്ങളാണ് ഉള്ളത്.

ദഹന പ്രശ്‌നങ്ങള്‍ക്ക്

ദഹന പ്രശ്‌നങ്ങള്‍ക്ക്

പല വിധത്തിലുള്ള ദഹന പ്രശ്‌നങ്ങള്‍ ഗര്‍ഭകാലത്ത് ഉണ്ടാവുന്നുണ്ട്. അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് ബാര്‍ലി വെള്ളം. ദിവസവും അല്‍പം ബാര്‍ലി വെള്ളം കഴിക്കുന്നതിലൂടെ അത് ആരോഗ്യത്തിന് ഉണ്ടാവുന്ന പല അസ്വസ്ഥതകള്‍ക്കും പരിഹാരം നല്‍കി ദഹനം സുഗമമാക്കുന്നതിന് സഹായിക്കുന്നുണ്ട്. ദഹന സംബന്ധമായ പ്രതിസന്ധികള്‍ക്ക് പെട്ടെന്നാണ് ഒരു ഗ്ലാസ്സ ബാര്‍ലി വെള്ളം സഹായിക്കുന്നുണ്ട്.

പ്രമേഹത്തിന് പരിഹാരം

പ്രമേഹത്തിന് പരിഹാരം

ഗര്‍ഭാവസ്ഥയില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ഡോക്ടറെ കാണുമ്പോഴാണ് പ്രമേഹത്തെക്കുറിച്ച് അറിയുന്നത്. ഗര്‍ഭകാലത്ത് പ്രമേഹം വര്‍ദ്ധിക്കുന്നത് അപകടകരമായ അവസ്ഥ ഉണ്ടാക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ അതിന് പരിഹാരം കാണുന്നതിന് വേണ്ടി ബാര്‍ലി വെള്ളം ഉപയോഗിക്കാവുന്നതാണ്. ഇത് പ്രമേഹത്തിന് പരിഹാരം നല്‍കി ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്.

ഫോളിക് ആസിഡ് കലവറ

ഫോളിക് ആസിഡ് കലവറ

ഫോളിക് ആസിഡ് ബാര്‍ലിയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് പല വിധത്തിലുള്ള ഗര്‍ഭകാല അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. കുഞ്ഞിന് ഉണ്ടാവുന്ന അസ്വസ്ഥതകളും ആരോഗ്യ പ്രശ്‌നങ്ങളും പരിഹരിക്കുന്നതിനും സഹായിക്കുന്ന ഒന്നാണ് ബാര്‍ലി വെള്ളം. ഇതിലുള്ള ഫോളിക് ആസിഡ് മുച്ചുണ്ട് പോലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

<strong>Most read: അബോര്‍ഷന്‍ നടക്കുമെന്ന് ഉറപ്പുള്ള ഗര്‍ഭം, ലക്ഷണം</strong>Most read: അബോര്‍ഷന്‍ നടക്കുമെന്ന് ഉറപ്പുള്ള ഗര്‍ഭം, ലക്ഷണം

രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നു

രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നു

രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ ഏറ്റവും മികച്ച മാര്‍ഗ്ഗമാണ് ബാര്‍ലി വെള്ളം. ഇത് ഗര്‍ഭകാലത്തുണ്ടാവുന്ന പേശി വേദന, കാലിലെ നീര് എന്നിവയെല്ലാം പെട്ടെന്ന് പരിഹരിക്കുന്നതിന് സഹായിക്കുന്നുണ്ട് ബാര്‍ലി വെള്ളം കഴിക്കുന്നത്. ഇത് ഗര്‍ഭപാത്രത്തിലേക്ക് രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതിനും ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും ഗര്‍ഭസ്ഥശിശുവിന്റെ ആരോഗ്യത്തിനും സഹായിക്കുന്നുണ്ട്.

മൂത്രാശയ അണുബാധ

മൂത്രാശയ അണുബാധ

മൂത്രാശയ അണുബാധ പോലുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിനും അല്‍പം ബാര്‍ലി വെള്ളം കഴിക്കാവുന്നതാണ്. ബാര്‍ലി വെള്ളം കഴിക്കുന്നതിലൂടെ യീസ്റ്റ് ഇന്‍ഫെക്ഷന്‍ പോലുള്ള അസ്വസ്ഥകള്‍ ഇല്ലാതാക്കുന്നതിന് സാധിക്കുന്നു. പെട്ടെന്നാണ് ഇത്തരം അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് മൂത്രാശയ അണുബാധ പരിഹരിക്കുന്നതിന് സഹായിക്കുന്നുണ്ട്.

നെഞ്ചെരിച്ചില്‍

നെഞ്ചെരിച്ചില്‍

നെഞ്ചെരിച്ചില്‍ പോലുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് ബാര്‍ലി വെള്ളം. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. നെഞ്ചെരിച്ചില്‍ ഗര്‍ഭകാലത്തുണ്ടാവുന്ന അസ്വസ്ഥതയില്‍ ഏറ്റവും വലുതാണ്. അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് ബാര്‍ലി വെള്ളം. ഇത്തരം അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ബാര്‍ലി ഉപയോഗിക്കാവുന്നതാണ്.

നിര്‍ജ്ജലീകരണം ഇല്ലാതാക്കുന്നു

നിര്‍ജ്ജലീകരണം ഇല്ലാതാക്കുന്നു

നിര്‍ജ്ജലീകരണം ഇല്ലാതാക്കുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് ബാര്‍ലി വെള്ളം. ഒരു കാരണവശാലും ഗര്‍ഭാവസ്ഥയില്‍ ശരീരത്തിന് നിര്‍ജ്ജലീകരമണം സംഭവിക്കരുത്. ഇത് അമ്മക്കും കുഞ്ഞിനും ദോഷം ചെയ്യുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ബാര്‍ലി വെള്ളം അല്‍പം കഴിക്കാവുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ബാര്‍ലി വെള്ളം കഴിക്കാവുന്നതാണ്.

കുഞ്ഞിന് ആരോഗ്യം

കുഞ്ഞിന് ആരോഗ്യം

കുഞ്ഞിന് ആരോഗ്യവും കരുത്തും വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ ഏറ്റവും മികച്ച മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് ബാര്‍ലി വെള്ളം കഴിക്കുന്നത്. ഇത് കഴിക്കുന്നതിലൂടെ കുഞ്ഞിന് തൂക്കം വര്‍ദ്ധിക്കുന്നതിനും ആരോഗ്യത്തിനും സഹായിക്കുന്നുണ്ട്. പല വിധത്തിലുള്ള ആരോഗ്യപ്രതിസന്ധികളും മാസം തികയും മുന്‍പേയുള്ള പ്രസവത്തിന് തടയിടുന്നതിനും സഹായിക്കുന്നുണ്ട് ബാര്‍ലി വെള്ളം കഴിക്കുന്നത്. ബാര്‍ലി വെള്ളം കുഞ്ഞിന്റെ ആരോഗ്യത്തിനും ഗര്‍ഭകാലത്തും വളരെയധികം സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത് ദിവസവും കഴിക്കാവുന്നതാണ്.

English summary

Health Benefits Of Barley During Pregnancy

We have listed some of the health benefits of barley during pregnancy, take a look.
X
Desktop Bottom Promotion