Just In
Don't Miss
- Sports
IND vs ENG: ജയിക്കാനെടുത്തത് വെറും രണ്ടു ദിവസം! ഇന്ത്യയുടെ നേട്ടം രണ്ടാം തവണ
- Movies
ഇരവാദം തുടങ്ങി കഴിഞ്ഞു; മറ്റുള്ളവരുടെ പെരുമാറ്റത്തില് വേദനിച്ച് സജ്ന, കരുതി ഇരിക്കണമെന്ന് കിടിലം ഫിറോസും
- News
മുകേഷ് അംബാനിയുടെ വീടിന് സമീപത്ത് സ്ഫോടക വസ്തുക്കൾ നിറച്ച വാഹനം: അന്വേഷണം തുടങ്ങി, സുരക്ഷ ശക്തം
- Finance
ഏറ്റവും കൂടുതല് സമയം ജോലി ചെയ്യുന്നവരുടെ പട്ടികയില് മുന്നില് ഇന്ത്യയും, വേതനം ഏറ്റവും കുറവും
- Automobiles
പൂര്ണ ചാര്ജില് 200 കിലോമീറ്റര് ശ്രേണി; സ്ട്രോം R3 ഇലക്ട്രിക് അവതരണത്തിനൊരുങ്ങുന്നു
- Travel
നാടോടിക്കഥ പോലെ മനോഹരമായ കാഴ്ച!! തണുത്തുറഞ്ഞ് നയാഗ്ര വെള്ളച്ചാട്ടം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
വയറ്റിലുള്ള കുഞ്ഞിന് ആരോഗ്യത്തിന് മാങ്ങ കഴിക്കാം
ഗര്ഭകാലത്ത് പല വിധത്തിലുള്ള അവസ്ഥകള് സ്ത്രീകളില് ഉണ്ടാവാറുണ്ട്. എന്നാല് ഇത്തരം അവസ്ഥകള്ക്ക് പരിഹാരം കാണുന്നതിന് വേണ്ടി പല വിധത്തിലുള്ള മാര്ഗ്ഗങ്ങള് പലരും ചെയ്യുന്നുണ്ട്. ആരോഗ്യ സംരക്ഷണത്തിനും കുഞ്ഞിന്റെ ആരോഗ്യത്തിനും വളരെയധികം ശ്രദ്ധ നല്കേണ്ടതുണ്ട്. എന്നാല് കഴിക്കുന്ന ഭക്ഷണത്തിന്റെ കാര്യത്തില് അല്പം ശ്രദ്ധിച്ചാല് ഒരു വിധത്തിലുള്ള അസ്വസ്ഥതകളെ നമുക്ക് ഇല്ലാതാക്കാന് സാധിക്കുന്നു. ആരോഗ്യ സംരക്ഷണത്തിന് എങ്ങനെയെല്ലാം മാങ്ങ കഴിക്കുന്നത് സഹായിക്കുന്നു എന്ന് നോക്കാം.
Most read: പൊന്നോമനക്ക് നല്കാം റാഗികുറുക്ക് മിടുക്കനാവാന്
ഗര്ഭകാലത്ത് സ്ത്രീകള് മാങ്ങ കഴിക്കുന്നത് കൊണ്ട് പല വിധത്തിലുള്ള ഗുണങ്ങള് ലഭിക്കുന്നുണ്ട്. ഇത് ആരോഗ്യത്തിന് പല വിധത്തിലാണ് സഹായിക്കുന്നത്. മാങ്ങ കഴിക്കുന്നതിലൂടെ ഗര്ഭകാലത്ത് ഉണ്ടാവുന്ന അസ്വസ്ഥതകള്ക്ക് പരിഹാരം കാണുന്നതിന് വേണ്ടി മാങ്ങ കഴിക്കാവുന്നതാണ്. ഇത് ഗര്ഭസ്ഥശിശുവിന് ആരോഗ്യവും കരുത്തും നല്കുന്നതിന് സഹായിക്കുന്നുണ്ട്. ഗര്ഭകാലത്ത് മാങ്ങ കഴിക്കുന്നതിലൂടെ അത് അമ്മക്കും കുഞ്ഞിനും നല്കുന്ന ആരോഗ്യ ഗുണങ്ങള് ചില്ലറയല്ല. എന്തൊക്കെയെന്ന് നോക്കാവുന്നതാണ്. മാങ്ങ കഴിക്കുന്നത് മാത്രമല്ല കഴിക്കുന്നത് അധികമായാലും അത് പ്രശ്നങ്ങള് ഉണ്ടാക്കുന്നുണ്ട്.

