വൃഷണം ചെറുതെങ്കില്‍ ആ ശേഷി?

Posted By:
Subscribe to Boldsky

ചെറിയ വൃഷണങ്ങൾ മൂന്ന് കാര്യങ്ങൾ പറയുന്നു - ടെസ്റ്റോസ്റ്റിറോൺ അളവിന്റെ കുറവ് ,ബീജത്തിന്റെ കുറവ് ,ഈസ്ട്രജന്റെ അളവ് കൂടുതൽ എന്നിവയാണ് .ഇത് അനാരോഗ്യകരമായ ജീവിതചര്യയും ,പ്രായാധിക്യത്തെയും സൂചിപ്പിക്കുന്നു .

ചെറിയ വൃഷണങ്ങൾ അനാരോഗ്യകരമായ ജീവിതചര്യയും ,പ്രായാധിക്യത്തെയും സൂചിപ്പിക്കുന്നു .അതിനാൽ മദ്യപാനവും പുകവലിയും ഉപേക്ഷിച്ചു ,ആരോഗ്യകരമായ ഭക്ഷണവും നല്ല ഉറക്കവും ശീലിച്ചു പ്രത്യുല്പാദനശേഷി വീണ്ടെടുക്കുക .

വൃഷണവലിപ്പം സന്താനോല്‍പാദത്തെ ഏതു രീതിയില്‍ ബാധിയ്ക്കുമെന്നറിയൂ,

വൃഷണം ചെറുതെങ്കില്‍ ആ ശേഷി?

വൃഷണം ചെറുതെങ്കില്‍ ആ ശേഷി?

ബീജത്തിന്റെ അളവ് വൃഷണത്തിനെ വലിപ്പത്തിന് ആനുപാതികമായിരിക്കും .വലിപ്പമുള്ള വൃഷണമാണെകിൽ ബീജം പുറപ്പെടുവിക്കുന്നതും കൂടുതലായിരിക്കും .

വൃഷണം ചെറുതെങ്കില്‍ ആ ശേഷി?

വൃഷണം ചെറുതെങ്കില്‍ ആ ശേഷി?

രണ്ടു ആരോഗ്യവാന്മാരായ പുരുഷന്മാരെ താരതമ്യം ചെയ്യുകയാണെങ്കിൽ വലിയ വൃഷണമുള്ളയാളായിരിക്കും കൂടുതൽ ബീജം പുറപ്പെടുവിക്കുന്നത് .

വൃഷണം ചെറുതെങ്കില്‍ ആ ശേഷി?

വൃഷണം ചെറുതെങ്കില്‍ ആ ശേഷി?

പഠനങ്ങൾ പറയുന്നത് ധാരാളം പുരുഷന്മാർക്ക് വലിപ്പം കുറഞ്ഞ വൃഷണമാണ് .അതിനാൽ 12 ൽ ഒരു പുരുഷൻ വന്ധ്യതാ പ്രശ്നം നേരിടുന്നു .

വൃഷണം ചെറുതെങ്കില്‍ ആ ശേഷി?

വൃഷണം ചെറുതെങ്കില്‍ ആ ശേഷി?

പ്രായം കൂടുന്തോറും ശരീരത്തിന് കൂടുതൽ ബീജം പുറപ്പെടുവിക്കാൻ കഴിയാതെ വരുന്നു .കൂടാതെ പുരുഷനിൽ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് കൂടിയും ഈസ്ട്രജന്റെ അളവ് കുറഞ്ഞുമാണ് ഇരിക്കേണ്ടത് .വൃഷണത്തിന്റെ വലിപ്പത്തിനു പുറമെ മറ്റു ചില കാര്യങ്ങളും ബീജോത്പാദനത്തെ ബാധിക്കുന്നു .

വൃഷണം ചെറുതെങ്കില്‍ ആ ശേഷി?

വൃഷണം ചെറുതെങ്കില്‍ ആ ശേഷി?

അതിൽ ഒന്നാമത്തേത് ടെസ്റ്റോസ്റ്റിറോണി ന്റെ അളവ് കുറയുന്നതുമൂലം വൃഷണം ചുരുങ്ങുന്നതാണ് .നിങ്ങളുടെ ശരീരത്തിൽ ടെസ്റ്റോസ്റ്റിറോണി ന്റെ അളവ് കുറയുമ്പോൾ വൃഷണം ചുരുങ്ങും .

വൃഷണം ചെറുതെങ്കില്‍ ആ ശേഷി?

വൃഷണം ചെറുതെങ്കില്‍ ആ ശേഷി?

പുരുഷന് 30 വയസ്സ് കഴിയുമ്പോൾ ഓരോ വർഷവും ടെസ്റ്റോസ്റ്റിറോണി ന്റെ അളവ് കുറയുന്നു .അതും ചുരുങ്ങുന്നതിനു കാരണമാകുന്നു .

വൃഷണം ചെറുതെങ്കില്‍ ആ ശേഷി?

വൃഷണം ചെറുതെങ്കില്‍ ആ ശേഷി?

അമിതമദ്യപാനം വൃഷണത്തിന്റെ വലിപ്പം കുറയ്ക്കും .മദ്യപാനം ഉപേക്ഷിക്കുന്നതാണ് അതിനുള്ള പോംവഴി .

വൃഷണം ചെറുതെങ്കില്‍ ആ ശേഷി?

വൃഷണം ചെറുതെങ്കില്‍ ആ ശേഷി?

പുരുഷന്മാരിൽ ടെസ്റ്റോസ്റ്റിറോണി ന്റെ അളവ് കുറയുമ്പോൾ ഈസ്ട്രജന്റെ അളവ് കൂടുന്നു .ഈസ്ട്രജൻ അളവ് കൂടുതലുള്ള പുരുഷന്മാരിൽ സ്തനങ്ങൾ കാണുന്നു .

വൃഷണം ചെറുതെങ്കില്‍ ആ ശേഷി?

വൃഷണം ചെറുതെങ്കില്‍ ആ ശേഷി?

മെഡിക്കൽ കാരണങ്ങളാൽ ഈസ്ട്രജൻ എടുത്തിട്ടുള്ള പുരുഷന്മാരിൽ ക്രമേണ വൃഷണം ചുരുങ്ങിയതായി കണ്ടിട്ടുണ്ട് .ഇത് ഈസ്ട്രജന്റെ അളവ് കൂടുതലും ചെറിയ വൃഷണവും തമ്മിലുള്ള ബന്ധം സൂചിപ്പിക്കുന്നു .

വൃഷണം ചെറുതെങ്കില്‍ ആ ശേഷി?

വൃഷണം ചെറുതെങ്കില്‍ ആ ശേഷി?

ചെറിയ വൃഷണങ്ങൾ വന്ധ്യത ,അമിതവണ്ണം ,പ്രോസ്ട്രേറ്റ് പ്രശ്നങ്ങൾ എന്നിവ ഉണ്ടാക്കുന്നു .എന്നാൽ ചെറിയ വൃഷണമുള്ള എല്ലാ പുരുഷന്മാരിലും വന്ധ്യത ഇല്ല .ഡോക്ടറുമായി പരിശോധിച്ചാൽ മാത്രമേ നിങ്ങളുടെ ടി ലെവൽ കുറവാണോ ,വൃഷണം ചെറുതാണോ എന്ന് ഉറപ്പുവരുത്താനാകൂ .

English summary

Is Male Fertility Linked To The Size Of Your Testicles

Is Male Fertility Linked To The Size Of Your Testicles, Read more to know about,
Please Wait while comments are loading...
Subscribe Newsletter