For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗർഭിണി മുട്ട കഴിക്കുമ്പോൾ, കുഞ്ഞിൻറെ ആരോഗ്യം

|

ഗർഭകാലത്ത് നാം കഴിക്കുന്ന ഓരോ ഭക്ഷണത്തിലും അതീവ ശ്രദ്ധ നൽകേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കിൽ അത് പലപ്പോഴും പല വിധത്തിലുള്ള ദോഷവശങ്ങൾ അമ്മക്കും കുഞ്ഞിനും ഉണ്ടാക്കുന്നു. പലപ്പോഴും ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് മുന്‍പ് കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ഭക്ഷണങ്ങള്‍ എന്തൊക്കെയെന്നാണ് നോക്കേണ്ടത്. ആരോഗ്യത്തിന് മാത്രമല്ല അനാരോഗ്യത്തിനും ഗർഭകാലത്ത് വളരെയധികം പ്രാധാന്യം നൽകണം.

കാരണം ഗർഭകാലത്തെ മുട്ട തീറ്റ ഇത്തരത്തിൽ ഒന്നാണ്. അത് പലപ്പോഴും ആരോഗ്യത്തിനുണ്ടാക്കുന്ന ഗുണത്തേക്കാൾ ദോഷമാണ് എന്നതാണ് സത്യം. ഗർഭകാലം അരുതുകളുടെ കാലം കൂടിയാണ് എന്ന കാര്യം മറക്കേണ്ടതില്ല. അതുകൊണ്ട് തന്നെ പലപ്പോഴും ചെറിയ കാര്യങ്ങൾ വരെ ശ്രദ്ധിക്കേണ്ടതാണ്.

പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികൾക്കും പലപ്പോഴും മുട്ട കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള അവസ്ഥകൾക്ക് പരിഹാരം കാണും മുൻപ് മുട്ട കഴിക്കുന്നതിലൂ‌ടെ എന്തൊക്കെ ദോഷം ഗർഭകാലത്ത് ഉണ്ടാവുന്നുണ്ട് എന്ന് നോക്കാം.

<strong>most read: കുഞ്ഞിനെ സോപ്പ് തേച്ച് കുളിപ്പിക്കാറുണ്ടോ,അപകടം</strong>most read: കുഞ്ഞിനെ സോപ്പ് തേച്ച് കുളിപ്പിക്കാറുണ്ടോ,അപകടം

ഇത്തരം കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ അത് പലപ്പോഴും നിങ്ങളെ അപകടത്തിലാക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ വളരെയധികം ശ്രദ്ധിക്കണം. എന്തൊക്കെയാണ് ഗർഭകാലത്ത് മുട്ടയുണ്ടാക്കുന്ന അവസ്ഥ എന്ന് നോക്കാം. ഇത് ആരോഗ്യകരമാണോ അനാരോഗ്യകരമാണോ എന്ന് നോക്കാം.

ദോഷം ഇങ്ങനെ

ദോഷം ഇങ്ങനെ

ആരോഗ്യത്തിന് മുട്ട വളരെ അത്യാവശ്യമാണ്. എന്നാൽ അത് ഗര്‍ഭകാലത്ത് കഴിക്കുമ്പോൾ അൽപം ദോഷം ഉണ്ടാക്കുന്നുണ്ട്. മുട്ട കഴിക്കുമ്പോള്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ എന്തൊക്കെയെന്ന് നോക്കാം. ഇത്തരം അവസ്ഥകൾ അൽപം ശ്രദ്ധിക്കേണ്ടതാണ്. അല്ലെങ്കിൽ വളരെയധികം ശ്രദ്ധിക്കണം.

