For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുഞ്ഞുങ്ങളിലെ ഡെങ്കിപ്പനി,ലക്ഷണങ്ങൾ അറിയാൻ പ്രയാസം

|

കുറച്ച് കാലങ്ങളായി മഴയോടൊപ്പം തന്നെ പെയ്തിറങ്ങുന്നതാണ് രോഗങ്ങളും. ഓരോ കാലവർഷം കഴിയുമ്പോഴും വരുന്ന രോഗങ്ങളുടെ എണ്ണത്തിൽ വർദ്ധനവാണ് ഉണ്ടാവുന്നത്. പ്രത്യേകിച്ചും നമ്മുടെ നാട്ടിൽ. എച്ച് 1 എൻ 1,ഡെങ്കിപ്പനി, മഞ്ഞപ്പിത്തം, തുടങ്ങി നിരവധി രോഗങ്ങളാണ് ദിവസവും നമ്മെ പേടിപ്പെടുത്തുന്നത്.

എന്നാൽ പലപ്പോഴും ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിച്ചില്ലെങ്കിൽ അത് ഗുരുതരാവസ്ഥയിലേക്ക് എത്തുന്നതിനുള്ള സാധ്യതയും ഉണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ തുടക്കത്തിലേ ശ്രദ്ധിക്കണം. കുട്ടികളിൽ ഇത്തരം വൈറൽ പനികൾ ഉണ്ടെങ്കിൽ അത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. വൈറൽ പനിയിൽ ഏറ്റവും ഗുരുതരമായി ഈ മഴക്കാലത്ത് കണ്ടെത്തിയ ഒന്നാണ് ഡെങ്കിപ്പനി.

<strong>കൂടുതൽ വായനക്ക്: റെയിന്‍ബോ ബേബി, ഈ അമ്മമാര്‍ക്ക് സപെഷ്യല്‍</strong>കൂടുതൽ വായനക്ക്: റെയിന്‍ബോ ബേബി, ഈ അമ്മമാര്‍ക്ക് സപെഷ്യല്‍

ഡെങ്കിപ്പനിയുടെ കാര്യത്തിൽ ചില ലക്ഷണങ്ങൾ കണ്ടെത്തിയാൽ അത് ശ്രദ്ധിക്കേണ്ടതാണ്. ഇത് കുട്ടികളിലാണെങ്കിൽ അത് കുഞ്ഞിന് വളരെയധികം ദോഷങ്ങൾ ചെയ്യുന്നുണ്ട്. കുഞ്ഞുങ്ങളിൽ ഡെങ്കിപ്പനി ഉണ്ടെങ്കിൽ അതിന്റെ ലക്ഷണങ്ങൾ പ്രകടമാവാൻ അൽപം സമയം എടുക്കുന്നുണ്ട്.

എന്നാൽ ഒളിഞ്ഞിരിക്കുന്ന ലക്ഷണങ്ങൾ പലപ്പോഴും കണ്ടെത്താൻ വൈകിയാൽ അത് കുഞ്ഞിന്റെ ജീവന് തന്നെ ആപത്താവുന്നുണ്ട്. ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിക്കേണ്ടതാണ്. കുഞ്ഞുങ്ങളിൽ കാണപ്പെടുന്ന ഡെങ്കിപ്പനി ലക്ഷണങ്ങൾ എന്തൊക്കെയെന്നും എങ്ങനെയെല്ലാം പ്രതിരോധിക്കാം എന്നും നോക്കാവുന്നതാണ്.

പനി

പനി

അതികഠിനമായ പനിയാണ് ആദ്യ ലക്ഷണം. എന്നാൽ കുട്ടികളിൽ കാണുന്ന അതികഠിനമായ പനി കാണുന്നുണ്ടെങ്കിലും ഡെങ്കിപ്പനിയെന്ന സാധ്യതയിലേക്ക് ആരും പോവുന്നില്ല. മറ്റെന്തെങ്കിലും തരത്തിലുള്ള വൈറൽ പനിയാണെന്നാണ് പലരും തെറ്റിദ്ധരിക്കുന്നത്. ഇതെല്ലാം പലപ്പോഴും പല വിധത്തിലുള്ള അപകടങ്ങളിലേക്കാണ് നിങ്ങളെ എത്തിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിക്കേണ്ടതാണ്. പനി വന്നാല്‍ ഡെങ്കി ലക്ഷണങ്ങളും അൽപം ശ്രദ്ധിക്കണം. കാരണം അല്ലെങ്കിൽ അത് കൂടുതല്‍ പ്രതിസന്ധികളിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്. കുഞ്ഞിന്റെ ആരോഗ്യത്തിന്റെ കാര്യത്തിൽ അൽപം കൂടുതൽ ശ്രദ്ധ അത്യാവശ്യമാണ് ഈ പനിക്കാലത്ത്.

നിർത്താതെയുള്ള കരച്ചില്‍

നിർത്താതെയുള്ള കരച്ചില്‍

നിർത്താതെയുള്ള കുഞ്ഞിന്റെ കരച്ചിലും അൽപം ശ്രദ്ധിക്കേണ്ടതാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിക്കണം. എന്തുകൊണ്ടാണ് കുഞ്ഞ് നിർത്താതെ കരയുന്നത് എന്ന കാര്യം അൽപം ഗൗരവത്തോടെ കാണേണ്ടതാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിക്കണം. നിർത്താതെയുള്ള കരച്ചിലിനോടൊപ്പം തന്നെ പനിയും മറ്റും ഉണ്ടാവുന്നുണ്ടെങ്കിൽ അൽപം ശ്രദ്ധിക്കേണ്ടതാണ്. ഇതെല്ലാം ഡെങ്കിപ്പനിയുടെ കൂടി ലക്ഷണമാണ് എന്നകാര്യം എല്ലാ അമ്മമാരും ഈ മഴക്കാലത്ത് മനസ്സിൽ വെക്കണം.

ഛർദ്ദി

ഛർദ്ദി

ഛർദ്ദി കുട്ടികളിൽ പല കാര്യങ്ങൾ കൊണ്ടും ഉണ്ടാവുന്നുണ്ട്. ഇതിന് പരിഹാരം കാണുന്നതിനാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. എന്നാൽ പരിഹാരം കാണും മുൻപ് ഛർദ്ദിയുടെ കാരണം ഡെങ്കിപ്പനി അല്ല എന്ന് ഉറപ്പ് വരുത്തേണ്ടത് അത്യാവശ്യമാണ്. കാരണം അല്ലെങ്കിൽ അമ്മമാർ നടത്തുന്ന സ്വയം ചികിത്സ അൽപം ഗുരുതരമായി വരുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കണം. ഇല്ലെങ്കിൽ അത് കൂടുതൽ പ്രശ്നം ഉണ്ടാക്കുന്നുണ്ട്.

<strong>കൂടുതൽ വായനക്ക്: ഗര്‍ഭത്തിന്റെ തുടക്കത്തില്‍ ബ്ലീഡിങ് കാരണം</strong>കൂടുതൽ വായനക്ക്: ