അബോര്‍ഷന് സുരക്ഷിതമായ മാര്‍ഗ്ഗങ്ങള്‍

Posted By:
Subscribe to Boldsky

പലപ്പോഴും അപ്രതീക്ഷിതമായുണ്ടാവുന്ന ഗര്‍ഭധാരണം പല വിധത്തിലുള്ള പ്രശ്‌നങ്ങളും പ്രതിസന്ധികളും സൃഷ്ടിക്കുന്നു. ഗര്‍ഭാവസ്ഥയില്‍ അമ്മക്കും കുഞ്ഞിനും എന്തെങ്കിലും തരത്തിലുള്ള അപകടങ്ങള്‍ സംഭവിക്കുകയോ കുഞ്ഞ് ജനിച്ചാല്‍ എന്തെങ്കിലും തരത്തിലുള്ള വൈകല്യം ഉണ്ടെങ്കില്‍ അത് ഒഴിവാക്കുന്നതിനായാണ് പലപ്പോഴും അബോര്‍ഷന് പലരും തയ്യാറാവുന്നത്. ഇത്തരത്തിലുള്ള പ്രത്യേക സാഹചര്യങ്ങളില്‍ ഇരുപത് ആഴ്ച വരെ പ്രായമുള്ള ഗര്‍ഭം മാത്രമേ ഇന്ത്യയില്‍ നിയമവിധേയമായി അലസിപ്പിക്കാന്‍ കഴിയുകയുള്ളൂ. അമ്മയുടെ ജീവന് അപകടകരമായ അവസ്ഥ ഉണ്ടെങ്കില്‍ ഡോക്ടര്‍ക്ക് 20 ആഴ്ച വരെയുള്ള ഗര്‍ഭം അലസിപ്പിക്കാന്‍ കഴിയും.

ഗര്‍ഭിണികള്‍ക്ക് ബദാം കുതിര്‍ത്ത് തോല്‍ കളഞ്ഞ്‌

എന്നാല്‍ ഗര്‍ഭം അലസിപ്പിക്കുന്നതിനു മുന്‍പ് ചില കാര്യങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. ഏത് അവസ്ഥയിലാണ് അബോര്‍ഷന്‍ തീരുമാനിക്കേണ്ടത് എന്നതുള്‍പ്പടെയുള്ള കാര്യങ്ങളെക്കുറിച്ച് കൃത്യമായ അറിവുണ്ടാവണം. അബോര്‍ഷന് മുന്‍പ് ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അബോര്‍ഷന് മുന്‍പ് എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നതാണ് ശ്രദ്ധിക്കേണ്ടത്. എന്നാല്‍ ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധിക്കേണ്ട പോലെ ശ്രദ്ധിച്ചില്ലെങ്കില്‍ അത് അബോര്‍ഷന് ശേഷം പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. എന്തൊക്കെ കാര്യങ്ങളാണ് അബോര്‍ഷന് മുന്‍പ് ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം.

വീട്ടില്‍ പ്രഗ്നന്‍സി ടെസ്റ്റ്

വീട്ടില്‍ പ്രഗ്നന്‍സി ടെസ്റ്റ്

പ്രഗ്നന്‍സി ടെസ്റ്റ് വീട്ടില്‍ തന്നെ നടത്തുക. ആദ്യം ഗര്‍ഭിണിയാണോ എന്ന കാര്യത്തില്‍ ഉറപ്പ് വരുത്തുക. ചിലപ്പോള്‍ ഗര്‍ഭകാല ലക്ഷണങ്ങള്‍ ഒന്നും ഇല്ലാതെ തന്നെ ഗര്‍ഭിണിയാവാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ ആദ്യം ഗര്‍ഭിണിയാണോ എന്ന കാര്യം ഉറപ്പ് വരുത്തുകയാണ് ചെയ്യേണ്ടത്. വീട്ടില്‍ തന്നെ ഇതിനുള്ള സാഹചര്യങ്ങള്‍ ഉള്ളത് കൊണ്ട് വീട്ടില്‍ നിന്ന് തന്നെ ഗര്‍ഭിണി ടെസ്റ്റ് നടത്താം.

ഡോക്ടറെ കാണാം

ഡോക്ടറെ കാണാം

നിങ്ങളുടെ പ്രഗ്നന്‍സി ടെസ്റ്റ് പോസിറ്റീവ് ആണെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ്. ഡോക്ടറുട നിര്‍ദ്ദേശ പ്രകാരം മാത്രമേ അബോര്‍ഷനെക്കുറിച്ച് ചിന്തിക്കേണ്ട ആവശ്യമുള്ള എന്നതാണ് ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം.

അള്‍ട്രാസൗണ്ട് സ്‌കാനിംഗ്

അള്‍ട്രാസൗണ്ട് സ്‌കാനിംഗ്

അള്‍ട്രാ സൗണ്ട് സ്‌കാനിംഗ് എടുക്കാന്‍ ശ്രദ്ധിക്കണം. കാരണം എന്നാല്‍ മാത്രമേ ഗര്‍ഭപാത്രത്തില്‍ തന്നെയാണോ ഗര്‍ഭധാരണം നടന്നിട്ടുള്ളത് എന്ന് അറിയാന്‍ കഴിയുകയുള്ളൂ. ട്യൂബിലാണ് പ്രഗ്നന്‍സിയെങ്കില്‍ അത് പല വിധത്തിലുള്ള അപകടങ്ങള്‍ അമ്മക്കും കുഞ്ഞിനും ഉണ്ടാക്കുന്നു.

