For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വര്‍ഷങ്ങളായിട്ടും ഗര്‍ഭിണിയാവുന്നില്ലേ, കാരണമിതാണ്

|

ഗര്‍ഭം ധരിക്കുക പ്രസവിക്കുക എന്നത് എല്ലാ സ്ത്രീകളെ സംബന്ധിച്ചിടത്തോളം വളരെയധികം ആഗ്രഹിക്കുന്ന ഒരു കാര്യമാണ്. എന്നാല്‍ പലപ്പോഴും പല കാരണങ്ങള്‍ കൊണ്ടും പല സ്ത്രീകള്‍ക്കും ഗര്‍ഭം ധരിക്കാനും പ്രസവിക്കാനും സാധിക്കുന്നില്ല. ഇതിന് പിന്നിലുള്ള പല കാരണങ്ങളും പലപ്പോഴും പലര്‍ക്കും അറിയില്ല. ഇത്തരത്തിലുള്ള അവസ്ഥകളെയാണ് പലരും വന്ധ്യത എന്ന് വിളിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള അവസ്ഥകളെ തരണം ചെയ്യുന്നതിനാണ് പലരും ശ്രമിക്കുന്നത്. പക്ഷേ പല വിധത്തിലുള്ള കാരണങ്ങളാണ് വന്ധ്യതക്ക് പിന്നിലുള്ളത്. പലപ്പോഴും നമ്മുടെ തന്നെ ചില പ്രവൃത്തികളാണ് ആരോഗ്യപരമായ ഇത്തരം അവസ്ഥകള്‍ ഉണ്ടാക്കുന്നത്.

<strong>സിസേറിയന്‍ ശേഷം അനുഭവിക്കുന്ന വേദന നിസ്സാരമല്ല</strong>സിസേറിയന്‍ ശേഷം അനുഭവിക്കുന്ന വേദന നിസ്സാരമല്ല

വന്ധ്യത സ്ത്രീകളിലും പുരുഷന്‍മാരിലും പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്ക് കാരണമാകുന്നുണ്ട്. വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കുട്ടികളുണ്ടാവാത്തവര്‍ ഒരു വര്‍ഷത്തിനു ശേഷം എന്തായാലും ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ മനപ്പൂര്‍വ്വം ഉണ്ടാക്കുന്നതിന്റെ പിന്നിലെ കാരണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. ഗര്‍ഭം ധരിക്കാത്തതിന് പിന്നിലുള്ള കാരണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. ഇത്തരം കാര്യങ്ങള്‍ തിരിച്ചറിഞ്ഞ് അത് ഒഴിവാക്കിയാല്‍ അത് നിങ്ങളിലെ വന്ധ്യതയെന്ന പ്രശ്‌നത്തിന് പരിഹാരം കാണാന്‍ സഹായിക്കുന്നു. എന്തൊക്കെ ഘടകങ്ങളാണ് സ്ത്രീകളില്‍ ഗര്‍ഭധാരണ സാധ്യത കുറക്കുന്നത് എന്ന് നോക്കാം. എന്തൊക്കെയാണവ എന്ന് നോക്കാം.

സമ്മര്‍ദ്ദം

സമ്മര്‍ദ്ദം

ഇന്നത്തെ കാലത്ത് ആരോഗ്യത്തിന്റെ കാര്യത്തില്‍ ഏറ്റവും കൂടുതല്‍ വില്ലനാവുന്ന അവസ്ഥയാണ് സമ്മര്‍ദ്ദം. സമ്മര്‍ദ്ദം വെറുതേ അല്ല നിങ്ങളെ ബാധിക്കുന്നത്. ഇത് നിങ്ങളുടെ ഗര്‍ഭധാരണ സാധ്യതയെക്കൂടി ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. ഇതാണ് പലപ്പോഴും വന്ധ്യതയുടെ പ്രധാന കാരണം. അതുകൊണ്ട് തന്നെ സമ്മര്‍ദ്ദം കുറക്കുന്നതിന് യോഗ, ധ്യാനം എന്നിവശീലമാക്കുക. ഇത് നിങ്ങളില്‍ സമ്മര്‍ദ്ദം കുറക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുകയും ചെയ്യുന്നു. ഇതിലൂടെ ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു.

