പ്രസവം എളുപ്പമാക്കാന്‍ ആവണക്കെണ്ണ പ്രയോഗം

Posted By:
Subscribe to Boldsky

ആവണക്കെണ്ണയ്ക്ക് ആരോഗ്യ സൗന്ദര്യ ഗുണങ്ങള്‍ ധാരാളമുണ്ട്. എന്നാല്‍ ഇതൊന്നും കൂടാതെ ഗര്‍ഭിണികള്‍ക്ക് ഏറ്റവും ഉപകാരപ്രദമാകുന്ന ഒന്നാണ് ആവണക്കെണ്ണ എന്നതാണ് സത്യം. പ്രസവം എളുപ്പമാക്കാനും സ്വാഭാവിക പ്രസവത്തിനും ആവണക്കെണ്ണ സഹായിക്കുന്നു.

ആദിവസത്തെ സംയോഗം ഗര്‍ഭധാരണസാധ്യത വര്‍ദ്ധിപ്പിക്കും

ഇന്നത്തെ കാലത്ത് പ്രസവം സിസേറിയന്‍ തിരഞ്ഞെടുക്കുന്നവരാണ് പലരും. വേദനയില്ലാതെ പ്രസവിക്കാന്‍ വഴി തേടുന്നവര്‍ക്ക് അതിനു ശേഷം ഉണ്ടാവുന്ന ബുദ്ധിമുട്ടുകള്‍ പലപ്പോഴും പ്രശ്‌നമുണ്ടാക്കുന്നു. എന്നാല്‍ ഇനി ആവണക്കെണ്ണ ഉപയോഗിച്ച് എങ്ങനെ സ്വാഭാവിക പ്രസവം നടത്താം എന്ന് നോക്കാം.

കുടലിനെ ഉത്തേജിപ്പിക്കുന്നു

കുടലിനെ ഉത്തേജിപ്പിക്കുന്നു

ആവണക്കെണ്ണ കുടലിനെ ഉത്തേജിപ്പിക്കുകയും പ്രസവ വേദന ഉണ്ടാക്കുകയും ചെയ്യുന്നു. ഏറ്റവും അയവുള്ള ഒന്നാണ് ആവണക്കെണ്ണ എന്നതിനാലും ഇത് ഗര്‍ഭപാത്രത്തില്‍ നിന്നും കുഞ്ഞിനെ സ്വാഭാവിക രീതിയില്‍ തന്നെ പുറത്ത് വരാന്‍ സഹായിക്കുന്നു.

 എപ്പോള്‍ മുതല്‍ ഉപയോഗിക്കാം

എപ്പോള്‍ മുതല്‍ ഉപയോഗിക്കാം

ആവണക്കെണ്ണ ഗര്‍ഭിണികള്‍ എപ്പോള്‍ മുതല്‍ ഉപയോഗിക്കാം എന്ന് നോക്കാം. ഗര്‍ഭത്തിന്റെ നാല്‍പത് ആഴ്ചയ്ക്ക് ശേഷം ഇത് ഉപയോഗിക്കാം. സെര്‍വിക്‌സ് സോഫ്റ്റ് ആയതിനു ശേഷം മാത്രമേ ആവണക്കെണ്ണ ഉപയോഗിക്കാവൂ.

എത്ര ഉപയോഗിക്കണം

എത്ര ഉപയോഗിക്കണം

രണ്ട് ഔണ്‍സ് ആണ് ഉപയോഗിക്കേണ്ടത് ഒരു ദിവസം. രാവിലെയാണ് ഇതിന് ഏറ്റവും പറ്റിയ സമയം.വെള്ളം ധാരാളം കുടിയ്ക്കണം. അല്ലാത്ത പക്ഷം ആവണക്കെണ്ണ ശരീരത്തില്‍ നിര്‍ജ്ജലീകരണം നടത്തുന്നു.

ആവണക്കെണ്ണയുടെ രുചി

ആവണക്കെണ്ണയുടെ രുചി

എന്നാല്‍ ആവണക്കെണ്ണയുടെ രുചി പലര്‍ക്കും ഇഷ്ടമാവുന്ന ഒന്നല്ല. പ്രത്യേകിച്ച് ഗര്‍ഭിണികള്‍ക്ക്. ഇതിന്റെ ചവര്‍പ്പ് പല തരത്തിലാണ് ഗര്‍ഭിണികളില്‍ അസ്വസ്ഥതയുണ്ടാക്കുന്നതും. എന്നാല്‍ ഗര്‍ഭകാല അസ്വസ്ഥതകള്‍ പരിഹരിയ്ക്കാന്‍ ഇത് സഹായിക്കും.

 ടോയ്‌ലറ്റില്‍ പോവുന്നു

ടോയ്‌ലറ്റില്‍ പോവുന്നു

എപ്പോഴും ടോയ്‌ലറ്റില്‍ പോവാന്‍ തോന്നും എന്നതാണ് ആവണക്കെണ്ണ കഴിയ്ക്കുമ്പോള്‍ അറിഞ്ഞിരിയ്‌ക്കേണ്ട കാര്യം. മാത്രമല്ല ധാരാളം വെള്ളം കുടിയ്ക്കാന്‍ ശ്രമിക്കേണ്ടതും അത്യാവശ്യമാണ്.

നിര്‍ജ്ജലീകരണം ശ്രദ്ധിക്കുക

നിര്‍ജ്ജലീകരണം ശ്രദ്ധിക്കുക

ശരീരത്തില്‍ നിര്‍ജ്ജലീകരണം ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇതാണ് ആവണക്കെണ്ണ കഴിയ്ക്കുമ്പോള്‍ ധാരാളം വെള്ളം കുടിയ്ക്കണം എന്ന് പറയാനുള്ള കാരണം.

ഭക്ഷണരൂപത്തില്‍

ഭക്ഷണരൂപത്തില്‍

ഭക്ഷണ രൂപത്തില്‍ ആവണക്കെണ്ണ ഉപയോഗിക്കാം. പല വിധത്തിലുള്ള സ്മൂത്തീസ് മറ്റും ഉണ്ടാക്കുമ്പോള്‍ ആവണക്കെണ്ണ ഉപയോഗിക്കാം.

 മുട്ടയോടൊപ്പം

മുട്ടയോടൊപ്പം

മുട്ട കൊണ്ട് വിഭവങ്ങള്‍ ഉണ്ടാക്കുമ്പോള്‍ അതോടൊപ്പം ആവണക്കെണ്ണ ശീലമാക്കാം. ഇത് വിഭവത്തിന്റെ രുചി വര്‍ദ്ധിപ്പിക്കും. ഈ രൂപത്തിലെല്ലാം ആവണക്കെണ്ണ ഗര്‍ഭിണികള്‍ ശീലമാക്കാം.

English summary

Castor Oil To Induce Labor: Is It Safe And How You Can Use It

When you're nearing your due date you are willing to try anything to kick-start labor. Here’s what you need to know about using castor oil to induce labor.
Story first published: Wednesday, May 3, 2017, 17:28 [IST]