അനീമിയ പ്രതിരോധിക്കുന്നു
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില് പല വിധത്തിലുള്ള അസ്വസ്ഥതകള് ഇന്നത്തെ കാലത്ത് ഗര്ഭിണികള് കൂടുതല് അനുഭവിക്കുന്നുണ്ട്. അനിമീയ പലപ്പോഴും ഗര്ഭാവസ്ഥയില് ഉണ്ടാവുന്ന അസ്വസ്ഥതകള്ക്ക് കാരണമാകുന്നുണ്ട്. അതിനെ പ്രതിരോധിക്കുന്നതിനും വിളര്ച്ച പോലുള്ള അസ്വസ്ഥതകള്ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് മാങ്ങ കഴിക്കാവുന്നതാണ്. ഇതില് ധാരാളം വിറ്റാമിന് സി അടങ്ങിയിട്ടുണ്ട്. അത് അനീമിയ പോലുള്ള അസ്വസ്ഥതകള്ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

ഗര്ഭസ്ഥശിശുവിന്റെ വളര്ച്ച
ഗര്ഭസ്ഥശിശുവിന്റെ വളര്ച്ചക്ക് വളരെയധികം സഹായിക്കുന്നുണ്ട് മാങ്ങ കഴിക്കുന്നത്. ഇതില് ധാരാളം ഫോളിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് കുഞ്ഞിന്റെ ആരോഗ്യത്തിനും കൃത്യമായ വളര്ച്ചക്കും സഹായിക്കുന്നുണ്ട്. മാത്രമല്ല സ്പൈനല് കോഡ്, തലച്ചോര് എന്നിവക്ക് വളര്ച്ചയും ആരോഗ്യവും നല്കുന്നതിന് സഹായിക്കുന്നുണ്ട്. മാങ്ങ കഴിക്കുന്നതിലൂടെ അത് വളരെയധികം ഗര്ഭാവസ്ഥയില് ഉണ്ടാവുന്ന അസ്വസ്ഥതകള്ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

നല്ല ദഹനത്തിന്
ദഹന സംബന്ധമായ അസ്വസ്ഥതകള്ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് മാങ്ങയ ഇതില് ധാരാളം ഫൈബര് അടങ്ങിയിട്ടുണ്ട്. ഇത് ദഹന സംബന്ധമായ അസ്വസ്ഥതകള്ക്ക് പരിഹാരം കാണുന്നതിനും മലബന്ധം പോലുള്ള അസ്വസ്ഥതകള്ക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നുണ്ട് മാങ്ങ കഴിക്കുന്നത്. പ്രത്യേകിച്ച് ഗര്ഭകാലത്തെ ആദ്യ ട്രൈമസ്റ്ററില് ഇത്തരം അസ്വസ്ഥതകളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട് മാങ്ങ കഴിക്കുന്നത്.
Most read: ഗര്ഭധാരണം സംഭവിക്കാത്തതിന് കാരണം ഈ തടസ്സം

വിറ്റാമിന് എ
മാങ്ങയില് ധാരാളം വിറ്റാമിന് എ അടങ്ങിയിട്ടുണ്ട്. മാങ്ങ കഴിക്കുന്നതിലൂടെ അത് കുഞ്ഞിന്റെ വളര്ച്ചക്ക് സഹായിക്കുന്നുണ്ട്. കുഞ്ഞിന്റെ പല്ല്, എല്ല് എന്നിവക്ക് ആരോഗ്യവും കരുത്തും നല്കുന്നതിന് സഹായിക്കുന്നുണ്ട് വിറ്റാമിന് എ. ഇത് രോഗപ്രതിരോധ ശേഷി വര്ദ്ധിപ്പിക്കുന്നതിനും കുഞ്ഞിന്റെ ഹൃദയം, ശ്വാസകോശം, കിഡ്നി എന്നിവയുടെ ആരോഗ്യത്തിനും സഹായിക്കുന്നുണ്ട് മാങ്ങ. അതുകൊണ്ട് ഗര്ഭകാലത്ത് മാങ്ങ കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

