വളര്‍ന്നു വരുന്ന കുട്ടികളോട് പറയാന്‍ പാടില്ലാത്തത്

Posted By:
Subscribe to Boldsky

കുട്ടികള്‍ നാളെയുടെ വാഗ്ദാനങ്ങളാണ്. ഇപ്പോഴത്തെ കാലത്തെ കുട്ടികളാകട്ടെ പ്രായപൂര്‍ത്തിയായവരേക്കാള്‍ മുന്നിലാണ് പല കാര്യങ്ങള്‍ക്കും. എന്നാല്‍ പലപ്പോഴും ചെറുപ്പത്തില്‍ തന്നെ നമ്മള്‍ കുട്ടികളോട് പറയുന്ന പല കാര്യങ്ങളും പലപ്പോഴും അവരുടെ വളര്‍ച്ചയുടെ ഘട്ടങ്ങളെ പ്രതികൂലമായി ബാധിയ്ക്കാറുണ്ട്.

ഓരോ കുട്ടികയുടേയും വളര്‍ച്ചാ കാലഘട്ടങ്ങളില്‍ അവരോട് പറയാന്‍ പാടില്ലാത്ത ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് ഓരോ രക്ഷിതാക്കളും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. എന്തൊക്കെയാണ് എന്ന് നോക്കാം. ഗര്‍ഭധാരണത്തിന് ശതാവരിക്കിഴങ്ങ്?

English summary

Things You Should Never Say To A Growing Child

Well, parenting is never an easy thing, and it can get especially challenging as your child is growing up...
Story first published: Monday, August 29, 2016, 12:04 [IST]
Subscribe Newsletter