For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പാലൂട്ടി മാറിടങ്ങള്‍ അയഞ്ഞു തൂങ്ങുന്നുവോ?

|

സ്തനസൗന്ദര്യത്തില്‍ സ്തന ദൃഢത പ്രധാനമാണ്. എന്നാല്‍ പ്രായമേറുന്തോറും ചര്‍മത്തിന്റെ ഇലാസ്റ്റിസിറ്റി കുറഞ്ഞ് സ്തനങ്ങള്‍ അയഞ്ഞു തൂങ്ങാനുള്ള സാധ്യത കൂടുതലാണ്. ഇതുപോലെ മുലയൂട്ടലും സ്തനദൃഢത കുറയ്ക്കും.

മുലയൂട്ടുന്നതു കാരണം സ്തനങ്ങള്‍ ഇടിഞ്ഞു തൂങ്ങാതിരിയ്ക്കാനുള്ള ചില വഴികളുണ്ട്. ഇവയെന്തൊക്കെയെന്നു നോക്കൂ,

ഐസ് കൊണ്ടു മാറിടങ്ങള്‍ മസാജ് ചെയ്യുന്നതു സ്തനദൃഢത വര്‍ദ്ധിപ്പിയ്ക്കും. ദിവസവും ഒന്നോ രണ്ടോ തവണ 20 മിനിറ്റു നേരം ഐസ് ക്യൂബുകള്‍ ഉപയോഗിച്ചു സ്തനങ്ങള്‍ മസാജ് ചെയ്യുക. പിന്നീട് നനവു മാറ്റിയ ശേഷം കമഴ്ന്നു കിടക്കുക.

Breasts

ഉലുവ പൊടിച്ചത് വെള്ളം ചേര്‍ത്തു പേസ്റ്റാക്കി മാറിടങ്ങളില്‍ പുരട്ടുക. കാല്‍ മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകിക്കളയാം.

മുട്ട മഞ്ഞ, കുക്കുമ്പര്‍ എന്നിവ കലക്കി മിശ്രിതമാക്കുക. ഇത് മാറിടത്തില്‍ പുരട്ടുന്നതു ഗുണം നല്‍കും.

ഒലീവ് ഓയില്‍ കൊണ്ട് മാറിടങ്ങള്‍ മസാജ് ചെയ്യുന്നതും സ്തനദൃഢത ലഭിയ്ക്കാന്‍ സഹായിക്കും.

പുഷ് അപ് വ്യായാമങ്ങള്‍ ചെയ്യുന്നത് സ്തനങ്ങള്‍ക്കുറപ്പു നല്‍കാനുള്ള മറ്റൊരു വഴിയാണ്.സ്തനഭംഗിയില്‍ താരങ്ങള്‍

Read more about: breast സ്തനം
English summary

Remedies For Sagging Breasts After Breast Feeding

Are there any home remedies for sagging breasts? Lifestyle habits, medication, pregnancy and many other reasons also contribute to sagging breasts.
Story first published: Wednesday, January 14, 2015, 15:06 [IST]
X
Desktop Bottom Promotion