For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുട്ടിക്കു രാത്രി കറുവാപ്പട്ട വെള്ളം കൊടുക്കൂ, ഫലം

ഏതാണ്ട് ഒട്ടനവധി രോഗങ്ങള്‍ ആയുര്‍വേദ സസ്യങ്ങള്‍ ഉപയോഗിച്ച് സുഖം പ്രാപിക്കാറുണ്ട്.

By Samuel P Mohan
|

ഇന്നത്തെ കാലഘടത്തില്‍ എല്ലാത്തിനെ കുറിച്ചുളള വിവരങ്ങളും ലഭ്യമാണ്, പ്രത്യേകിച്ചും നമ്മുടെ ആഗോഗ്യത്തെ ബാധിക്കുന്ന രീതിയുളള കാര്യങ്ങള്‍. എന്നാല്‍ എന്തു ചെയ്യണം എന്തു ചെയ്യണ്ട എന്ന കാര്യത്തില്‍ നമ്മള്‍ വളരെ ആശയക്കുഴപ്പത്തിലും ആകാറുണ്ട്, അല്ലേ?

പ്രത്യേകിച്ചും കുട്ടികളുടെ ആരോഗ്യ സംബന്ധമായ കാര്യങ്ങളില്‍. ഈ അടുത്ത കാലത്തായി ഏവരും ആരോഗ്യ പ്രശനത്തെക്കുറിച്ച് കൂടുതല്‍ അറുവുളളവരാണ്. പല രോഗികളും അന്തമായി ഡോക്ടര്‍മാരുടെ നിര്‍ദ്ദേശങ്ങള്‍ പിന്തുടരാറുണ്ട്. മറ്റൊന്ന് അഭിപ്രായങ്ങള്‍ അറിയാന്‍ ഓണ്‍ലൈന്‍ വഴിയോ സുഹൃത്തുക്കളുമായോ സംഭാഷണങ്ങള്‍ നടത്താറുമുണ്ട്.

നിങ്ങളുടെ പ്രശ്‌നങ്ങളെ കുറിച്ച ബോധവാന്മാരാകുന്നത് എല്ലായിപ്പോഴും നല്ലതാണ്. ചില സന്ദര്‍ഭങ്ങളില്‍ ഡോക്ടര്‍മാര്‍ ശരിയായി പരിശോധിച്ചാലും അത് ചിലപ്പോള്‍ തെറ്റാണെന്നു തെളിയിക്കാം.

ആരോഗ്യത്തെ സംബന്ധിച്ചിടത്തോളം ഇതര ഔഷദ ഫലങ്ങള്‍ കമ്പോളത്തിലേക്കും ജനങ്ങളുടെ മനസ്സിലേക്കും എത്തിക്കുന്നു. പലപ്പോഴും ശാസ്ത്രീയമായി നിര്‍മ്മിച്ച ഗുളികകളും മരുന്നുകളും ജനങ്ങള്‍ക്ക് യാതൊരു പ്രയോജനവും നല്‍കില്ല.

ഈ കാലഘട്ടത്തില്‍ ആയുര്‍വേദ മരുന്നുകള്‍ക്ക് ഏറെ പ്രാധാന്യം നല്‍കുന്ന കാലമാണ്. ഇത് രാസ-രഹിതവും പൂര്‍ണ്ണമായം ജൈവവസ്തുക്കളും അടങ്ങിയതാണ്. ആയൂര്‍വേദ മരുന്നുകള്‍ക്ക് യാതൊരു പാര്‍ശ്വഫലങ്ങളുമില്ലാതെ ആളുകള്‍ ഉപയോഗിക്കാറുണ്ട്.

ഏതാണ്ട് ഒട്ടനവധി രോഗങ്ങള്‍ ആയുര്‍വേദ സസ്യങ്ങള്‍ ഉപയോഗിച്ച് സുഖം പ്രാപിക്കാറുണ്ട്. അമ്മമാരും കുട്ടികള്‍ക്ക് പ്രകൃതിദത്തമായ മരുന്നുകള്‍ നല്‍കാനാണ് ഏറെ ആഗ്രഹിക്കുന്നത്. അതില്‍ അവര്‍ സംതൃപ്തരുമാണ്.

നമ്മള്‍ പലപ്പോഴും ഇതര ഔഷദങ്ങളെ (Alternate medicine) കുറിച്ച് സംസാരിക്കുമ്പോള്‍ കൂടുതല്‍ ഗുണങ്ങള്‍ ചെയ്യുന്നവയും ഉണ്ട്. അതിലെ പ്രധാനമായ ഒന്നാണ് 'കറുവപ്പട്ട' (Cinnamon).

കറുവപ്പട്ട എന്നത് ചൂട്, മധുരം, ശക്തമായ മണം എന്നിവയുളളതാണ്. 'കൗമാരിന്‍' എന്ന പ്രകൃതിദത്ത ഘടകമാണ് ഇതില്‍ അടങ്ങിയിരിക്കുന്നത്. ഇത് വളരെ നീണ്ട കാലയളവില്‍ ഔഷദമായി ഉപയോഗിക്കാറുണ്ട് മാത്രവുമല്ല 'ആന്റിഓക്‌സിഡന്റുകളുടെ' പവര്‍ഹൗസ് എന്നറിയപ്പെടുന്നതും കറുവപ്പട്ടയാണ്.

കറുവപ്പട്ടയില്‍ പോളിഫീനോള്‍സ് അടങ്ങിയിട്ടുണ്ട്. അതിന്റെ എണ്ണ ആന്റിബാക്ടീരിയല്‍ ആന്റി ഫങ്കല്‍ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നുണ്ട്. വൈവിധ്യമാര്‍ന്ന രോഗങ്ങള്‍ക്ക് കറുവപ്പട്ട ഉപയോഗിക്കാറുണ്ട്, പ്രത്യേകിച്ചും ചുമയ്ക്കും ജലദോഷത്തിനും.

