ആണ്‍കുഞ്ഞിനെ ഗര്‍ഭം ധരിയ്ക്കാന്‍ ഈ വഴികള്‍

Posted By:
Subscribe to Boldsky

ജനിയ്ക്കുന്ന കുഞ്ഞ് ആണ്‍കുഞ്ഞു വേണം അല്ലെങ്കില്‍ പെണ്‍കുഞ്ഞു വേണമെന്നാഗ്രഹിയ്ക്കാത്ത ദമ്പതിമാര്‍ കുറയും. ചിലര്‍ക്കിക്കാര്യത്തില്‍ നിഷ്പക്ഷതയാണെങ്കിലും കൂടുതല്‍ പേര്‍ക്കും ആണ്‍കുഞ്ഞ് അല്ലെങ്കില്‍ പെണ്‍കുഞ്ഞ് തുടങ്ങിയ പരിഗണനകളുണ്ടായിരിയ്ക്കുകയും ചെയ്യും.

ആണ്‍കുഞ്ഞിനെ ലഭിയ്ക്കാന്‍, ഗര്‍ഭം ധരിയ്ക്കാന്‍ ആഗ്രഹിയ്ക്കുന്ന ദമ്പതിമാരുണ്ടാകും. ആണ്‍കുഞ്ഞിനെ ആഗ്രഹിയ്ക്കുന്നവര്‍ക്ക് ഈ സാധ്യത വര്‍ദ്ധിപ്പിയ്ക്കാന്‍ പല വഴികളുമുണ്ടെന്നു പറയാം. നൂറുശതമാനം ഉറപ്പു നല്‍കാന്‍ സാധിയ്ക്കില്ലെങ്കിലും.

ആണ്‍കുഞ്ഞിനെ വേണമെന്നാഗ്രഹിയ്ക്കുന്ന ദമ്പതിമാരാണോ നിങ്ങള്‍, ഇത്തരം വഴികള്‍ പരീക്ഷിച്ചു നോക്കൂ,

ഉരുളക്കിഴങ്ങ് തൊലിയോടെ

ഉരുളക്കിഴങ്ങ് തൊലിയോടെ

ഉരുളക്കിഴങ്ങ് തൊലിയോടെ കഴിയ്ക്കുന്നത് ആണ്‍കുഞ്ഞിനുള്ള സാധ്യത വര്‍ദ്ധിപ്പിയ്ക്കുമെന്നു പറയപ്പെടുന്നു. ഉരുളക്കിഴങ്ങ് അസിഡിക്കാണെങ്കിലും തൊലി ആല്‍ക്കലൈനാണ്. ആല്‍ക്കലൈന്‍ മീഡിയത്തില്‍ പുരുഷക്രോമസോമിന് കൂടുതല്‍ നില നില്‍ക്കാനാകും.

മധുരക്കിഴങ്ങ്

മധുരക്കിഴങ്ങ്

മധുരക്കിഴങ്ങ് ഉരുളക്കിഴങ്ങിനേ അപേക്ഷിച്ച് ആല്‍ക്കലൈന്‍ സ്വഭാവം കൂടുതലുള്ള ഒന്നാണ്. ഉരുളക്കിഴങ്ങിന്റെ തൊലി കഴിയ്്ക്കന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് മധുരക്കിഴങ്ങു തൊലി കളഞ്ഞും ഉപയോഗിയ്ക്കാം.

ഓവുലേഷന്‍

ഓവുലേഷന്‍

ഓവുലേഷന്‍ സമയം നോക്കി സെക്‌സിലേര്‍പ്പെടുന്നത് ആണ്‍കുഞ്ഞിനുള്ള സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്നുവെന്നു പഠനങ്ങള്‍ പറയുന്നു. വേഗത്തില്‍ സഞ്ചരിയ്ക്കാന്‍ കഴിയുന്ന പുരുഷബീജത്തിലെ പുരുഷക്രോമസോം അണ്ഡവുമായി ചേരാനുള്ള സാധ്യത കൂടുതലാണ്.