ഗര്‍ഭസ്ഥശിശുവിന് ദോഷം ചെയ്യുന്നു

ഗര്‍ഭസ്ഥശിശുവിന് ദോഷം ചെയ്യുന്നു

ഗർഭകാലത്ത് കുഞ്ഞിന്റേയും അമ്മയുടേയും ആരോഗ്യം തന്നെയാണ് പ്രാധാന്യം. അതുകൊണ്ട് മുട്ട കഴിക്കുന്നതിലൂടെ അത്എങ്ങനെയെല്ലാം അമ്മയേയും കുഞ്ഞിനേയും ദോഷകരമായി ബാധിക്കും എന്ന് നോക്കാം. ഗര്‍ഭിണിയായ ഒരു സ്ത്രീ ദിവസത്തില്‍ 8,000 ഐയു വില്‍ അധികം വിറ്റാമിന്‍ എ കഴിക്കാന്‍ പാടില്ല. 10000 ഐയുവിലധികം വിറ്റാമിന്‍ എ കഴിക്കുന്നത് ഗര്‍ഭസ്ഥ ശിശുവിന് ദോഷം ചെയ്യും. അതുകൊണ്ട് മുട്ട കഴിക്കുമ്പോൾ ‌അല്‍പം ശ്രദ്ധിക്കേണ്ടതാണ്.

വിറ്റാമിന്‍ എ കൂടുതലാവുമ്പോൾ

വിറ്റാമിന്‍ എ കൂടുതലാവുമ്പോൾ

വിറ്റാമിന്‍ എ കൂടുതലായാലും അത് വളരെയധികം ദോഷം ചെയ്യുന്നതാണ്. വിറ്റാമിൻ എ രണ്ട് തരത്തിലാണ് ഉള്ളത്. ഒന്നാമത്തേത് ബീറ്റ കരോട്ടിനും, രണ്ടാമത്തേത് റെറ്റിനോയ്ഡും. റെറ്റിനോയ്ഡ് എന്നത് മൃഗങ്ങളുടെ കരള്‍, മുട്ടയുടെ മഞ്ഞക്കരു, പാലുത്പന്നങ്ങള്‍ എന്നിവയില്‍ അടങ്ങിയതാണ്. ഇവ അധികമായി ലഭിക്കുന്നത് ഗര്‍ഭസ്ഥ ശിശുവിന് ദോഷകരമാകും. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അല്ലെങ്കില്‍ അത് ക‌ടുത്ത ദോഷം ചെയ്യും.

ആദ്യ മാസങ്ങളിലെ അപകടം

ആദ്യ മാസങ്ങളിലെ അപകടം

ഗർഭകാലത്ത് ആദ്യത്തെ മൂന്ന് മാസം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. എന്നാൽ അൽപം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഗര്‍ഭത്തിന്റെ ആദ്യ കാലങ്ങളില്‍ വിറ്റാമിന്‍ എ അമിതമായ അളവില്‍ കഴിക്കുന്നത് ഗര്‍ഭസ്ഥ ശിശുവിന് ഗുരുതരമായ കുഴപ്പങ്ങളുണ്ടാക്കും. ഹൃദയം, തലച്ചോറ്, ശിരസ്സ്, സുഷുമ്‌ന നാഡി എന്നിവയുടെ രൂപീകരണത്തില്‍ ഇത് പ്രശ്‌നങ്ങളുണ്ടാക്കും. അതുകൊണ്ട് വളരെയധികം ശ്രദ്ധിച്ച് വേണം മുട്ട കഴിക്കാൻ. അത് പല വിധത്തിലുള്ള പ്രതിസന്ധികൾക്ക് കാരണമാകുന്നുണ്ട്.

 കുഞ്ഞിന്റെ ആരോഗ്യം പ്രധാനം

കുഞ്ഞിന്റെ ആരോഗ്യം പ്രധാനം

കരള്‍, മുട്ടയുടെ മഞ്ഞക്കരു, പാലുത്പന്നങ്ങള്‍ പോലുള്ള വിറ്റാമിന്‍ എ അടങ്ങിയ മൃഗങ്ങളില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ ഗര്‍ഭകാലത്ത് കഴിക്കുന്നത് ഒഴിവാക്കുക. ഇവ റെറ്റിനോയ്ഡ് എന്ന വിറ്റാമിന്‍ എ അടങ്ങിയതാണ്. അതുകൊണ്ട് ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കിൽ അത് പല വിധത്തിലുള്ള പ്രതിസന്ധികള്‍ അമ്മയിലും കുഞ്ഞിലും ഉണ്ടാക്കുന്നുണ്ട്.

