For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്ഭകാലത്തെ സുഗമമാക്കാൻ

By %e0%b4%a1%e0%b4%bf%e0%b4%9c%e0%b5%86 %28dj%29
|

ഒരു പ്രസവരക്ഷ ചെയ്യുന്ന സർട്ടിഫൈഡ് ആയിട്ടുള്ളവർ നിങ്ങൾക്ക് പ്രസവം സുഗമമാക്കാനുള്ള നിർദ്ദേശങ്ങൾ നൽകും.

d

പ്രസവത്തിനായി ആശുപത്രിയിൽ പോകുന്നതിനു മുൻപ് ഭക്ഷണം കഴിക്കുന്നതും വെള്ളം കുടിക്കുന്നതും നിങ്ങളെ ജലാംശവും പോഷകമുള്ളവരുമാക്കും.ഇത് പ്രസവത്തിന് സഹായിക്കും.

ഹീറ്റ് പാക്കും ബർത്ത് ബോളും കിട്ടുന്ന സ്ഥലങ്ങൾ അറിഞ്ഞു വയ്ക്കുക

ഹീറ്റ് പാക്കും ബർത്ത് ബോളും കിട്ടുന്ന സ്ഥലങ്ങൾ അറിഞ്ഞു വയ്ക്കുക

ബർത്ത് ബോൾ,ഹീറ്റ് പാക്ക്,ബ്ലാങ്കറ്റ് എന്നിവ പ്രസവസമയത്തു കൂടുതൽ സൗകര്യപ്രദമാണ്.ചില ആശുപത്രികളിൽ ബർത്ത് ബോൾ എല്ലാ മുറികളിലും സൂക്ഷിക്കും.അല്ലെങ്കിൽ നിങ്ങളുടെ അടുത്ത് സൂക്ഷിച്ചിട്ടുണ്ടാകും.ബ്ലാങ്കറ്റ്,ഹീറ്റ് പാക്ക് എന്നിവ നിങ്ങളൂടെ മുറിയിലെ ഡ്രായറിലോ ക്യാബിനറ്റിലോ സൂക്ഷിച്ചിട്ടുണ്ടാകും.

ചൂട് നൽകുക എന്നത് പ്രസവസമയത്തു വളരെ ഫലപ്രദമായതാണ്.കുഞ്ഞു പുറത്തേക്ക് വരുന്ന സമയത്തു നിങ്ങളുടെ സെർവിക്സ് 7 മുതൽ 10 സെന്റി മീറ്റർ വരെ വികസിക്കുന്ന സമയം നേഴ്സ് ചൂടും തണുപ്പും നിങ്ങൾക്ക് യോജിച്ച വിധത്തിൽ റൂമിൽ അഡ്ജെസ്റ് ചെയ്യും

വെൽക്രോ ബെൽറ്റിനൊപ്പം ഹീറ്റ് പാക്ക് സൂക്ഷിക്കുക

പ്രസവത്തിനായി നിങ്ങൾക്ക് യോജിച്ച അന്തരീക്ഷം തെരഞ്ഞെടുക്കുക

പ്രസവത്തിനായി നിങ്ങൾക്ക് യോജിച്ച അന്തരീക്ഷം തെരഞ്ഞെടുക്കുക

നിങ്ങൾക്ക് തികച്ചും സമ്മർദ്ദമില്ലാതെ ഒരു ദിവസം ചെലവിടാൻ സഹായിക്കുന്ന ഘടകങ്ങൾ കണ്ടെത്തുക.സംഗീതം ,നല്ല സുഗന്ധം അവ നിങ്ങളുടെ പ്രസവ മുറിയിലും കൊണ്ടുവരുക.നിങ്ങൾ റിലാക്സ് ആയിരിക്കുമ്പോൾ പ്രസവവും എളുപ്പത്തിലാകും.നിങ്ങൾ ജനാലയിലൂടെ സൂര്യപ്രകാശം അകത്തുകടക്കാൻ ആഗ്രഹിക്കുന്നുവോ?അതോ പ്രസവ മുറി അടഞ്ഞിരിക്കാൻ ആഗ്രഹിക്കുന്നുവോ?

