കന്യകയെങ്കിലും ഗര്‍ഭം ധരിയ്ക്കുമോ?

Posted By:
Subscribe to Boldsky

കേള്‍ക്കുമ്പോള്‍ വിചിത്രമെന്നു തോന്നാം. എന്നാല്‍ കന്യാചര്‍മമാണ് കന്യകയുടെ ലക്ഷണമെന്നു കരുതുന്നവര്‍ക്ക് ഇതു വിശ്വസിയ്ക്കുകയും ചെയ്യാം. കന്യാചര്‍മമെങ്കിലും ഗര്‍ഭം ധരിയ്ക്കുന്ന സ്ത്രീകളുമുണ്ട്.

ഇതിനു പുറകില്‍ സയന്‍സാണ്, സ്ത്രീയില്‍ നിന്നും സ്ത്രീയിലേയ്ക്കു വ്യത്യാസപ്പെടുന്ന ശരീരശാസ്ത്രമാണ.്

കന്യകയെങ്കിലും ഗര്‍ഭം ധരിയ്ക്കുമോ?

കന്യകയെങ്കിലും ഗര്‍ഭം ധരിയ്ക്കുമോ?

പൊതുവെ കന്യാചര്‍മം കന്യകയുടെ ലക്ഷണമാണെന്ന വിശ്വാസമാണ് പലര്‍ക്കുമുള്ളത്. ആദ്യസെക്‌സില്‍ കന്യാചര്‍മം പൊട്ടി ബ്ലീഡിംഗുണ്ടാകുമെന്ന വിശ്വാസവുമുണ്ട്.

കന്യകയെങ്കിലും ഗര്‍ഭം ധരിയ്ക്കുമോ?

കന്യകയെങ്കിലും ഗര്‍ഭം ധരിയ്ക്കുമോ?

എന്നാല്‍ ഇത് എല്ലാ സ്ത്രീകളുടെ കാര്യത്തിലും വാസ്തവമല്ല. സ്ത്രീകളില്‍ നിന്നും സ്ത്രീകളിലേയ്ക്ക് ഇത് വ്യത്യാസപ്പെടുകയും ചെയ്യുന്നു.

കന്യകയെങ്കിലും ഗര്‍ഭം ധരിയ്ക്കുമോ?

കന്യകയെങ്കിലും ഗര്‍ഭം ധരിയ്ക്കുമോ?

ചില സ്ത്രീകളില്‍ കന്യാചര്‍മം ഏറെ കട്ടികൂടിയതാകും. ഇത് സെക്‌സ് സമയത്ത് പൊട്ടുകയും വേദനയുണ്ടാകുകയും ചെയ്യുന്നു.

കന്യകയെങ്കിലും ഗര്‍ഭം ധരിയ്ക്കുമോ?

കന്യകയെങ്കിലും ഗര്‍ഭം ധരിയ്ക്കുമോ?

ചിലരില്‍ കന്യാചര്‍മം തീരെ കട്ടി കുറഞ്ഞ് ഇലാസ്റ്റിക് പോലെയാകും. ഇവിടെ സെക്‌സ് സമയത്തു കന്യാചര്‍മം വലിഞ്ഞാലും സെക്‌സ് ശേഷം പൂര്‍വസ്ഥിതി പ്രാപിയ്ക്കും. ഇത് പൊട്ടുകയില്ല. കന്യാചര്‍മം പൊട്ടാത്തതാണ് കന്യകയുടെ ലക്ഷണമെങ്കില്‍ ഇൗ വിശ്വാസത്തെ ഖണ്ഡിക്കുന്ന വാസ്തവമാണ് ഇവിടെ.

കന്യകയെങ്കിലും ഗര്‍ഭം ധരിയ്ക്കുമോ?

കന്യകയെങ്കിലും ഗര്‍ഭം ധരിയ്ക്കുമോ?

എന്നാല്‍ ഈ ഘട്ടത്തിലും സെക്‌സിലൂടെ ഗര്‍ഭധാരണം നടക്കാം. കാരണം ഹൈമെന്‍ അഥവാ കന്യാചര്‍മത്തില്‍ ചെറിയ സുഷിരമുണ്ടാകും. ഇതിലൂടെ ബീജം സ്ത്രീ ശരീരത്തില്‍ പ്രവേശിയ്ക്കുകയും ഗര്‍ഭധാരണം നടക്കുകയും ചെയ്യും.

കന്യകയെങ്കിലും ഗര്‍ഭം ധരിയ്ക്കുമോ?

കന്യകയെങ്കിലും ഗര്‍ഭം ധരിയ്ക്കുമോ?

കന്യാചര്‍മമുള്ളവര്‍ കന്യകമാരെങ്കില്‍ ഈ ഘട്ടത്തില്‍ അവര്‍ ഗര്‍ഭം ധരിയ്ക്കുന്ന കന്യകമാരെന്നു വേണം പറയാന്‍. ഇ

കന്യകയെങ്കിലും ഗര്‍ഭം ധരിയ്ക്കുമോ?

കന്യകയെങ്കിലും ഗര്‍ഭം ധരിയ്ക്കുമോ?

ത്തരം സാധ്യതകളുള്ളതുകൊണ്ടുതന്നെ കന്യാചര്‍മം കന്യകാത്വ ലക്ഷണമായി എടുക്കേണ്ടതില്ല. കാരണം സ്‌പോട്‌സിലൂടെയും മറ്റും കന്യാചര്‍മം പൊട്ടിപ്പോകാം. 15-20 ശതമാനം സ്ത്രീകളില്‍ കന്യാചര്‍മം ജന്മനാ തന്നെ ഉണ്ടാവുകയുമില്ല.

Read more about: pregnancy pregnant
English summary

Is It Possible For A Virgin To Conceive

Is It Possible For A Virgin To Conceive, Read more to know about,
Story first published: Wednesday, September 20, 2017, 13:45 [IST]