For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭധാരണത്തിന് ആയുര്‍വേദവഴികള്‍

|

കുഞ്ഞുണ്ടാവാത്ത ദമ്പതിമാര്‍ ധാരാളമുണ്ട്. എന്നാല്‍ വൈദ്യശാസ്ത്രം ഏറെ പുരോഗമിച്ച ഇന്നത്തെ കാലഘട്ടത്തില്‍ ഇതിന് വഴികളും ഏറെയുണ്ട്.

പാര്‍ശ്വഫലങ്ങളില്ലാത്ത വൈദ്യശാസ്ത്രശാഖയാണ് ആയുര്‍വേദമെന്നുളളത് പൊതുവെ അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്. ആയുര്‍വേദവും ഗര്‍ഭധാരണത്തിനായി പല വഴികളും കാണിയ്ക്കുന്നു. ഇതെക്കുറിച്ചു കൂടുതലറിയൂ,

ഗര്‍ഭധാരണത്തിന് ആയുര്‍വേദവഴികള്‍

ഗര്‍ഭധാരണത്തിന് ആയുര്‍വേദവഴികള്‍

ഗര്‍ഭധാരണത്തിന് ആയുര്‍വേദവഴികള്‍ആയുര്‍വേദമനുസരിച്ച് ഗര്‍ഭധാരണത്തിനു വേണ്ട ഏറ്റവും പ്രധാന കാര്യം സ്ത്രീയുടെ കൃത്യമായ ഓവുലേഷനും പുരുഷന്റെ ബീജസംഖ്യയുമാണ്.

ഗര്‍ഭധാരണത്തിന് ആയുര്‍വേദവഴികള്‍

ഗര്‍ഭധാരണത്തിന് ആയുര്‍വേദവഴികള്‍

ഒരു മനുഷ്യന്റെ ആരോഗ്യത്തിനു വേണ്ട അഞ്ചു കാര്യങ്ങളെക്കുറിച്ച് ആയുര്‍വേദം പറയുന്നു.

ഗര്‍ഭധാരണത്തിന് ആയുര്‍വേദവഴികള്‍

ഗര്‍ഭധാരണത്തിന് ആയുര്‍വേദവഴികള്‍

വാത,പിത്ത,കഫദോഷങ്ങള്‍ സന്തുലിതമാകുക, സപ്തധാതു അഥവാ ശരീരത്തിലെ ഏഴു വരി ടിഷ്യൂ, സാധാരണമായ ദഹനവ്യവസ്ഥ, കൃത്യമായുള്ള ശോധന, എല്ലാ ഇന്ദ്രിയങ്ങളും ശാന്തമായി ശരീരവും മനസും ശാന്തമായുള്ള അവസഥ എന്നിവയാണിവ.

ഗര്‍ഭധാരണത്തിന് ആയുര്‍വേദവഴികള്‍

ഗര്‍ഭധാരണത്തിന് ആയുര്‍വേദവഴികള്‍

ആയുര്‍വേദ പ്രകാരം താഴെപ്പറയുന്ന കാര്യങ്ങളാണ് ഗര്‍ഭധാരണത്തിന് തടസം നില്‍ക്കുന്നത്.

പ്രത്യുല്‍പാദന അവയവങ്ങളുടെ ആരോഗ്യം. സ്ത്രീയുടെ കാര്യത്തില്‍ യൂട്രസും പുരുഷന്റെ കാര്യത്തില്‍ ബീജോല്‍പാദനവും. നല്ല ഭക്ഷണത്തിന്റെ കുറവ്, ദഹനം ശരിയല്ലാത്തത്, വിഷാംശം ശരീരത്തില്‍ അടിഞ്ഞു കൂടുന്നത് എന്നിവ ഇവയുടെ ആരോഗ്യത്തിനു തടസം നില്‍ക്കും.

