For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭകാലത്ത് എരിവുള്ള ഭക്ഷണം കഴിച്ചാല്‍

എരിവുള്ള ഭക്ഷണങ്ങള്‍ കഴിയ്ക്കുന്നത് കൊണ്ടുള്ള ഗുണവും ദോഷവും നോക്കാം

|

ഗര്‍ഭിണികള്‍ക്ക് ഭക്ഷണത്തോട് പ്രത്യേക ഇഷ്ടമായിരിക്കും ഗര്‍ഭകാലത്ത്. ചില ഭക്ഷണങ്ങളോട് പ്രത്യേക ആഗ്രഹം തോന്നുന്ന ഒരു കാലം കൂടിയാണ് ഗര്‍ഭകാലം. എന്നാല്‍ ഗര്‍ഭിണികള്‍ ചില ഭക്ഷണങ്ങളോട് അകലം പാലിച്ചേ മതിയാവൂ. കാരണം ചില ഭക്ഷണങ്ങള്‍ ഉണ്ടാക്കുന്നത് നെഗറ്റീവ് ഫലമാണ്.

ഉപ്പും മുളകും എല്ലാം ആവശ്യത്തില്‍ കൂടുതലായാല്‍ പാര്‍ശ്വഫലങ്ങളും വര്‍ദ്ധിയ്ക്കുന്നു. ഗര്‍ഭിണികള്‍ എരിവ് കഴിച്ചാല്‍ അത് പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നു. എരിവുള്ള ഭക്ഷണങ്ങള്‍ ഗര്‍ഭിണികളില്‍ എങ്ങനെ പ്രതിഫലിയ്ക്കുന്നു എന്ന് നോക്കാം.

മോണിംഗ് സിക്‌നെസ്സ്

മോണിംഗ് സിക്‌നെസ്സ്

ഗര്‍ഭിണികളില്‍ സാധാരണ കാണപ്പെടുന്ന ഒന്നാണ് മോണിംഗ് സിക്‌നെസ്. രാവിലെ എഴുന്നേല്‍ക്കുമ്പോഴുള്ള ഛര്‍ദ്ദിയും മനംപിരട്ടലും എല്ലാം സാധാരണമാണ്. എന്നാല്‍ എരിവുള്ള ഭക്ഷണത്തോട് ഇഷ്ടമുള്ള അമ്മമാരാണെങ്കില്‍ ഇതല്‍പെ കൂടുതലായിരിക്കും.

 നെഞ്ചെരിച്ചില്‍

നെഞ്ചെരിച്ചില്‍

ഗര്‍ഭകാലത്ത് ആരോഗ്യത്തില്‍ അതീവ ശ്രദ്ധ വേണം. എരിവുള്ള ഭക്ഷണം കൂടുതല്‍ കഴിയ്ക്കുന്നത് ഗര്‍ഭിണികളില്‍ നെഞ്ചെരിച്ചില്‍ പോലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും.

അള്‍സര്‍ സാധ്യത

അള്‍സര്‍ സാധ്യത

ഗര്‍ഭിണികളില്‍ അള്‍സറിനുള്ള സാധ്യത കൂടുതലാണ്. അതും എരിവുള്ള ഭക്ഷണത്തിന്റെ ഫലമായാണ് ഉണ്ടാവുന്നത് മിക്കവാറും.

ഗുണങ്ങളും ധാരാളം

ഗുണങ്ങളും ധാരാളം

എന്നാല്‍ ഇതൊക്കെയാണെങ്കിലും എരിവുള്ള ഭക്ഷണം കഴിയ്ക്കുന്നത് കൊണ്ട് ഗര്‍ഭിണികളില്‍ ഗുണങ്ങളും ധാരാളം ഉണ്ടാവുന്നു. ഇത് ഗര്‍ഭണികളില്‍ പ്രസവം വേഗത്തിലും എളുപ്പവുമാക്കി തീര്‍ക്കുന്നു.

 ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയുന്നു

ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയുന്നു

ക്യാന്‍സര്‍ പോലുള്ള ഗുരുതര രോഗങ്ങളുടെ വളര്‍ച്ചയെ തുടക്കത്തിലേ തടയാന്‍ എരിവുള്ള ഭക്ഷണങ്ങള്‍ സഹായിക്കുന്നു.

 കുഞ്ഞിനെ ബാധിയ്ക്കില്ല

കുഞ്ഞിനെ ബാധിയ്ക്കില്ല

ഒരു തരത്തിലും എരിവുള്ള ഭക്ഷണത്തിന്റെ ഉപയോഗം കുഞ്ഞിനെ ബാധിയ്ക്കില്ല. ഇത് പലപ്പോഴും കുഞ്ഞിനെ കൂടുതല്‍ സ്‌ട്രോംങ് ആക്കുകയാണ് ചെയ്യുക.

English summary

Is It Safe To Eat Spicy Foods During Pregnancy

Do you have cravings for spicy food during pregnancy? Are you sure whether is it safe to have it or not? If you want to know more, then read this post here.
X
Desktop Bottom Promotion