ജങ്ക്ഫുഡ്

ജങ്ക്ഫുഡ്

ജങ്ക് ഫുഡിന് ഇന്നത്തെ കാലത്ത് ആവശ്യക്കാര്‍ വളരെ കൂടുതലാണ്. ആണ്‍പെണ്‍ ഭേദമില്ലാതെ എല്ലാവരും ജങ്ക്ഫുഡിന് പിന്നാലെയാണ്. ഇത് നിങ്ങളില്‍ കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കാന്‍ കാരണമാകുന്നു. ഇത് പലപ്പോഴും പലവിധത്തിലാണ് നിങ്ങളുടെ ലൈംഗികാരോഗ്യത്തെ ബാധിക്കുന്നത്. ഇത് ഹോര്‍മോണ്‍ മാറ്റങ്ങള്‍ക്ക് കാരണമാകുന്നു. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണാന്‍ ആദ്യം ജങ്ക്ഫുഡ് ഉപേക്ഷിക്കുകയാണ് ചെയ്യേണ്ടത്. അല്ലെങ്കില്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. ഇത് ഗര്‍ഭധാരണത്തിന് വില്ലനാവുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള കാര്യങ്ങളില്‍ അല്‍പം ശ്രദ്ധ വളരെ അത്യാവശ്യമാണ്.

 ശരീരഭാരം

ശരീരഭാരം

ശരീരഭാരം പലപ്പോഴും ഗര്‍ഭധാരണത്തില്‍ വില്ലനാവുന്നുണ്ട്. കൂടുതല്‍ ഭാരമുള്ളവരിലും ഭാരക്കുറവുള്ളവരിലും ഗര്‍ഭധാരണത്തിനുള്ള സാധ്യത വളരെ കുറവാണ്. അല്ലെങ്കില്‍ അതുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ക്ക് ചികിത്സ തേടി ഡോക്ടറുടെ അടുത്ത് പോവുന്നതിന് മാത്രമേ പലര്‍ക്കും സമയമുണ്ടാവുകയുള്ളൂ. ഇത് പലപ്പോഴും ഈസ്ട്രജന്റെ അളവ് കുറക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിച്ച് ചെയ്യേണ്ടതാണ്. ഇത് പലപ്പോഴും നിങ്ങളുടെ ആര്‍ത്തവ ചക്രത്തെ വരെ ദോഷകരമായി ബാധിക്കുന്നു. സാധാരണ ശരീരഭാരത്തേക്കാള്‍ കുറവുള്ളവരും അമിതഭാരമുള്ളവരും വളരെയധികം ശ്രദ്ധിക്കണം.

 പ്രായം

പ്രായം

പ്രായമാകുന്തോറും സ്ത്രീകളില്‍ ഗര്‍ഭധാരണ സാധ്യത കുറവായി വരുകയാണ് ചെയ്യുന്നത്. സ്ത്രീകളില്‍ ആര്‍ത്തവ വിരാമത്തിന്റെ പ്രായം എന്ന് പറയുന്നത് നാല്‍പ്പതിനും അമ്പതിനും ഇടയിലാണ്. അതുകൊണ്ട് തന്നെ മുപ്പതിനും മുപ്പത്തഞ്ചിനും ഇടയില്‍ ഗര്‍ഭം ധരിക്കാന്‍ ശ്രദ്ധിക്കണം. ഒരിക്കലും ഗര്‍ഭധാരണം മുപ്പത്തഞ്ച് വയസ്സിനു ശേഷമാകാതിക്കാന്‍ ശ്രദ്ധിക്കണം. വൈകിയുള്ള വിവാഹം ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ചില്ലറയല്ല. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. പ്രായം കൂടുന്തോറും അത് ഗര്‍ഭധാരണ സാധ്യത കുറക്കുകയാണ് ചെയ്യുന്നത്.

 മദ്യപാന ശീലം

മദ്യപാന ശീലം

പുരുഷന്‍മാര്‍ മാത്രമല്ല ഇന്നത്തെ കാലത്ത് സ്ത്രീകളും മദ്യപിക്കുന്ന കാര്യത്തില്‍ ഒട്ടും പുറകിലല്ല. ഇതെല്ലാം ഗര്‍ഭധാരണത്തിന് വില്ലനാവുന്ന ഇത്തരം പ്രശ്‌നങ്ങള്‍ ചില്ലറയല്ല. അതുകൊണ്ട് ഗര്‍ഭം ധരിക്കണമെന്നും പ്രസവിക്കണം എന്നും ആഗ്രഹമുള്ള സ്ത്രീകള്‍ ഇത്തരം കാര്യങ്ങളില്‍ വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ വളരെയധികം പ്രതിസന്ധികളാണ് ഉണ്ടാക്കുന്നത്. ഗര്‍ഭധാരണത്തിന് വരെ തടസ്സം സൃഷ്ടിക്കുന്ന തരത്തില്‍ ഇത്തരത്തിലുള്ള കാര്യങ്ങള്‍ ഒരിക്കലും ചെയ്യാതിരക്കാന്‍ ശ്രമിക്കണം.

