For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭകാലത്ത് പാരാസെറ്റമോള്‍?

|

നാം ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന മരുന്നകളിലൊന്നാണ് പാരാസെറ്റമോള്‍. തലവേദനയ്ക്കും കോള്‍ഡിനും പനിയ്ക്കുമെല്ലാം ഉപയോഗിയ്ക്കുന് ഒന്ന്.

എന്നാല്‍ ഗര്‍ഭകാലത്ത് പാരാസെറ്റമോള്‍ കഴിയ്ക്കുന്നത് അത്ര നല്ലതല്ലെന്നാണ് പഠനങ്ങള്‍ പറയുന്നത്.

ഗര്‍ഭകാലത്ത് പാരാസെറ്റമോള്‍ കഴിയ്ക്കുമ്പോഴുള്ള പ്രശ്‌നങ്ങളെക്കുറിച്ചറിയൂ,

pregnancy

ഗര്‍ഭിണികള്‍ പാരാസെറ്റമോള്‍ കഴിച്ചാല്‍ കുട്ടികള്‍ക്ക് പഠനവൈകല്യങ്ങളും ഏകാഗ്രതക്കുറവുമെല്ലാം ഉണ്ടാകുമെന്നു പറയുന്നു. ചില കുട്ടികളില്‍ പെരുമാറ്റവൈകല്യങ്ങളുമുണ്ടാകാം.

അറ്റെന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്ടീവിറ്റി സിന്‍ഡ്രോം പോുള്ള പ്രശ്‌നങ്ങളും ചില കുട്ടികളിലുണ്ടാകാം. ഏതെങ്കിലും കാര്യത്തില്‍ കൂടുതല്‍ സമയം ശ്രദ്ധിയ്ക്കാനുള്ള കഴിവുകുറവ്. ഓര്‍മക്കുറവും ഇത്തരം കുട്ടികളില്‍ സാധാരണം.

ഗര്‍ഭകാലത്ത് ഡോക്ടറുടെ നിര്‍ദേശാനുസരണം മാത്രം പാരാസെറ്റമോള്‍ ഉപയോഗിയ്ക്കുകയെന്നത് ഏറെ പ്രധാനമാണ്.

Read more about: pregnancy ഗര്‍ഭം
English summary

Is It Safe To Use Paracetamol During Pregnancy

Know harmful effects paracetamol during pregnancy. Pregnant woman who takes paracetamol in pregnancy has learning and behavior problems in children,
Story first published: Friday, January 29, 2016, 16:10 [IST]
X
Desktop Bottom Promotion