For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭധാരണത്തിന് സഹായിക്കും ഭക്ഷണങ്ങള്‍

പലപ്പോഴും വന്ധ്യതയും മറ്റ് പ്രശ്‌നങ്ങളും ഉണ്ടാക്കുന്നത് ഭക്ഷണ രീതി മാറുന്നത് കൊണ്ട് തന്നെയാണ്‌

|

ഗര്‍ഭധാരണത്തിന് ഭക്ഷണങ്ങള്‍ കഴിക്കുന്നത് സഹായിക്കും എന്നാണ് പറയുന്നത്. കൃത്യമായ പോഷകങ്ങളും ആരോഗ്യവും ലഭിക്കാതെ പലപ്പോഴും ഭക്ഷണം കഴിക്കുന്നത് ഗര്‍ഭധാരണത്തെ പ്രതികൂലമായി ബാധിക്കുന്നു.

കുട്ടി ആണോ പെണ്ണറിയാന്‍ ആകാംഷ, ലക്ഷണങ്ങളിതാകുട്ടി ആണോ പെണ്ണറിയാന്‍ ആകാംഷ, ലക്ഷണങ്ങളിതാ

ചില ഭക്ഷണങ്ങള്‍ ആരോഗ്യത്തിന് ദോഷകരമായി ബാധിക്കുന്നതാണ്. എന്നാല്‍ അത് പലപ്പോഴും പല വിധത്തിലാണ് ഭാവിയില്‍ നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്നത്. എന്നാല്‍ ഭക്ഷണം കൃത്യമായി കഴിക്കുന്നതിലൂടെ ഗര്‍ഭധാരണം നടക്കും എന്നാണ് പഠനങ്ങള്‍ പറയുന്നത്.

 ബീന്‍സ്

ബീന്‍സ്

ബീന്‍സ് ഓവുലേഷന്‍ കൃത്യമാക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങളില്‍ പ്രധാനപ്പെട്ടതാണ്. ഇവയില്‍ നിന്നുമുള്ള പ്രോട്ടീനുകളും വിറ്റാമിനുകളുമാണ് ഓവുലേഷനെ സഹായിക്കുന്നത്.

 സിങ്ക് അടങ്ങിയ ഭക്ഷണം

സിങ്ക് അടങ്ങിയ ഭക്ഷണം

സിങ്ക് ധാരാളമായി അടങ്ങിയ ഭക്ഷണങ്ങള്‍ സ്ത്രീകള്‍ കഴിയക്കുന്നത് നല്ലതാണ്. ഇത പുരുഷന്‍മാരിലും വന്ധ്യത പോലുള്ള പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നുണ്ട്.

 വിറ്റാമിന്‍ ബി 6

വിറ്റാമിന്‍ ബി 6

വിറ്റാമിന്‍ ബി 6 അടങ്ങിയ ഭക്ഷണങ്ങള്‍ ധാരാളം കഴിച്ചു നോക്കാം. ഇത് ഹോര്‍മോണ്‍പ്രശ്‌നങ്ങളെ പരിഹരിയ്ക്കും.

അരി

അരി

അരിയുടെ കാര്യത്തിലും ശ്രദ്ധ നല്‍കാം. ചുവന്ന അരി ഓവുലേഷന്‍ അഥവാ അണ്ഡോത്പാദനം വര്‍ദ്ധിപ്പിക്കുന്ന ഒന്നാണ്.

 റെഡ് മീറ്റ്

റെഡ് മീറ്റ്

റെഡ് മീറ്റ് പൊതുവേ ആരോഗ്യത്തിന് ഹാനീകരമാണ്. എന്നാല്‍ അണ്ഡോത്പാദനത്തെ സഹായിക്കുന്നതില്‍ റെഡ് മീറ്റ് മുന്നില്‍ തന്നെയാണ്.

മത്സ്യം

മത്സ്യം

മത്സ്യങ്ങളില്‍ ധാരാളം ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് മത്സ്യവിഭവങ്ങള്‍ ധാരാളം കഴിയ്ക്കുന്നത് നല്ലതാണ്.

ചീര

ചീര

ചീരയിലും ഓവുലേഷന്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള കഴിവുണ്ട്. അണ്ഡോല്‍പാദനം ചീരയും വര്‍ദ്ധിപ്പിക്കുന്നു.

English summary

Foods That Can Help You Get Pregnant

Trying to conceive? Here are the foods you should be eating to boost your chances at baby-making.
Story first published: Saturday, August 26, 2017, 17:51 [IST]
X
Desktop Bottom Promotion