 സെക്‌സ് പൊസിഷനുകള്‍

സെക്‌സ് പൊസിഷനുകള്‍

ചില സെക്‌സ് പൊസിഷനുകള്‍ ആണ്‍കുഞ്ഞിനുള്ള സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്നവയാണ്. സ്പൂണ്‍, മെഷീനറി പൊസിഷന്‍, ഷോള്‍ഡര്‍ ഹോള്‍ഡര്‍ പൊസിഷന്‍, സീറ്റഡ് സിസേഴ്‌സ് പൊസിഷന്‍ എന്നിവ ഇതില്‍ പ്രധാനമാണ്.

വജൈനല്‍ ഭാഗം

വജൈനല്‍ ഭാഗം

വജൈനല്‍ ഭാഗം ആല്‍ക്കലൈനാക്കി വയ്ക്കുന്നതാണ് ആണ്‍കുഞ്ഞിനുള്ള സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്ന മറ്റൊരു ഘടകം. ഇതിന് ബേക്കിംഗ് സോഡ വെള്ളത്തില്‍ കലര്‍ത്തി ഈ ഭാഗം കഴുകാം. എന്നാല്‍ ഇത് ഉള്ളിലേയ്ക്കു കടക്കാതെ സൂക്ഷിയ്ക്കുക.

ഡീപ് പെനിട്രേഷന്‍

ഡീപ് പെനിട്രേഷന്‍

സെക്‌സില്‍ ഡീപ് പെനിട്രേഷന്‍ രീതി പരീക്ഷിച്ച ശേഷം അതേപടി കിടന്ന് അടിവയര്‍ മസാജ് ചെയ്യാം. ഇത് പുരുഷബീജത്തിലെ ആണ്‍കുഞ്ഞിനു കാരണമായ വൈ ക്രോമസോം അണ്ഡവുമായി സംയോഗം നടക്കാന്‍ കാരണമാകുന്നു.

മസാല

മസാല

എരിവും മസാലകളുമുളള ഭക്ഷണം യോനീഭാഗത്തെ അസിഡിക്കാക്കും. ശരീരത്തിന്റെ ചൂടു വര്‍ദ്ധിപ്പിയ്ക്കും. ഇത് ആണ്‍കുഞ്ഞിനുള്ള സാധ്യത കുറയ്ക്കും. ആണ്‍കുഞ്ഞു വേണമെങ്കില്‍ ഇവ ഭക്ഷണത്തില്‍ നിന്നും ഗര്‍ഭധാരണത്തിനു ശ്രമിയ്ക്കുന്ന അവസരത്തില്‍ ഒഴിവാക്കുക.

മാട്ടിറച്ചി

മാട്ടിറച്ചി

മാട്ടിറച്ചി കഴിയ്ക്കുന്നത് ആണ്‍കുഞ്ഞിനുള്ള സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്നു. എന്നാല്‍ കൂടുതല്‍ കഴിയ്ക്കരുത്, ഫ്രഷായതു തന്നെ വേണം.

ഡ്രൈ ഫ്രൂട്‌സ്

ഡ്രൈ ഫ്രൂട്‌സ്

ഡ്രൈ ഫ്രൂട്‌സ് ധാരാളം കഴിയ്ക്കുന്നതും ആണ്‍കുഞ്ഞിനുള്ള സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്ന ഒരു പ്രധാന ഘടകമാണ്. ഇവ ശരീരത്തെ ആല്‍ക്കലൈന്‍ മീഡിയമാക്കുന്നു. അരവണ്ണം കുറഞ്ഞ സ്ത്രീയെങ്കില്‍ നല്ല ഉദ്ധാരണം

നിപ്പിളിനും പറയാനുണ്ട്, ചിലതെല്ലാം....

നിപ്പിളിനും പറയാനുണ്ട്, ചിലതെല്ലാം....

നിപ്പിളിനും പറയാനുണ്ട്, ചിലതെല്ലാം....

English summary

Tips To Get Pregnant With A Baby Boy

Here are some of the tips to get pregnant with a baby boy, read more to know about
Please Wait while comments are loading...
Subscribe Newsletter