രക്തസമ്മര്ദ്ദം കൃത്യമാക്കുന്നുണ്ട്
രക്തസമ്മര്ദ്ദം മൂലം ഗര്ഭാവസ്ഥയില് പല വിധത്തിലുള്ള വിഷമതകള് ഉണ്ടാവുന്നുണ്ട്. അതിനെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നുണ്ട് മാങ്ങ. ഇതില് ധാരാളം വിറ്റാമിന് ഇ അടങ്ങിയിട്ടുണ്ട്. ഇത് ഗര്ഭസ്ഥശിശുവിന്റെ പേശികളുടെ ആരോഗ്യത്തിനും ആരോഗ്യ സംരക്ഷണത്തിനും വളരെയധികം സഹായിക്കുന്നുണ്ട് എന്ന കാര്യത്തില് സംശയം വേണ്ട. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്ക്ക് പരിഹാരം കാണുന്നതിന് മികച്ചതാണ് മാങ്ങ.

മോണിംഗ് സിക്നെസ്
മോണിംഗ് സിക്നെസ് പോലുള്ള അസ്വസ്ഥതകള്ക്കുള്ള പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് മാങ്ങ. മാങ്ങയില് ധാരാളം വിറ്റാമിന് ബി 6 അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ മാങ്ങ കഴിക്കുന്നതിലൂടെ അത് മോണിംഗ് സിക്നെസ് പോലുള്ള അസ്വസ്ഥതകളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്ക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിന് മികച്ചതാണ് മാങ്ങ.

നിര്ജ്ജലീകരണത്തെ തടയുന്നു
നിര്ജ്ജലീകരണം പോലുള്ള അസ്വസ്ഥതകള്ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് മാങ്ങ. ഇത് ഇടക്കിടക്ക് കഴിക്കുന്നതിലൂടെ അത് ശരീരത്തില് ഉണ്ടാവുന്ന നിര്ജ്ജലീകരണം പോലുള്ള അസ്വസ്ഥതകള്ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ശരീരത്തില് ഫ്ളൂയിഡ് നിലനിര്ത്തുന്നതിനും നിര്ജ്ജലീകരണം പോലുള്ള അസ്വസ്ഥതകള്ക്ക് പരിഹാരം കാണുന്നതിന് മികച്ചതാണ് മാങ്ങ. എന്നാല് മാങ്ങ കൂടുതല് കഴിക്കുമ്പോള് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള് ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്.

ഡയറിയ
മാങ്ങ കൂടുതല് കഴിക്കുന്നതിലൂടെ അത് ഡയറിയ പോലുള്ള അസ്വസ്ഥതകള് ഉണ്ടാക്കുന്നുണ്ട്. പലപ്പോഴും ഡയറിയ വന്നാല് അത് നിര്ജ്ജലീകരണം പോലുള്ള അസ്വസ്ഥകളിലേക്ക് വഴി തെളിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം അസ്വസ്ഥതകള് ഇല്ലാതിരിക്കുന്നതിന് നമുക്ക് മാങ്ങ കഴിക്കുമ്പോള് അല്പം ശ്രദ്ധിക്കാവുന്നതാണ്.

പ്രമേഹമുള്ളവര് ശ്രദ്ധിക്കണം
പ്രമേഹമുള്ളവര് ഗര്ഭകാലത്ത് മാങ്ങ കഴിക്കുന്നത് അല്പം സൂക്ഷിച്ച് വേണം. ഇതില് ഉയര്ന്ന അളവില് ഷുഗര് അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ മാങ്ങ കഴിക്കുന്നതിലൂടെ അത് പ്രമേഹം വര്ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം കാര്യങ്ങള് ശ്രദ്ധിച്ചില്ലെങ്കില് അത് വളരെയധികം ശ്രദ്ധിക്കണം.

ഭാരം വര്ദ്ധിക്കുന്നതിന്
പലപ്പോഴും ഭാരം വര്ദ്ധിപ്പിക്കുന്നതിന് മാങ്ങ കഴിക്കുന്നത് കാരണമാകുന്നുണ്ട്. ഗര്ഭകാലത്ത് തടി കൂടിയാല് അത് പ്രസവം പ്രതിസന്ധിയില് ആക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളെ ക്കുറിച്ച് മുന്കൂട്ടി അറിയാവുന്നവര് ഭാരം വര്ദ്ധിക്കുമെന്ന ഭീഷണിയുള്ളവര് മാങ്ങ കഴിക്കുന്നതിലൂടെ അത് വര്ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്.