സഹായം ആവശ്യപ്പെടുക

സഹായം ആവശ്യപ്പെടുക

പ്ലാനിംഗില്‍ വരാത്ത ഒരു ഗര്‍ഭധാരണം ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. ആവശ്യമെങ്കില്‍ നല്ലൊരു മെഡിക്കല്‍ വിദഗ്ധന്റെ ഉപദേശം തേടേണ്ടത് അത്യാവശ്യമാണ്. മാത്രമല്ല പങ്കാളിയുമായി ആലോചിച്ച് ഉറപ്പിച്ച ശേഷം മാത്രമേ ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കാന്‍ ശ്രമിക്കാവൂ.

പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍

പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍

പ്രകൃതിദത്ത മാര്‍ഗ്ഗങ്ങളിലൂടെ ഇത്തരം അനാവശ്യ ഗര്‍ഭധാരണവും അതിന്റെ ബുദ്ധിമുട്ടുകളും തരണം ചെയ്യാന്‍ കഴിയും. അതിനായി പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കാം. ഇതാകട്ടെ പാര്‍ശ്വഫലങ്ങളൊന്നും ഉണ്ടാക്കുകയും ഇല്ല. കുഞ്ഞിനും അമ്മക്കും എന്തെങ്കിലും പ്രശ്‌നം ഗര്‍ഭധാരണം കൊണ്ട് ഉണ്ടെന്ന് ഉറപ്പുണ്ടെങ്കില്‍ മാത്രമേ ഇത്തരം മാര്‍ഗ്ഗങ്ങളെക്കുറിച്ച് ആലോചിക്കാന്‍ പാടുകയുള്ളൂ.

 പപ്പായ

പപ്പായ

പപ്പായ പണ്ടുമുതലേ ഉപയോഗിച്ച് വരുന്ന ഒരു അബോര്‍ഷന്‍ മാര്‍ഗ്ഗമാണ്. ഇത് പ്രൊജസ്‌ട്രോണ്‍ ഹോര്‍മോണിന്റെ പ്രവര്‍ത്തനത്തെ ഇല്ലാതാക്കുന്നു. ഇതില്‍ അടങ്ങിയിട്ടുള്ള പ്രോസ്റ്റാഗ്ലാന്റിന്‍സ് ഓക്‌സിടോസിന്‍ എന്നിവ ഗര്‍ഭപാത്രത്തെ വികസിക്കാന്‍ അനുവദിക്കില്ല. ഇതുകൊണ്ട് തന്നെയാണ് ഗര്‍ഭാവസ്ഥയില്‍ ഒരിക്കലും പപ്പായ കഴിക്കരുതെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നത്.

പൈനാപ്പിള്‍

പൈനാപ്പിള്‍

പൈനാപ്പിളും ഇത്തരത്തില്‍ അബോര്‍ഷന് കാരണമാകുന്ന ഒന്നാണ ഇതിലുള്ള പ്രോട്ട്യോലിറ്റിക് എന്‍സൈം അഥവാ ബ്രോമെലാനിന്‍ സെര്‍വിക്‌സിനെ സോഫ്റ്റ് ആക്കുന്നു. ഇത് പ്രകൃതിദത്തമായ അബോര്‍ഷനിലേക്ക് നയിക്കുന്നു.

കറുവപ്പട്ട

കറുവപ്പട്ട

കറുവപ്പട്ടയാണ് മറ്റൊരു പരിഹാരമാര്‍ഗ്ഗം. കറുവപ്പട്ട പെട്ടെന്ന് തന്നെ ഗര്‍ഭപാത്രത്തെ ഉത്തേജിപ്പിക്കുകയും ഇത് വഴി പ്രസവം പെട്ടെന്ന് നടക്കാന്‍ കാരണമാകുകയും ചെയ്യുന്നു. കൂടുതല്‍ കഴിക്കുന്നത് ്‌വസാനിക്കുന്നത് അബോര്‍ഷനിലാണ്.

എള്ള്

എള്ള്

എള്ള് പ്രകൃതിദത്തമായ അബോര്‍ഷനുള്ള ഒരു വഴിയാണ്. കൂടുതല്‍ അളവില്‍ എള്ള് കഴിച്ചാല്‍ അഥ് അബോര്‍ഷന് കാരണമാകുന്നു. രാത്രി ഇത് വെള്ളത്തിലിട്ട് വെച്ച് രാവിലെ എഴുന്നേറ്റ് തതേനും മിക്‌സ് ചെയ്ത് കഴിച്ചാല്‍ മതി. ഇത് അബോര്‍ഷനിലേക്ക് നയിക്കുന്നു.

 ഗ്രീന്‍ടീ

ഗ്രീന്‍ടീ

ഗ്രീന്‍ ടീ ആരോഗ്യത്തിന് ഏറ്റവം ഉത്തമമായിട്ടുള്ള ഒന്നാണ്. എന്നാല്‍ ഗ്രീന്‍ ടീ ഗര്‍ഭകാലത്ത് ഉഫയോഗിക്കുന്നത് അത് അബോര്‍ഷനുള്ള വഴി തുറക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ പ്രകൃതിദതത് മാര്‍ഗ്ഗങ്ങളില്‍ ഏറ്റവും സുരക്ഷിതമായിട്ടുള്ള ഒരുമാര്‍ഗ്ഗമാണ് ഇത്.

English summary

Safe Methods To Terminate An Early Pregnancy

Have you been thinking how to stop pregnancy after one month? The article gives you some safe methods to abort pregnancy
Story first published: Thursday, January 11, 2018, 15:57 [IST]