For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇരട്ടക്കുട്ടികള്‍ തന്നെ വേണോ, എന്നാല്‍ കഴിയ്ക്കൂ

ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കാന്‍ ഭക്ഷണത്തിലൂടെ സഹായിക്കും. എങ്ങനെയെന്ന് നോക്കാം.

|

ചിലര്‍ക്ക് ആഗ്രഹമുണ്ടാകും തനിയ്ക്ക് ജനിയ്ക്കാന്‍ പോകുന്നത് ഇരട്ടക്കുട്ടികളാണെങ്കില്‍ എന്ന്. അത്രയേറെ തീവ്രമായ ആഗ്രഹത്തോടെ ഇരട്ടക്കുട്ടികളെ വേണമെന്നുണ്ടെങ്കില്‍ പല കാര്യങ്ങളിലും അല്‍പം ശ്രദ്ധിക്കണം. പ്രത്യേകിച്ച് ഭക്ഷണ കാര്യത്തില്‍. നിങ്ങളുടെ കുഞ്ഞിന്റെ നിറം വര്‍ദ്ധിപ്പിയ്ക്കണോ

ഭക്ഷണ കാര്യത്തില്‍ അല്‍പം കൂടുതല്‍ പ്രാധാന്യം ഇരട്ടക്കുട്ടികള്‍ വേണമെന്ന് ആഗ്രമുള്ളവര്‍ കൊടുത്താല്‍ നിങ്ങളുടെ ആഗ്രഹം സഫലമാകും എന്ന കാര്യത്തില്‍ സംശയമില്ല. ഏതൊക്കെ ഭക്ഷണങ്ങളാണ് ഇരട്ടക്കുട്ടികളെ ഗര്‍ഭം ധരിയ്ക്കണമെന്ന് ആഗ്രഹമുള്ളവര്‍ ഭക്ഷണ ക്രമത്തില്‍ ഉള്‍പ്പെടുത്തേണ്ടതെന്ന് നോക്കാം.

നട്‌സ്

നട്‌സ്

ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളം ഉള്ളതാണ് നട്‌സ്. ഇതിലാകട്ടെ വിറ്റാമിനുകളുടെ കലവറയാണ് ഇരട്ടക്കുട്ടികളുടെ ഗര്‍ഭധാരണത്തിനി സഹായിക്കുന്നതാണ് നട്‌സ്.

പാല്‍

പാല്‍

ആരോഗ്യം നല്‍കുന്ന ഒന്നാണ് പാല്‍. എന്നാല്‍ ഇരട്ടക്കുട്ടികളെ പ്രതീക്ഷിക്കുന്ന അമ്മമാര്‍ ഒരിക്കലും ഒഴിവാക്കാന്‍ പാടില്ലാത്ത ഭക്ഷണമാണ് പാല്‍.

 തൈര്

തൈര്

കാല്‍സ്യം ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് കാല്‍സ്യം. ഇത് കുട്ടികളുടെ എല്ലിന്റെയും പല്ലിന്റേയും ആരോഗ്യത്തിന് സഹായിക്കുന്നു. അതിലുപരി ഇരട്ടക്കുട്ടികളുടെ ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്നു.

 മത്സ്യം

മത്സ്യം

ഒമേഗ 3 ഫാറ്റി ആസിഡ് തന്നെയാണ് ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് മത്സ്യത്തില്‍. ഇത് ഇരട്ടക്കുട്ടികള്‍ ഉണ്ടാവുന്നതിന് സഹായിക്കും.

 ചന്ന

ചന്ന

പ്രോട്ടീനുകളാന്‍ സമ്പുഷ്ടമാണ് ചന്ന. ഗര്‍ഭസമയത്ത് ചന്ന കടല കഴിയ്ക്കുന്നത് ഇരട്ടക്കുട്ടികള്‍ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു.

മുട്ട

മുട്ട

വിറ്റാമിനുകളും മറ്റു പോഷകങ്ങളും ഏറ്റവും കൂടുതല്‍ അടങ്ങിയതാണ് മുട്ട. ഇത് ഇരട്ടക്കുട്ടികളുടെ ആരോഗ്യത്തെ സംരക്ഷിക്കുകയും അതിനുള്ള സാധ്യതയെ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

 ചീര

ചീര

ഇരുമ്പിന്റെ അംശം കൂടുതലുള്ള ഒന്നാണ് ചീര. ഇത് ചുവന്ന രക്തകോശങ്ങളെ വര്‍ദ്ധിപ്പിക്കുന്നു. ഇരട്ടക്കുട്ടികളെ പ്രതീക്ഷിക്കുന്നവര്‍ക്ക് ചീര കഴിയ്ക്കുന്നത് എന്തുകൊണ്ടും ഉത്തമമാണ്.

English summary

Best Foods To Eat When You Are Pregnant With Twins

If you are pregnant with twins there are certain special foods you must add to your diet; have a look!
Story first published: Saturday, December 24, 2016, 10:51 [IST]
X
Desktop Bottom Promotion