ഗര്‍ഭധാരണ സാധ്യത ഉറപ്പായും കുറയ്ക്കും കാര്യങ്ങള്‍

Posted By:
Subscribe to Boldsky

വിവാഹം കഴിഞ്ഞ് വര്‍ഷങ്ങളായിട്ടും കുട്ടികളുണ്ടാവാത്തവര്‍ എന്താണ് അതിന്റെ കാരണം എന്ന് അന്വേഷിച്ചിട്ടുണ്ടോ? ശാരീരികമായ പല കാരണങ്ങളും ആവാം എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇന്നത്തെ കാലത്തെ സ്ത്രീ പുരുഷന്‍മാരില്‍ വന്ധ്യത വര്‍ദ്ധിയ്ക്കുന്നത് സാധാരണമാണ്.

അയഞ്ഞു തൂങ്ങിയ സ്തനങ്ങളെ ദൃഢമാക്കാം

പലപ്പോഴും നമ്മുടെ ജീവിതത്തില്‍ ജീവിത രീതിയില്‍ ശീലിച്ച് കൊണ്ടിരിയ്ക്കുന്ന പല കാരണങ്ങളുമാണ് കുട്ടികളില്ലാത്ത അവസ്ഥ വരുത്തി വെയ്ക്കുന്നത്. പ്രത്യുത്പാദന ശേഷി കുറയ്ക്കുന്ന ഇത്തരം കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

 ആലങ്കാരിക ലൈറ്റുകള്‍

ആലങ്കാരിക ലൈറ്റുകള്‍

ആലങ്കാരിക ലൈറ്റുകളാണ് ഒന്ന്. ഇത് നിങ്ങളുടെ ശരീരത്തിലെ പ്രത്യുത്പാദന ശേഷിയെ ഇല്ലാതാക്കുന്നതിന് കാരണമാകുന്നു.

 ലൈംഗിക ബന്ധത്തിന്റെ കുറവ്

ലൈംഗിക ബന്ധത്തിന്റെ കുറവ്

ശരിയായ സമയത്ത് ശരിയായ രീതിയില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ അത് നിങ്ങളുടെ പ്രത്യുത്പാദന ശേഷിയെ പ്രതികൂലമായി ബാധിയ്ക്കും.

മാനസിക സമ്മര്‍ദ്ദം

മാനസിക സമ്മര്‍ദ്ദം

ഇന്നത്തെ കാലത്ത് ഓരോ നിമിഷത്തിലും പുതുതലമുറ സമ്മര്‍ദ്ദത്തിലേക്ക് വീണു കൊണ്ടിരിയ്ക്കുകയാണ്. മാനസിക സമ്മര്‍ദ്ദവും നിങ്ങളുടെ ഗര്‍ഭധാരണശേഷിയെ പ്രതികൂലമായി ബാധിയ്ക്കുന്നു.

നിര്‍ജ്ജലീകരണം

നിര്‍ജ്ജലീകരണം

നിര്‍ജ്ജലീകരണം മൂലം ആരോഗ്യ പ്രശ്‌നങ്ങള്‍ ധാരാളം ഉണ്ടാവും. എന്നാല്‍ ഇത് പ്രത്യുത്പാദന ശേഷിയേയും ഇല്ലാതാക്കും എന്നതാണ് സത്യം. അതുകൊണ്ട് തന്നെ ആവശ്യത്തിന് വെള്ളം കുടിയ്ക്കാന്‍ ശ്രമിക്കാം.

 വ്യായാമം ചെയ്യാതിരിയ്ക്കുന്നത്

വ്യായാമം ചെയ്യാതിരിയ്ക്കുന്നത്

കൃത്യമായ വ്യായാമവും ഭക്ഷണശീലവും സ്ഥിരമാക്കുന്നത് നല്ലതാണ്. ശരീരത്തിന് ആവശ്യമായ രീതിയില്‍ പോഷകങ്ങളും പ്രോട്ടീനും ലഭിച്ചില്ലെങ്കില്‍ അത് നിങ്ങളുടെ പ്രത്യുത്പാദന ശേഷിയെ നശിപ്പിക്കും.

ഉറക്കത്തിന്റെ അഭാവം

ഉറക്കത്തിന്റെ അഭാവം

കൃത്യമായ ഉറക്കമില്ലെങ്കില്‍ അത് ആരോഗ്യത്തെ നശിപ്പിക്കും. ഉറക്കമില്ലായ്മ ശരീരത്തിന് കൂടുതല്‍ സമ്മര്‍ദ്ദം നല്‍കുന്നു. ഇത് നെഗറ്റീവ് ഫലമാണ് ഉണ്ടാക്കുന്നത്.

 അമിതഭാരം

അമിതഭാരം

അമിതഭാരവും പ്രശ്‌നമുണ്ടാക്കുന്ന ഒന്ന് തന്നെയാണ്. ഇത് ഗര്‍ഭിണിയാവാനുള്ള നിങ്ങളുടെ സാധ്യതയെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. ബോഡിമാസ് ഇന്റക്‌സ് കൃത്യമല്ലാതിരിക്കുന്നതാണ് പല പ്രശ്‌നങ്ങള്‍ക്കും കാരണം.

English summary

reasons you are not getting pregnant

Keep getting negative results every time you pee on a stick? Here are some fertility saboteurs that could be the reasons you're not getting pregnant
Subscribe Newsletter