ഗര്‍ഭിണികള്‍ ചായ കുടിയ്ക്കാമോ?

Posted By:
Subscribe to Boldsky

നമ്മുടെ നിത്യ ജീവിതത്തില്‍ ഒഴിവാക്കാനാവാത്തതാണ് ചായ. എന്നാല്‍ ഭക്ഷണ കാര്യത്തില്‍ പലപ്പോഴും നമ്മുടെ അ്ശ്രദ്ധയ്ക്ക് നമ്മള്‍ വലിയ വില കൊടുക്കേണ്ടി വരും. ഗര്‍ഭിണികളാണ് അല്‍പം കൂടി ഭക്ഷണത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കേണ്ടത്. ചായ കുടിയ്ക്കുന്ന കാര്യത്തില്‍ പോലും ഗര്‍ഭിണികള്‍ അല്‍പം ശ്രദ്ധിക്കണം.

പലപ്പോഴും ആരോഗ്യപരമായ കാരണങ്ങള്‍ കൊണ്ടു തന്നെ ഒഴിവാക്കേണ്ടതാണ് ചായ. മറ്റുള്ളവര്‍ക്ക് ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും ഗര്‍ഭിണികള്‍ ആരോഗ്യം സംരക്ഷിക്കുന്നതിനും വേണ്ടിയായിരിക്കണം ചായയുടെ ഉപയോഗം. ഗര്‍ഭിണികള്‍ കുങ്കുമപ്പൂ കഴിയ്ക്കാമോ?

ഗര്‍ഭിണികള്‍ ചായ ഉപയോഗിക്കേണ്ടതിലെ ഗുണവും ദോഷവും എന്തൊക്കെയെന്ന് നോക്കാം.

എന്തുകൊണ്ട് ഉപയോഗിക്കരുത്

എന്തുകൊണ്ട് ഉപയോഗിക്കരുത്

എന്തുകൊണ്ട് ഗര്‍ഭിണികള്‍ ചായ ഉപയോഗിക്കരുതെന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. ഉന്‍മേഷം ലഭിയ്ക്കുമെങ്കിലും പലപ്പോഴും ചായയില്‍ അടങ്ങിയിട്ടുള്ള ഘടകങ്ങള്‍ ഇവരെ ദോഷകരമായി ബാധിയ്ക്കും.

പല്ലിന് പ്രശ്‌നം

പല്ലിന് പ്രശ്‌നം

പലപ്പോഴും ദന്തസംരക്ഷണത്തില്‍ ശ്രദ്ധ ചെലുത്തുന്നതിന്റെ ഭാഗമായി ചായ ഉപയോഗിക്കുന്നത് ഗര്‍ഭിണികള്‍ കുറയ്ക്കണം. ഇത് പലപ്പോഴും ഗര്‍ഭാവസ്ഥയില്‍ പ്രശ്‌നങ്ങളുണ്ടാക്കാന്‍ കാരണമാകുന്നു. എങ്കിലും ചെറിയ തോതില്‍ ഉപയോഗിക്കാവുന്നതാണ്.

ക്യാന്‍സറിനെ പ്രതിരോധിയ്ക്കും

ക്യാന്‍സറിനെ പ്രതിരോധിയ്ക്കും

ഗര്‍ഭാവസ്ഥയില്‍ രോഗപ്രതിരോധ ശേഷി വളരെ കുറവായിരിക്കും. ഇതിനെ വര്‍ദ്ധിപ്പിക്കാന്‍ ചായയക്ക് കഴിയും.

ദിവസവും ഒരു കപ്പ്

ദിവസവും ഒരു കപ്പ്

ദിവസവും ഒരു കപ്പ് ചായയോ കാപ്പിയോ കുടിയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. എന്നാല്‍ ഇതിന്റെ ഉപയോഗം അധികമാകുമ്പോള്‍ അത് കുട്ടികള്‍ക്ക് തന്നെ ദോഷകരമായി ബാധിയ്ക്കും.

അധികം കുടിച്ചാല്‍

അധികം കുടിച്ചാല്‍

ശരീരത്തില്‍ ഫോളിക് ആസിഡ് ആഗിരണം ചെയ്യാനുള്ള ശരീരത്തിന്റെ കഴിവിനെ പലപ്പോഴും ചായ ഇല്ലാതാക്കും

 മറ്റു ദോഷങ്ങള്‍

മറ്റു ദോഷങ്ങള്‍

ശരീരത്തില്‍ ഉപ്പിന്റെ അംശം കുറയ്ക്കുന്നു. ഉപ്പിന്റെ അംശം കുറയുന്നതിലൂടെ അത് കുഞ്ഞിന്റെ വളര്‍ച്ചയെ ഗുരുതരമായി ബാധിയ്ക്കുന്നു.

English summary

Drinking Tea During Pregnancy Safe

Are You Pregnant & Drinking Tea? Well, we have some shocking information for those mamas who have the habit of sipping on tea.
Story first published: Tuesday, March 15, 2016, 10:01 [IST]
Subscribe Newsletter