നിങ്ങൾ പ്രസവത്തിനായി ഏത് അന്തരീക്ഷമാണ് ആഗ്രഹിക്കുന്നത് എന്നത് നിങ്ങളുടെ പങ്കാളിയെ അറിയിക്കുക.പ്രസവസമയത്തു നീങ്ങളുടെ മനസികസ്ഥിതി മാറുമായിരിക്കാം.എന്നാലും കുറച്ചെങ്കിലും കംഫർട്ട് നിങ്ങൾക്ക് പ്രസവമുറിയിൽ ലഭിക്കും

ടെലിമെട്രി മോണിറ്ററിങ് യൂണിറ്റിനായി അഭ്യർത്ഥിക്കുക

ടെലിമെട്രി മോണിറ്ററിങ് യൂണിറ്റിനായി അഭ്യർത്ഥിക്കുക

നിങ്ങളുടെ ഗർഭസ്ഥശിശു ഇലക്ട്രോണിക് മോണിറ്ററിങ്ങിന് വിധേയനാകേണ്ടതുണ്ട്.കാരണം [പല ദിശയിൽ ചലിക്കുമ്പോൾ അത് പ്രസവത്തെ ബാധിക്കും.ടെലിമെട്രി മോണിറ്ററിങ് യൂണിറ്റ് വഴി നേഴ്‌സിന് കുഞ്ഞിന്റെ ഹൃദയമിടിപ്പും ചലനവുമെല്ലാം അറിയാനാകും .നിങ്ങൾ കിടക്കയിൽ ആണെങ്കിലും ഇത് വഴി കൃത്യമായി കൈകാര്യം ചെയ്യാൻ സാധിക്കും

ടെലിമെട്രി യൂണിറ്റിന്റെ ആവശ്യകത നിങ്ങൾക്ക് മനസിലാക്കാനായി ഹോസ്പിറ്റൽ ടൂർ വയ്ക്കുക

വെള്ളത്തിൽ കിടക്കുന്നത് വേദന കുറയ്ക്കാൻ സഹായിക്കും

വെള്ളത്തിൽ കിടക്കുന്നത് വേദന കുറയ്ക്കാൻ സഹായിക്കും

പല പ്രസവമുറികളിലും ഷവർ,ബാത്ത് ടബ്ബ് ,ചില മുറികളിൽ വലിയ ജെകുസീ ടബ്ബ് എന്നിവ പ്രസവത്തിനായി ഉണ്ടാകും.നിങ്ങൾക്ക് വെള്ളത്തിലെ പ്രസവം താല്പര്യമെങ്കിൽ ഡോക്ടറുടെ സമ്മതം ഉണ്ടെങ്കിൽ ഹൈഡ്രോതെറാപ്പി ഓപ്‌ഷനുകൾ നിങ്ങൾക്ക് പരീക്ഷിക്കാവുന്നതാണ്.

നിങ്ങളുടെ ആശുപത്രിയിൽ ടബ്ബ് മാത്രമേ ഉള്ളൂ എങ്കിൽ നേരത്തെ അത് ബുക്ക് ചെയ്യുക.ഹോസ്പിറ്റൽ ചട്ടങ്ങളെപ്പറ്റി ഡോക്ടറോട് സംസാരിക്കുകയും ചെയ്യുക