 ഗുണങ്ങളും ധാരാളം

ഗുണങ്ങളും ധാരാളം

ധാരാളം ആരോഗ്യ ഗുണങ്ങളും മുട്ട കഴിക്കുന്നതിലൂടെ ഉണ്ടാവുന്നുണ്ട്. എന്നാൽ നല്ലതു പോലെ വേവിച്ച് കഴിക്കണം എന്നതാണ് ശ്രദ്ധിക്കേണ്ടത്. അല്ലെങ്കിൽ അത് പല വിധത്തിലും ദോഷം ചെയ്യുന്നു. എന്നാൽ ധാരാളം ഗുണങ്ങളും മുട്ടയുടെ ഉപയോഗത്തിലൂടെ ഉണ്ടാവുന്നുണ്ട്. പലപ്പോഴും ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുമ്പോള്‍ അമ്മമാര്‍ ഗര്‍ഭസ്ഥശിശുവിന് തന്നെയാണ് പ്രാധാന്യം നല്‍കുക. മുട്ട കഴിക്കുമ്പോള്‍ എന്തൊക്കെ ആരോഗ്യ ഗുണങ്ങളാണ് ഉണ്ടാവുന്നത് എന്ന് നോക്കാം.

വിറ്റാമിൻ എ കഴിക്കേണ്ടതാണ്

വിറ്റാമിൻ എ കഴിക്കേണ്ടതാണ്

വിറ്റാമിൻ എ കൂടുതലാവുമ്പോഴാണ് പ്രശ്നങ്ങള്‍ ഉണ്ടാവുന്നത്. എന്നാൽ ആവശ്യത്തിന് വിറ്റാമിൻ എ ശരീരത്തിന് ഗർഭാവസ്ഥയിൽ ലഭിക്കേണ്ടത് അത്യാവശ്യമാണ്. വിറ്റാമിന്‍ എ പൂര്‍ണ്ണമായും ഒഴിവാക്കരുത്. വിറ്റാമിന്‍ എ ലഭിക്കാതെ വരുന്നതും കുട്ടിക്ക് സമാനമായ ദോഷങ്ങളുണ്ടാക്കും. അതിനാല്‍ ശരിയായ അളവില്‍ വേണം ഉപയോഗിക്കാന്‍. അല്ലെങ്കിൽ അത് ദോഷം ചെയ്യുന്നു.

ദിവസവും രണ്ട് മുട്ട

ദിവസവും രണ്ട് മുട്ട

മുട്ട കഴിക്കുന്ന കാര്യത്തിൽ വളരെയധികം ശ്രദ്ധിക്കണം. പക്ഷേ കൊളസ്ട്രോൾ പോലുള്ള അവസ്ഥകൾ അൽപം ശ്രദ്ധിക്കേണ്ടതാണ്. അത് ആരോഗ്യത്തിന് വില്ലനാവുന്നു. എന്നാൽ ഗര്‍ഭകാലത്ത് ശരീരത്തിലെ കൊളസ്‌ട്രോള്‍ കൃത്യമെങ്കില്‍ ഗര്‍ഭിണികള്‍ക്ക് ദിവസവും രണ്ട് മുട്ട വീതം കഴിക്കാവുന്നതാണ്. ഇത് കുഞ്ഞിന് ആരോഗ്യം നല്‍കുന്ന ഒന്നാണ്. എന്നാല്‍ നിങ്ങളുടെ കൊളസ്‌ട്രോളിന്റെ അളവ് കൂടുതലാണെങ്കില്‍ മുട്ടയുടെ മഞ്ഞ ഒഴിവാക്കുന്നതാണ് നല്ലത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ വളരെയധികം ശ്രദ്ധിക്കണം.

English summary

eggs safe to eat for pregnant women

eggs safe to eat for pregnant women, read on to know more about it.
Story first published: Sunday, February 17, 2019, 20:17 [IST]
X
Desktop Bottom Promotion