Just In
Don't Miss
- Finance
പച്ചക്കറി വില കത്തിക്കയറിയോ... ഇല്ല! ഈ വിഷുവിന് വിലക്കയറ്റമില്ലാത്ത പച്ചക്കറി വിപണി, കീശയ്ക്ക് ആശ്വാസം
- News
ബിജെപിക്ക് അധികാരം ലഭിച്ചാൽ ഗൂർഖകളുടെ പ്രശ്നങ്ങൾ പരിഹരിക്കും; അമിത് ഷാ
- Movies
കല്യാണം പോലും കഴിച്ചിട്ടില്ല, പ്രശ്നങ്ങള് വേറെയും ഉണ്ട്; ഫിറോസിനെതിരെ ആരോപണങ്ങളുമായി വനിതാ മത്സരാര്ഥികള്
- Sports
രാജസ്ഥാന് വന് തിരിച്ചടി; ബെന് സ്റ്റോക്ക്സ് ഐപിഎല്ലില് നിന്ന് പുറത്ത്
- Automobiles
കൈനിറയെ ഫീച്ചറും, ആഢംബരവും; ടൈഗൂണില് പ്രതീക്ഷവെച്ച് ഫോക്സ്വാഗണ്
- Travel
മസാല തേനില് പ്രസിദ്ധമായ നാട്..എല്ലാവര്ക്കും കാറ്..യൂറോപ്പിലെ ആദ്യ ആസൂത്രിത നഗരം...
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മുലപ്പാലൂട്ടുന്ന അമ്മമാര് ദിനവും ജീരകവെള്ളം
മുലപ്പാലൂട്ടുന്ന അമ്മമാര് ആരോഗ്യത്തിന്റേയും ഭക്ഷണത്തിന്റേയും കാര്യത്തില് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. പ്രസവശേഷം പല അമ്മമാരുടേയും പ്രധാന പ്രശ്നങ്ങളില് ഒന്നായിരിക്കും എന്ത് കഴിക്കണം, എന്ത് കുടിക്കണം എന്നുള്ളത്. കുഞ്ഞിന് ജനന ശേഷം ലഭിക്കുന്ന ഭക്ഷണം എന്ന് പറയുന്നത് പലപ്പോഴും മുലപ്പാല് തന്നെയാണ്. ആറ് മാസത്തിന് ശേഷം കുഞ്ഞിന് മറ്റ് ഭക്ഷണങ്ങള് നല്കാവുന്നതാണ്. എങ്കിലും കുഞ്ഞിന് വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ് മുലപ്പാല്.
ലൈംഗികബന്ധം ഉഷാറാക്കും ടിപ്സ്
എന്നാല് സ്ത്രീകളില് മുലപ്പാല് വര്ദ്ധിപ്പിക്കുന്നതിന് വേണ്ടി ജീരകവെള്ളം കുടിക്കാവുന്നതാണ്. കുഞ്ഞിന് വേണ്ടത്ര ഭക്ഷണം നല്കേണ്ട അമ്മമാര് അല്പം ശ്രദ്ധിച്ചാല് മുലപ്പാല് വര്ദ്ധിപ്പിക്കാവുന്നതാണ്. കുഞ്ഞിന്റെ ആരോഗ്യത്തിന്റെ കാര്യത്തില് ശ്രദ്ധിക്കുമ്പോള് അമ്മമാരെ അലട്ടുന്ന പ്രധാന പ്രശ്നങ്ങളില് ഒന്നാണ് മുലപ്പാല് കുറയുന്നത്. എന്നാല് ഇനി ഈ പ്രശ്നത്തിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ജീരകവെള്ളം ശീലമാക്കാവുന്നതാണ്. കൂടുതല് അറിയുന്നതിന് വേണ്ടി നമുക്ക് വായിക്കാം.

മുലപ്പാല് വര്ദ്ധിപ്പിക്കാന്
മുലപ്പാല് വര്ദ്ധിപ്പിക്കുന്നതിന് വേണ്ടി നമുക്ക് ജീരകവെള്ളം കഴിക്കാവുന്നതാണ്. ഇത് മുലപ്പാല് വര്ദ്ധിപ്പിക്കുന്നതിലൂടെ മാത്രമല്ല അമ്മക്ക് വളരെയധികം ഗുണങ്ങള് നല്കാവുന്നതാണ്. മുലയൂട്ടുന്ന അമ്മമാരില് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് ജീരകം. ജീരകവെള്ളം കുടിക്കുന്നതിലൂടെ അത് നിങ്ങളുടെ മുലപ്പാല് വര്ദ്ധിപ്പിക്കുകയും ആരോഗ്യത്തിന് സഹായിക്കുകയും ചെയ്യുന്നുണ്ട്. ദിവസവും ഇത് കുടിക്കാന് ശ്രദ്ധിക്കേണ്ടതാണ്.