കറുവപ്പട്ടയ്ക്ക് വിവിധ ഉപയോഗങ്ങള്‍ ഉണ്ട്. അതിലെ മികച്ച ഉപയോഗങ്ങള്‍ ഇവിടെ പറയാം, കൂടാതെ അത് എങ്ങനെ ഉപയോഗിക്കാമെന്നും.

കുട്ടികളിലെ ദഹനക്കേടിന്

കുട്ടികളിലെ ദഹനക്കേടിന്

കുട്ടികളിലെ ദഹന പ്രശ്‌നത്തിന് കറുവപ്പട്ട വളരെ നല്ലൊരു ഔഷദമാണ്. രക്തച്രമണംഉദരത്തിലെ ഊര്‍ജ്ജോപയോഗം മെച്ചപ്പെടുത്താനും ഇത് ഉപയോഗിക്കാം.

ഉപയോഗിക്കേണ്ട രീതി

ഉപയോഗിക്കേണ്ട രീതി

ഒരു ടീസ്പൂണ്‍ തേനും വളരെ കുറച്ച് കറിവപ്പട്ട പൊടുയും മിശ്രിതമാക്കി രാത്രി ഭക്ഷണത്തിനു മുന്‍പ് നല്‍കുക.

ഫംഗല്‍ അണുബാധ

ഫംഗല്‍ അണുബാധ

ഫംഗല്‍ അണുബാധകള്‍ക്കെതിരെ ഏറ്റവും ഫലപ്രദമായ ഒന്നാണ് കറുവപ്പട്ട എണ്ണ.

ഉപയോഗിക്കേണ്ട രീതി

ഉപയോഗിക്കേണ്ട രീതി

തുല്യ അളവില്‍ വെളിച്ചെണ്ണയും കറുവപ്പട്ടയും ചേര്‍ത്ത് അണുബാധയുളളിടത്ത് പുരട്ടുക. ഒരു ദിവസം രണ്ടു തവണയെങ്കിലും ഇങ്ങനെ ചെയ്യണം. വേഗത്തില്‍ തന്നെ ഭലവും കണ്ടു തുടങ്ങും.

കഫം നീക്കം ചെയ്യാന്‍ സഹായിക്കുന്നു

കഫം നീക്കം ചെയ്യാന്‍ സഹായിക്കുന്നു

പല കാരണങ്ങളാല്‍ കുട്ടികള്‍ക്ക് കഫമുണ്ടാകാറുണ്ട്. ഇത് ചുമ അല്ലെങ്കില്‍ വീസിംഗിനും വഴിയൊരുക്കുന്നു. കറുപ്പട്ട എന്ന സുഗന്ധവ്യഞ്ജനം കൊണ്ട് കഫം വേഗത്തില്‍ നീക്കം ചെയ്യാം.

ഉപയോഗിക്കേണ്ട രീതി

ഉപയോഗിക്കേണ്ട രീതി

നിങ്ങളുടെ കുട്ടി കുടിക്കുന്ന പാലില്‍ ദിവസേന ഒരു നുളള് കറുവപ്പട്ട പൊടിച്ചിടുക.

പഞ്ചാസാരയ്ക്കു പരകമായി ഉപയോഗിക്കാം

പഞ്ചാസാരയ്ക്കു പരകമായി ഉപയോഗിക്കാം

കറുവപ്പട്ട സ്വാഭാവികമായും മധുരമുളളതാണ്. ചില ഭക്ഷണ സാധനങ്ങളില്‍ പഞ്ചസാരയ്ക്കു പകരം ഇത് ഉപയോഗിക്കാം. പഞ്ചസാരയ്ക്ക് ധാരാളം ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാകുന്നു.

ഉപയോഗിക്കേണ്ട രീതി

ഉപയോഗിക്കേണ്ട രീതി

സാധ്യമുളളടുത്തെല്ലാം കറുവപ്പട്ട ഉപയോഗിക്കുക. കുട്ടിയുടെ പ്രീയപ്പെട്ട ചൂടുളള ചോക്കളേറ്റില്‍ കറുവപ്പട്ട ചേര്‍ക്കുന്നത് നല്ല രുചിയും കൂടാതെ ആരോഗ്യവും നല്‍കും.

രക്തത്തിലെ പഞ്ചാസാരയുടെ അളവ് കുറയ്ക്കാം

രക്തത്തിലെ പഞ്ചാസാരയുടെ അളവ് കുറയ്ക്കാം

ഫാസ്റ്റ്ഫുഡ് കഴിക്കുന്നതിനാല്‍ കുട്ടികള്‍ക്കും പഞ്ചസാരയുടെ അളവ് കൂടിയേക്കാം. എന്നാല്‍ കറുവപ്പട്ട കുട്ടികളിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിര്‍ത്തുന്നതിന് ഇത് സഹായിക്കും.

ഉപയോഗിക്കേണ്ട രീതി

ഉപയോഗിക്കേണ്ട രീതി

ഉറങ്ങാന്‍ കിടക്കുന്നതിനു മുന്‍പ് ദിവസേന ഒരു നുളള് കറുവപ്പട്ട പൊടി ചൂടു വെളളത്തില്‍ ചേര്‍ത്ത് കൊടുക്കുക.

Read more about: kid health
English summary

Use Of Cinnamon As Medicine For Kids

Use Of Cinnamon As Medicine For Kids, read more to know about,
Story first published: Friday, February 9, 2018, 12:08 [IST]
X
Desktop Bottom Promotion