മുലയൂട്ടുമ്പോൾ സ്തനങ്ങൾക്ക് സംഭവിക്കുന്നത്........

Posted By:
Subscribe to Boldsky

മുലയൂട്ടുമ്പോൾ പല വിധത്തിലുള്ള മാറ്റങ്ങൾ സ്തന്ങൾക്ക് ഉണ്ടാവുന്നു. ഗർഭിണി ആയിരിക്കുമ്പോഴോ മുലയൂട്ടുമ്പോഴോ സ്തനങ്ങളുടെ വലുപ്പം വർധിക്കുന്നു.

അതുപോലെയുള്ള എല്ലാ മാറ്റങ്ങളും സംഭവിക്കുന്നത് മുലയൂട്ടാൻ അമ്മയെ സഹായിക്കാൻ വേണ്ടിയാണു.

അതിനാൽ എന്തൊക്കെ മാറ്റങ്ങൾ ആണ് ശരീരത്തിലുണ്ടാവുന്നത് എന്ന് നമുക്ക് നോക്കാം.

മുലയൂട്ടുമ്പോൾ സ്തനങ്ങൾക്ക് സംഭവിക്കുന്നത്........

മുലയൂട്ടുമ്പോൾ സ്തനങ്ങൾക്ക് സംഭവിക്കുന്നത്........

ഗർഭിണി ആയിരിക്കുമ്പോൾ തന്നെ സ്തനങ്ങളിൽ വ്യത്യാസങ്ങൾ ഉണ്ടാവുന്നു.മുലഞെട്ടുകൾക്ക് ചുറ്റും ചെറിയ തടിപ്പ് ഉണ്ടാവുന്നു. മുലഞെട്ടിനു ചുറ്റുമുള്ള ത്വക്കിന്‌ കറുപ്പ് നിറം കൂടി വരുന്നതായും കാണാം . കുഞ്ഞിനു പെട്ടെന്ന് മുലഞെട്ട് തിരിച്ചറിയാനുള്ള സൂചനയാണു ഈ മാറ്റത്തിനു പിന്നിലെ കാരണം.

മുലയൂട്ടുമ്പോൾ സ്തനങ്ങൾക്ക് സംഭവിക്കുന്നത്........

മുലയൂട്ടുമ്പോൾ സ്തനങ്ങൾക്ക് സംഭവിക്കുന്നത്........

ചെറിയ തടിപ്പ് മുലഞെട്ടുകൾക്ക് ചുറ്റും ഉണ്ടാവുന്നത് ഒരു ദ്രവം ഉല്പാദിപ്പിക്കാൻ വേണ്ടിയാണു. അത് മുലഞെടടുകളെ വൃത്തിയാക്കുകയും മയപ്പെടുത്തുകയും ചെയ്യുന്നു.

മുലയൂട്ടുമ്പോൾ സ്തനങ്ങൾക്ക് സംഭവിക്കുന്നത്........

മുലയൂട്ടുമ്പോൾ സ്തനങ്ങൾക്ക് സംഭവിക്കുന്നത്........

മുലയൂട്ടുമ്പോൾ സ്തനങ്ങൾ ഒരു ഗന്ധം പുറത്തേക്ക് വിടുന്നു. അതിനു അമ്നിയോട്ടിക് ദ്രാവകത്തിന്റെ ഗന്ധവുമായി സാദൃശ്യം ഉണ്ട്. അതുകൊണ്ട് തന്നെ കുഞ്ഞിനു ആ ഗന്ധം കാരണം പെട്ടന്ന് മുലഞെട്ടുകളെ തിരിച്ചറിയാൻ കഴിയുന്നു.

മുലയൂട്ടുമ്പോൾ സ്തനങ്ങൾക്ക് സംഭവിക്കുന്നത്........

മുലയൂട്ടുമ്പോൾ സ്തനങ്ങൾക്ക് സംഭവിക്കുന്നത്........

സ്തനങ്ങളിൽ ചെറിയ ചെറിയ അറകൾ ഉണ്ട്. പ്രൊലാക്ടിൻ എന്ന ഹോർമോൺ ആവശ്യമുള്ള സമയത്ത് പാൽ സ്രവിപ്പിക്കാൻ സൂചന കൊടുക്കുമ്പോൾ അറകളിൽ നിന്നും പാൽ പുറത്തേക്ക് വരുന്നു.

മുലയൂട്ടുമ്പോൾ സ്തനങ്ങൾക്ക് സംഭവിക്കുന്നത്........

മുലയൂട്ടുമ്പോൾ സ്തനങ്ങൾക്ക് സംഭവിക്കുന്നത്........

പ്രസവിച്ച ഉടനെ കൊളസ്ട്രം എന്നൊരു ദ്രവമാണ് പുറത്തേക്ക് ആദ്യം വരുന്നത്. അതാവട്ടെ വളരെയധികം പ്രോട്ടീൻ സമ്പുഷ്ടമാണ്. പ്രൊലാക്ടിൻ പ്രവർത്തിച്ചു തുടങ്ങുമ്പോ മുലപ്പാൽ ഉത്പാദനവും തുടങ്ങും.#6#

ആദ്യമായി മുലയൂട്ടുമ്പോൾ ഉണ്ടാകുന്ന പുകച്ചിലും വേദനയും പതിയെ പതിയെ ഇല്ലാതാവും. ചില സ്ത്രീകൾക്ക് കുത്തിവലിക്കുന്ന വേദന ഉണ്ടാവും.

മുലയൂട്ടുമ്പോൾ സ്തനങ്ങൾക്ക് സംഭവിക്കുന്നത്........

മുലയൂട്ടുമ്പോൾ സ്തനങ്ങൾക്ക് സംഭവിക്കുന്നത്........

ചില സ്ത്രീകൾക്ക് മുലയൂട്ടുമ്പോൾ വയറിൽ കൊളുത്തി പിടിക്കുന്ന വേദന ഉണ്ടാവാറുണ്ട്. അതിനു കാരണം ഓക്സിടോസിൻ എന്ന ഹോർമോണിന്റെ പ്രവർത്തനം ആണ്.

Read more about: breastfeeding
English summary

What Happens During Breastfeeding

What Happens During Breastfeeding, read more to know about this
Story first published: Monday, June 12, 2017, 9:00 [IST]