ഗര്‍ഭധാരണത്തിന് ആയുര്‍വേദവഴികള്‍

ഗര്‍ഭധാരണത്തിന് ആയുര്‍വേദവഴികള്‍

ഇഷ്ടത്തോടെയല്ലാത്ത ലൈംഗികബന്ധത്തിലൂടെ ഗര്‍ഭധാരണം ബുദ്ധിമുട്ടാണെന്ന് ആയുര്‍വേദം പറയുന്നു. ഇതുപോലെ അമിതമായ സെക്‌സ് വന്ധ്യതയിലേയ്ക്കു നയിക്കുമെന്നും ആയുര്‍വേദം പറയുന്നു.

മസാലകളും ഉപ്പും കൃത്രിമചേരുവകളുമുള്ള ഭക്ഷണങ്ങള്‍ പിത്തദോഷം വര്‍ദ്ധിപ്പിയ്ക്കും. ഇത് ബീജത്തെ ബാധിയ്ക്കും.

ഗര്‍ഭധാരണത്തിന് ആയുര്‍വേദവഴികള്‍

ഗര്‍ഭധാരണത്തിന് ആയുര്‍വേദവഴികള്‍

ലൈംഗികതാല്‍പര്യങ്ങള്‍ ഏറെക്കാലം അടക്കി വയ്ക്കുന്നത് സെക്‌സ് താല്‍പര്യവും കുറയ്ക്കും. ബീജഗുണത്തേയും ചലനത്തേയും ബാധിയ്ക്കു.ം

അണുബാധകള്‍, അപകടങ്ങള്‍ എന്നിവയും ഗര്‍ഭധാരണ സാധ്യത കുറയ്ക്കും.

ആയുര്‍വേദ പ്രകാരം ഗര്‍ഭധാരണത്തിനുള്ള ചികിത്സകള്‍

ആയുര്‍വേദ പ്രകാരം ഗര്‍ഭധാരണത്തിനുള്ള ചികിത്സകള്‍

പഞ്ചകര്‍മ ഗര്‍ഭധാരണത്തിനുള്ള ചികിത്സാരീതിയാണ്. ഇതില്‍ ശരീരത്തിലെ ടോക്‌സിനുകള്‍ അകറ്റുന്ന രീതിയാണ്.

അഭയാംഗ മരുന്നുകള്‍ ചേര്‍ത്തുള്ള എണ്ണ കൊണ്ടുള്ള മസാജാണ്.

സ്‌നേഹപാനം നെയ് സേവിയ്ക്കുന്നതാണ്. ഇത് ദഹനപ്രക്രിയ നേരായി നടക്കാനാണ്.

ആയുര്‍വേദ പ്രകാരം ഗര്‍ഭധാരണത്തിനുള്ള ചികിത്സകള്‍

ആയുര്‍വേദ പ്രകാരം ഗര്‍ഭധാരണത്തിനുള്ള ചികിത്സകള്‍

പൊടിക്കിഴി മരുന്നുകിഴി ശരീരത്തില്‍ പിടിയ്ക്കുന്ന രിതിയാണ്. ഇത്

രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കാനും ടോക്‌സിനുകള്‍ ശരീരത്തില്‍ നിന്നും നീക്കാനും സഹായിക്കും.

ഇലക്കിഴിയാണ് മറ്റൊരു വഴി. വിവിധതരം ഇലകള്‍ കൊണ്ടുള്ള കിഴി എണ്ണയില്‍ മുക്കി വയ്ക്കുന്ന രീതിയാണിത്.

ഞവരക്കിഴി, പിഴിച്ചില്‍, സ്‌നേഹവസ്തി, ലേപനം, കാഷായവസ്തി തുടങ്ങിയ ചികിത്സാരീതികളും ഗര്‍ഭധാരണചികിത്സകളില്‍ ഉള്‍പ്പെടുന്നു.

English summary

Ayurveda Tips To Get Pregnant

Here are some of the ayurveda tips to get pregnant. Read more to know about,
X
Desktop Bottom Promotion