For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുഞ്ഞിന്റെ കിഡ്‌നിയെ വരെ ബാധിയ്ക്കും ഈ വലി

അമ്മമാര്‍ പുകവലിയ്ക്കുന്നത് കുട്ടികളില്‍ കിഡ്‌നി പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു.

|

ഗര്‍ഭിണികള്‍ ആരോഗ്യ കാര്യത്തില്‍ അല്‍പം കൂടുതല്‍ ശ്രദ്ധ നല്‍കണം. പല തരത്തിലുള്ള മുന്‍കരുതലുകളും ഗര്‍ഭിണികള്‍ ആരോഗ്യ കാര്യത്തില്‍ എടുക്കേണ്ടതുണ്ട്. കാരണം ഗര്‍ഭിണികളുടെ ആരോഗ്യം കുഞ്ഞിനെയും ബാധിയ്ക്കും എന്നത് തന്നെയാണ് കാര്യം.

ഗര്‍ഭിണികള്‍ പുകവലിയ്ക്കുന്നതും മദ്യപിയ്ക്കുന്നതും കുഞ്ഞിന്റെ ആരോഗ്യത്തെ വരെ ബാധിയ്ക്കുന്നു. അമ്മ എന്ത് കഴിയ്ക്കുന്നുവോ അത് തന്നെയാണ് കുഞ്ഞിന്റെ ആരോഗ്യത്തെയും പോഷിപ്പിക്കുന്നതും നശിപ്പിക്കുന്നതും.

 കിഡ്‌നിയെ തകരാറിലാക്കുന്നു

കിഡ്‌നിയെ തകരാറിലാക്കുന്നു

അമ്മമാര്‍ പുകവലിയ്ക്കുന്നത് കുഞ്ഞിന്റെ ആരോഗ്യത്തെ ദോഷകമായി ബാധിയ്ക്കുന്നു. അമ്മയുടെ പുകവലി കുഞ്ഞിന്റെ കിഡ്‌നിയെ നശിപ്പിക്കുന്നു,

 ടോക്‌സിന്‍ പ്രശ്‌നം

ടോക്‌സിന്‍ പ്രശ്‌നം

പുകവലിയ്ക്കുമ്പോള്‍ ഉണ്ടാകുന്ന നിക്കോട്ടിന്‍ ശ്വാസകോശത്തില്‍ തങ്ങി നില്‍ക്കുന്നു. മാത്രമല്ല ഇത് ശരീരത്തില്‍ കൂടുതല്‍ വിഷാംശങ്ങള്‍ ഉണ്ടാക്കുന്നു. കുഞ്ഞിലേക്കും ഇത് വ്യാപിക്കുന്നു.

തുടര്‍ച്ചയായ പുകവലി

തുടര്‍ച്ചയായ പുകവലി

അമ്മമാര്‍ തുടര്‍ച്ചയായ പുകവലിയ്ക്കുന്നത് 16.7% കുട്ടികളിലും കിഡ്‌നി പ്രശ്‌നം ഉണ്ടാക്കുന്നു. എന്നാല്‍ ചെറുപ്പത്തില്‍ ഈ പ്രശ്‌നത്തെ കണ്ട് പിടിയ്ക്കാന്‍ കഴിയില്ല. കുട്ടികള്‍ അവരുടെ കൗമാര പ്രായത്തില്‍ എത്തുമ്പോഴാണ് ഇത്തരം പ്ര്ശ്‌നങ്ങള്‍ ഉണ്ടാകുന്നത്.

 പല്ലുകളിലെ മഞ്ഞ നിറം

പല്ലുകളിലെ മഞ്ഞ നിറം

പല പുകവലിയ്ക്കുന്നവരുടേയും പല്ലിലെ മഞ്ഞ നിറം സാധാരണമാണ്. എന്നാല്‍ ഇത് അമ്മമാരുടെ പുകവലിയിലൂടെ കുട്ടികളിലേക്കും പകരുന്നു എന്നുള്ളതാണ് സത്യം.

വണ്ണം കുറയുന്നത്

വണ്ണം കുറയുന്നത്

വണ്ണം കുറയുന്നതാണ് മറ്റൊരു പ്രശ്‌നം. അനാരോഗ്യത്തിലേക്ക് പലരേയും ഈ പുകവലി എത്തിയ്ക്കുന്നു.

English summary

side-effects of smoking during pregnancy

Is it true that smoking during pregnancy can affect the babys kidneys? Let us find out here.
Story first published: Wednesday, December 28, 2016, 12:11 [IST]
X
Desktop Bottom Promotion