 പുകവലി

പുകവലി

പുകവലിക്കുന്നവരിലും ഇത്തരത്തില്‍ ഗര്‍ഭധാരണ സാധ്യത വളരെ കുറവാണ്. ഇത് പല വിധത്തിലാണ് നമ്മുടെ ജീവിതത്തെ ബാധിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് നിങ്ങളുടെ ഗര്‍ഭം ധരിക്കുന്നതിനുള്ള കഴിവിനെ ഇല്ലാതാക്കുന്നു. പലപ്പോഴും ഇതിന് പരിഹാരം കാണാന്‍ ഡോക്ടറെ കാണേണ്ട അവസ്ഥയിലേക്ക് നിങ്ങള്‍ എത്തുന്നു. ഇതെല്ലാം പലപ്പോഴും വളരെയധികം ശ്രദ്ധിച്ചില്ലെങ്കില്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ നമ്മള്‍ തന്നെ അനുഭവിക്കേണ്ടതായി വരുന്നു.

 ലൈംഗികാരോഗ്യം

ലൈംഗികാരോഗ്യം

ലൈംഗികാരോഗ്യവും വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ്. ഗര്‍ഭധാരണത്തിന് സഹായിക്കുന്ന തരത്തിലുള്ള പൊസിഷനുകള്‍ ശ്രദ്ധിക്കണം. എന്നാല്‍ അനാരോഗ്യകരമായ ലൈംഗിക ബന്ധം ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ചില്ലറയല്ല. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളും ലൈംഗിക ആരോഗ്യവും വളരെയധികം ശ്രദ്ധിക്കണം. ഇത് പലപ്പോഴും പല വിധത്തിലാണ് ജീവിതത്തില്‍ വില്ലനാവുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. ഇത് നിങ്ങളെ അല്ലെങ്കില്‍ വന്ധ്യതയിലേക്ക് നയിക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്.

കഫീന്റെ ഉപയോഗം

കഫീന്റെ ഉപയോഗം

കഫീന്റെ ഉപയോഗമാണ് മറ്റൊരു വില്ലന്‍. ഇത് പലപ്പോഴും സ്ത്രീകളില്‍ ഗര്‍ഭധാരണ സാധ്യത പ്രതിസന്ധിയിലാക്കുന്നു. കഫീന്റെ ഉപയോഗം ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ചില്ലറയല്ല. ഇത് വന്ധ്യതയെന്ന അവസ്ഥയിലേക്ക് നിങ്ങളെ നയിക്കുന്നു. ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിനായി കഫീന്റെ ഉപയോഗം വളരെയധികം ശ്രദ്ധിക്കണം. ഒരിക്കലും കഫീന്റെ ഉപയോഗം വര്‍ദ്ധിപ്പിക്കരുത്. ഇത് പല വിധത്തിലാണ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത്. ആരോഗ്യത്തിന് ഏറ്റവും അധികം സഹായിക്കുന്ന ഘടകങ്ങളും കഫീനില്‍ ഉണ്ടെങ്കിലും അതുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ അറിഞ്ഞ് മാത്രമേ ഉപയോഗിക്കാന്‍ പാടുകയുള്ളൂ.

 യോനീ സ്രവത്തിന്റെ അളവ്

യോനീ സ്രവത്തിന്റെ അളവ്

യോനീ സ്രവത്തിന്റെ അളവും ഗര്‍ഭധാരണത്തിന് സഹായിക്കുന്ന ഒന്നാണ്. ഇതിലുണ്ടാവുന്ന വ്യത്യാസം പലപ്പോഴും ഗര്‍ഭധാരണത്തിന്റെ കാര്യത്തില്‍ മാറ്റം വരുത്തുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ നിങ്ങളുടെ ജീവിതം നശിപ്പിക്കുന്നു. പുകവലിക്കുന്ന സ്ത്രീകളിലാണ് യോനീ സ്രവത്തിന്റെ അളവില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നത്.

ഫോണിന്റെ അമിതോപയോഗം

ഫോണിന്റെ അമിതോപയോഗം

ഫോണിന്റെ അമിതോപയോഗമാണ് മറ്റൊരു പ്രശ്‌നം. ഇതും വന്ധ്യതയിലേക്ക് നിങ്ങളെ നയിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. പ്രത്യേകിച്ച് ഉറങ്ങുന്ന കാര്യത്തില്‍. ഉറക്കത്തിന്റെ കാര്യത്തില്‍ കുറവ് സംഭവിക്കുമ്പോള്‍ അത് ആരോഗ്യപരമായ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നു. അതുകൊണ്ട് തന്നെ ഉറങ്ങും മുന്‍പുള്ള ഇത്തരം ശീലങ്ങള്‍ അല്‍പം നിര്‍ത്തുന്നതാണ് നല്ലത്. അല്ലെങ്കില്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ജീവിത കാലം മുഴുവന്‍ വളരെയധികം അനുഭവിക്കേണ്ടതായി വരും. അതുകൊണ്ട് ഈ കാര്യങ്ങളെല്ലാം തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

English summary

top reasons why you are not getting pregnant

Here are some reasons why you are not getting pregnant, read on.
Story first published: Friday, September 7, 2018, 12:59 [IST]
X
Desktop Bottom Promotion