ഇരട്ടക്കുട്ടികള്‍ വേണോ, ഉണക്കമുന്തിരി മതി

Subscribe to Boldsky

പല അച്ഛനമ്മമാര്‍ക്കും ആഗ്രഹമുണ്ടായിരിക്കും ഇരട്ടക്കുട്ടികള്‍ ഉണ്ടാവണം എന്നത്. എന്നാല്‍ പലപ്പോഴും അതൊരു ആഗ്രമായി തന്നെ അവശേഷിക്കുന്നു. എന്നാല്‍ ഇരട്ടക്കുട്ടികള്‍ ഉണ്ടാവാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കാന്‍ ചില മാര്‍ഗ്ഗങ്ങളിലൂടെ കഴിയും. ഇതില്‍ ചില മാര്‍ഗ്ഗങ്ങള്‍ പരീക്ഷിക്കുകയാണെങ്കില്‍ ഇരട്ടക്കുട്ടികള്‍ എന്ന ആഗ്രഹം നിങ്ങളില്‍ പൂവണിയും. ഇരട്ടകുട്ടികളാണോ, നേരത്തേ തന്നെ അറിയാം

ഭക്ഷണങ്ങളില്‍ അല്‍പം ശ്രദ്ധയും പിന്നെ നിങ്ങളുടെ വിദഗ്ധനായ ഗൈനക്കോളജിസ്റ്റിന്റെ ഉപദേശവും ഉണ്ടെങ്കില്‍ ഇരട്ടക്കുട്ടികള്‍ ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. എന്തൊക്കെ കാര്യങ്ങളാണ് ഇരട്ടക്കുട്ടികള്‍ ഉണ്ടാവാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നത് എന്ന് നോക്കാം.

ഉണക്കമുന്തിരി

ഉണക്കമുന്തിരി

ഉണക്കമുന്തിരി കഴിയ്ക്കുന്നത് ഇരട്ടക്കുട്ടികളുടെ സാധ്യത വളരെയധികം വര്‍ദ്ധിപ്പിക്കുന്നു. വിറ്റാമിന്‍ ബിയും ഫോളിക് ആസിഡും തന്നെയാണ് ഇതിന് കാരണം. ഉമക്കമുന്തിരി കഴിക്കുന്നത് ഇരട്ടക്കുട്ടികളുടെ സാധ്യത വര്‍ദ്ധിപ്പിക്കുന്നു.

മള്‍ട്ടിവിറ്റാമിന്‍

മള്‍ട്ടിവിറ്റാമിന്‍

ഉണക്കമുന്തിരിയില്‍ മള്‍ട്ടിവിറ്റാമിനുകള്‍ കൂടുതലാണ്. ഇത് ഗര്‍ഭധാരണത്തിനും സഹായിക്കുന്ന. മാത്രമല്ല കുഞ്ഞിന്റെ ആരോഗ്യം സംരക്ഷിക്കാനും ഉണക്കമുന്തിരി സഹായിക്കുന്നു.

 ഗര്‍ഭാവസ്ഥയില്‍ ആരോഗ്യം

ഗര്‍ഭാവസ്ഥയില്‍ ആരോഗ്യം

ഗര്‍ഭാവസ്ഥയില്‍ ആരോഗ്യം നല്‍കാനും ഉണക്കമുന്തിരി നല്ലതാണ്. ഉണക്കമുന്തിരി കഴിയ്ക്കുന്നത് ഗര്‍ഭിണികളില്‍ ദബനസംബന്ധമായ പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നു. മാത്രമല്ല ഇത് ഗര്‍ഭാവസ്ഥയില്‍ തന്നെ കുഞ്ഞിന്റെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു.

 തൈര്

തൈര്

തൈര് കഴിയ്ക്കുന്നതും ഇരട്ടക്കുട്ടികള്‍ ഉണ്ടാവാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ഇതില്‍ ധാരാളം കാല്‍സ്യം അടങ്ങിയിട്ടുണ്ട്. മാത്രമല്ല കാല്‍സ്യം എല്ലിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

ചെമ്മീന്‍

ചെമ്മീന്‍

കടല്‍ വിഭവങ്ങളില്‍ പ്രധാനിയാണ് ചെമ്മീന്‍. ചെമ്മീന്‍ ധാരാളം കഴിയ്ക്കുന്നതും ഇരട്ടക്കുട്ടികള്‍ ഉണ്ടാവാന്‍ സഹായിക്കുന്നു. സെലനിയം, വിറ്റാമിന്‍ ഡി, പ്രോട്ടീന്‍ എന്നിവയുടെ കലവറയാണ് ചെമ്മീന്‍. അതുകൊണ്ട് തന്നെ ഇത് കഴിയ്ക്കുന്നത് ഇരട്ടക്കുട്ടികള്‍ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കും.

 മുട്ട

മുട്ട

മുട്ട കഴിയ്ക്കുന്നതും ഇരട്ടക്കുട്ടികളുടെ സാധ്യത വര്‍ദ്ധിപ്പിക്കുന്ന ഒന്നാണ്. ഒമേഗ 3 ഫാറ്റി ആസിഡ് കൊണ്ട് സമ്പുഷ്ടമാണ് മുട്ട. ഇത് കുഞ്ഞിന്റെ വളര്‍ച്ചയേയും തലച്ചോറിന്റെ ആരോഗ്യത്തേയും സംരക്ഷിക്കുന്നു.

ചീര

ചീര

ചീരയാണ് മറ്റൊരു വിഭവം. വിറ്റാമിന്‍ സി തന്നെയാണ് ചീരയേയും സഹായിക്കുന്ന ഒന്ന്. പവ്വര്‍ഹൗസ് എന്ന് തന്നെ ചീരയെ പറയാം. ഫോളിക് ആസിഡ്, കാല്‍സ്യം, വിറ്റാമിന്‍ സി എന്നിവ ധാരാളം ചീരയില്‍ അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ ഇരട്ടക്കുട്ടികള്‍ എന്ന ആഗ്രഹം ഉണ്ടെങ്കില്‍ ചീര കഴിയ്ക്കുന്നത് നല്ലതാണ്.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

    English summary

    best foods eat when you are pregnant with twin

    These food items can help a pregnant mom meet her nutrition needs during twin pregnancy, which requires special attention to ensure healthy eating
    Story first published: Tuesday, February 21, 2017, 15:50 [IST]
    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more