Just In
Don't Miss
- Finance
ജി എസ് ടി നഷ്ടപരിഹാരം; പതിമൂന്നാമത് ഗഡുവായി സംസ്ഥാനങ്ങൾക്ക് 6000 കോടി രൂപ വിതരണം ചെയ്തു
- Automobiles
കാത്തിരിപ്പ് അവസാനിച്ചു; 2021 സഫാരിയെ വിപണിയിൽ അവതരിപ്പിച്ച് ടാറ്റ
- Movies
മമ്മൂട്ടി അന്ന് വല്ലാതെ ചൂടായെന്ന് പി ശ്രീകുമാര്, അഡ്ജസ്റ്റ് ചെയ്യാന് താനാരാ, എന്നായിരുന്നു ചോദ്യം
- News
ദില്ലി അതിർത്തിയിൽ സേനയെ വിന്യസിക്കാൻ കേന്ദ്ര തീരുമാനം: കര്ഷകര് സിംഘുവിലേക്ക് മടങ്ങി
- Sports
'അവന് കഴിവുകളുണ്ട്, എന്നാല്‍ തലകുനിച്ച് മുന്നോട്ട് പോകണം'- ഗില്ലിന് ഉപദേശവുമായി ഗംഭീര്
- Travel
റിപ്പബ്ലിക് ഡേ 2021: രാജ്യസ്നേഹം ഉണര്ത്തുന്ന ഡല്ഹിയിലെ സ്മാരകങ്ങള്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
കുട്ടികൾക്ക് പയർ മുളപ്പിച്ച് കൊടുത്താൽ
കുട്ടികളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധയുള്ളവരാണ് ഓരോ അച്ഛനും അമ്മയും. അതുകൊണ്ട് തന്നെ കുഞ്ഞിന് നല്‍കുന്ന ഭക്ഷണത്തിന്റെ കാര്യത്തിലും അല്‍പം ശ്രദ്ധ വേണം. അല്ലെങ്കില്‍ അത് കുഞ്ഞിന് പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാക്കുന്നുണ്ട്. കുഞ്ഞിന് ദിവസവും അല്‍പം മുളപ്പിച്ച പയറു വര്‍ഗ്ഗങ്ങള്‍ കൊടുത്താല്‍ അത് കുഞ്ഞിന് നല്‍കുന്നഗുണങ്ങള്‍ ചില്ലറയല്ല. പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികളെ തരണം ചെയ്യുന്നതിനും ആരോഗ്യത്തിനും ഏറ്റവും മികച്ച മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് മുളപ്പിച്ച ചെറുപയര്‍.
എന്നാൽ ആരോഗ്യത്തിന് എങ്ങനെയെല്ലാം മുളപ്പിച്ച പയർ വർഗ്ഗങ്ങൾ ഉപയോഗിക്കാം എന്ന് നോക്കാവുന്നതാണ്. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തിൽ എപ്പോഴും അൽപം ശ്രദ്ധിച്ചാൽ അത് കുഞ്ഞിനെ ആരോഗ്യത്തിന് സഹായിക്കുന്നുണ്ട്. ഏതൊക്കെ ആരോഗ്യ പ്രതിസന്ധികൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി മുളപ്പിച്ച പയര്‍ ഉപയോഗിക്കാം നോക്കാം.

ബുദ്ധിശക്തിക്ക്
കുട്ടികളുടെ ആരോഗ്യത്തിന്റെ കാര്യത്തിൽ ശ്രദ്ധിക്കുന്ന അമ്മമാർ പല വിധത്തിലാണ് ഭക്ഷണത്തിന്റെ കാര്യത്തിൽ ശ്രദ്ധിക്കുന്നത്. ബുദ്ധിശക്തി വർദ്ധിപ്പിക്കുന്നതിന് വേണ്ടി നമുക്ക് മുളപ്പിച്ച പയർ വർഗ്ഗങ്ങൾ നൽകാവുന്നതാണ്. ഇത് ആരോഗ്യത്തിന് ഏറ്റവും മികച്ചതാണ്. അതിലുപരി ആരോഗ്യത്തിന് മുന്‍ഗണന നല്‍കുന്നതോടൊപ്പം തന്നെ കുട്ടികളുടെ ഓര്‍മ്മശക്തിയും ബുദ്ധിശക്തിയും വര്‍ദ്ധിപ്പിക്കുന്നതിനും ഏറ്റവും മികച്ചതാണ് മുളപ്പിച്ച പയറു വര്‍ഗ്ഗങ്ങള്‍. ഇത് സ്ഥിരമായി കുഞ്ഞിന് നല്‍കുന്നത് കൊണ്ടും തെറ്റില്ല

ശാരീരിക കരുത്തിന്
കായികോർജ്ജം വർദ്ധിപ്പിക്കുന്ന കാര്യത്തിൽ ഏറ്റവും മികച്ചതാണ് ചെറുപയർ. ഇത് പല വിധത്തിലാണ് ആരോഗ്യ സംരക്ഷണത്തിന് സഹായിക്കുന്നത്. ശാരീരിക ഊർജ്ജത്തിന് ഏറ്റവും മികച്ചതാണ് ഇതെന്ന കാര്യത്തിൽ സംശയം വേണ്ട. കുട്ടികള്‍ കളിക്കുന്ന പ്രായത്തില്‍ കഴിക്കാന്‍ കഴിയാത്തതും മറ്റും പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാക്കുന്നുണ്ട്. പെട്ടെന്ന് ക്ഷീണം വരുന്നതും തളര്‍ച്ചയും എല്ലാം തടയിടുന്നതിന് ഇനി മുളപ്പിച്ച പയര്‍ വര്‍ഗ്ഗങ്ങള്‍ കുഞ്ഞിന് നല്‍കാവുന്നതാണ്. ഇത് ആരോഗ്യത്തിന് ഏറ്റവും മികച്ച ഒരു ഓപ്ഷന്‍ ആണ്.

ആരോഗ്യം വര്‍ദ്ധിപ്പിക്കാന്‍
കുഞ്ഞിന്റെ ആരോഗ്യം തന്നെയാണ് അമ്മമാരുടെ ഏറ്റവും വലിയ കണ്‍സേണ്‍ എന്ന് പറയുന്നത്. അതിന് വേണ്ടി കുഞ്ഞിന് എന്തൊക്കെ നല്‍കാമോ അതെല്ലാം നല്‍കുന്നതിന് പലരും തയ്യാറാവുന്നുണ്ട്. എന്നാല്‍ കുഞ്ഞിന് ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി നമുക്ക് ഇനി മുളപ്പിച്ച പയര്‍ വര്‍ഗ്ഗങ്ങള്‍ നല്‍കാവുന്നതാണ്.
കുഞ്ഞിന്റെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിനും ഏറ്റവും മികച്ചതാണ് മുളപ്പിച്ച പയർ വർഗ്ഗങ്ങൾ.

രോഗപ്രതിരോധ ശേഷി
രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും മുളപ്പിച്ച പയർ മികച്ചതാണ്. ഇത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിന് ഏറ്റവും മികച്ചതാണ് മുളപ്പിച്ച ചെറുപയർ.

കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കാന്‍
കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി നമുക്ക് കുഞ്ഞിന് മുളപ്പിച്ച പയർ കൊടുക്കാവുന്നതാണ്. കുഞ്ഞിനെ പലപ്പോഴും പ്രശ്നങ്ങൾ ഉണ്ടാക്കുന്നതാണ്. ഇത് കാഴ്ചശക്തി വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്.