 ലേബർ ബാഗ് പാക് ചെയ്യാൻ നിങ്ങളുടെ പങ്കാളിയെ പ്രോത്സാഹിപ്പിക്കുക

ലേബർ ബാഗ് പാക് ചെയ്യാൻ നിങ്ങളുടെ പങ്കാളിയെ പ്രോത്സാഹിപ്പിക്കുക

നിങ്ങളെയും കുഞ്ഞിനേയും പങ്കാളിയിലേക്ക് കൂടുതൽ അടുപ്പിക്കാൻ വസ്ത്രങ്ങൾ പല ലെയറായി അടുക്കുന്നതുൾപ്പെടെ പലതും ചെയ്യാൻ പങ്കാളിയെക്കൂടി ഉൾപ്പെടുത്തുക.നിങ്ങൾക്ക് ചൂട് അനുഭവപ്പെടുന്നു എയർ കണ്ടീഷണർ ആവശ്യമാണ് എങ്കിൽ തണുത്ത കാലാവസ്ഥയുടെ മധ്യത്തിലും നിങ്ങൾക്കായി നീളൻ പാൻസും സ്വെറ്റർ ഷർട്ടും അദ്ദേഹം കരുതും.നിങ്ങൾക്ക് ചൂട് അനുഭവപ്പെടുമ്പോൾ ഷോർട്ട് വസ്ത്രങ്ങളും കരുത്തും.

ഭക്ഷണം കഴിക്കാനും കുടിക്കാനും എന്തെങ്കിലും കരുതാൻ മറക്കണ്ട.കഫ്റ്റീരിയ 24 മണിക്കൂറും ഉണ്ടെങ്കിലും നിങ്ങളുടെ പങ്കാളിയും പ്രസവരക്ഷ ചെയ്യന്ന വ്യക്തിയും നിങ്ങൾക്കൊപ്പം വേണമെന്ന് ആഗ്രഹിക്കുന്നുവെങ്കിൽ അവർക്കുള്ള ഭക്ഷണം കരുതുന്നതാണ് നല്ലത് .പോഷകമുള്ളതും ജലാംശമുള്ളതുമായ ഭക്ഷണം പങ്കാളിയുടെ പ്രസവം എളുപ്പത്തിലാക്കും

ഐസ് ചിപ്പുകൾ സൂക്ഷിക്കുക

ഐസ് ചിപ്പുകൾ സൂക്ഷിക്കുക

സുഖകരമായ പ്രസവത്തിന് ഐസ് വളരെ സഹായിക്കും.നിങ്ങൾ പ്രസവത്തിന്റെ ചൂടിൽ ആയിരിക്കുമ്പോൾ പങ്കാളിയോട് ഒരു വലിയ കപ്പ് വെള്ളത്തിൽ ഐസ് നിറച്ചു അതിൽ ഒന്നോ രണ്ടോ തുണികൾ മുക്കി നിങ്ങളുടെ നെറ്റിയിലും,നെഞ്ചിലും,കഴുത്തിലും വച്ചാൽ നിങ്ങൾക്ക് നല്ല തണുപ്പ് ലഭിക്കും.തുണിയുടെ തണുപ്പ് മാറുമ്പോൾ വീണ്ടും ചെയ്യുക.

പ്രസവത്തിന്റെ രണ്ടാം ഘട്ടത്തിൽ നിങ്ങൾ പുഷ് ചെയ്യുന്ന അവസരത്തിൽ തണുത്ത തുണി വളരെ സഹായകമാകും.

മൃദുവായ സംഗീതം കേൾക്കുക

മൃദുവായ സംഗീതം കേൾക്കുക

പ്രസവത്തെ സഹായിക്കുന്ന മറ്റൊരു ഘടകം സംഗീതമാണ്.പല പ്രസവ മുറികളിലും ഡി വി ഡി പ്ലെയറോട് കൂടിയ ടെലിവിഷൻ ഉണ്ടാകും.സി ഡി ഉപയോഗിച്ചോ എം പി 3 യിലോ പാട്ട് കേൾക്കാവുന്നതാണ്.

English summary

secrets for feeling empowered during labor and delivery

Some secrets to strengthen you during pregnancy and childbirth,
Story first published: Monday, September 3, 2018, 17:39 [IST]
X
Desktop Bottom Promotion