ജീരകം എങ്ങനെ ഉപയോഗിക്കണം
മുലപ്പാല് വര്ദ്ധിപ്പിക്കാന് ജീരകം എങ്ങനെ ഉപയോഗിക്കണം എന്നുള്ളത് പല സ്ത്രീകള്ക്കും അറിയുകയില്ല. ദിവസവും ഇത് എങ്ങനെ ഉപയോഗിക്കണം എന്നുള്ളത് നമുക്ക് നോക്കാവുന്നതാണ്. എങ്ങനെ ഇത് ഉപയോഗിക്കണം എന്ന് നമുക്ക് നോക്കാവുന്നതാണ്. ജീരകവെള്ളം മുലപ്പാല് വര്ദ്ധിപ്പിക്കുന്നതിന് മാത്രമല്ല ഇത് നിങ്ങളില് മറ്റ് പല ഗുണങ്ങളും നല്കുന്നുണ്ട് എന്നുള്ളതാണ് സത്യം. എങ്ങനെ ഉപയോഗിക്കണം എന്ന് നമുക്ക് നോക്കാം.

ജീരകം എങ്ങനെ ഉപയോഗിക്കണം
രണ്ട് ടീസ്പൂണ് ജീരകം എടുത്ത് അത് നല്ലതുപോലെ തിളപ്പിച്ച വെള്ളത്തില് ഇട്ട് വീണ്ടും തിളപ്പിക്കണം. നല്ലതുപോലെ തിളപ്പിച്ച ശേഷം ഇത് നല്ലതുപോലെ അടച്ച് വെക്കണം. അതിന് ശേഷം ഇതിലേക്ക് വേണമെന്നുണ്ടെങ്കില് അല്പം തേന് ചേര്ക്കാവുന്നതാണ്. പിന്നീട് അത് നല്ലതുപോലെ അരിച്ചെടുത്ത് നമുക്ക് ഉപയോഗിക്കാവുന്നതാണ്. ഇത് മുലപ്പാല് വര്ദ്ധിപ്പിക്കുന്നതിന് വേണ്ടി നമുക്ക് ഉപയോഗിക്കാവുന്നതാണ്. എല്ലാ വിധത്തിലും ഇത് മുലപ്പാല് വര്ദ്ധിപ്പിക്കുന്നു എന്നുള്ള കാര്യത്തില് സംശയം വേണ്ട.

മലബന്ധത്തിന് പരിഹാരം
മലബന്ധത്തിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഈ ജീരകവെള്ളം ഉപയോഗിക്കാവുന്നതാണ്. എന്തുകൊണ്ടും ഇത് നിങ്ങളുടെ ആരോഗ്യത്തിനും മലബന്ധമെന്ന പ്രശ്നത്തിനും പരിഹാരം കാണുന്നതിന് വേണ്ടിയും സഹായിക്കുന്നുണ്ട്. എല്ലാ ദിവസവും രണ്ടോ മൂന്നോ ഗ്ലാസ്സ് ജീരകവെള്ളം കുടിക്കുന്നതിലൂടെ മലബന്ധം എന്ന പ്രശ്നത്തെ നമുക്ക് ഇല്ലാതാക്കാവുന്നതാണ്. മാത്രമല്ല ദഹന പ്രശ്നങ്ങള്ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഈ ജീരകവെള്ളം ഉപയോഗിക്കാവുന്നതാണ്. എന്നാല് ഇത്തരം അവസ്ഥകള്ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ദിവസവും ജീരകവെള്ളം ഉപയോഗിക്കാവുന്നതാണ്.

വായ്നാറ്റത്തിന് പരിഹാരം
വായ്നാറ്റമെന്ന അവസ്ഥക്ക് പരിഹാരം കാണുന്നതിന് വേണ്ടി കഷ്ടപ്പെടുന്നവര്ക്ക് നല്ലൊരു പരിഹാരമാണ് ജീരകവെള്ളം. പ്രസവ ശേഷം പലരിലും ഉണ്ടാവുന്ന ഹോര്മോണല് ഇംബാലന്സിന്റെ ഫലമായി പലപ്പോഴും നിങ്ങളില് വായ്നാറ്റം പോലുള്ള അസ്വസ്ഥതകള് ഉണ്ടാവുന്നുണ്ട്. എന്നാല് അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ദിവസവും ജീരകവെള്ളം കൂടി കഴിക്കാവുന്നതാണ്. ഇത് നിങ്ങളില് ഉണ്ടാവുന്ന ഈ ഗുരുതര അവസ്ഥയെ ഇല്ലാതാക്കുന്നു.

ജീരകച്ചായ
ആരോഗ്യത്തിനും കരുത്തിനും നമുക്ക് പ്രതിസന്ധി ഉണ്ടാക്കുന്ന പല പ്രശ്നങ്ങളും ഉണ്ട്. എന്നാല് ഈ അവസ്ഥയില് ജീരകച്ചായ കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. അല്പം കട്ടന്ചായ വെച്ചതിന് ശേഷം അല്പം ജീരകം കൂടി ഇട്ട് തിളപ്പിച്ച് ഉപയോഗിക്കാവുന്നതാണ്. ഇതില് അല്പം തേനും മിക്സ് ചെയ്യാവുന്നതാണ്. ഇതിലൂടെ മുലപ്പാല് വര്ദ്ധിപ്പിക്കാം എന്നും ആരോഗ്യത്തിന് വെല്ലുവിളി ഉയര്ത്തുന്ന അവസ്ഥകള്ക്ക് പരിഹാരം കാണുന്നതിനും നമുക്ക് ദിവസവും ജീരകച്ചായ ഉപയോഗിക്കാവുന്നതാണ്. ഇതിലൂടെ മുലപ്പാല് വര്ദ്ധിപ്പിക്കാം എന്നത് തന്നെയാണ് മികച്ച ഓപ്ഷന്.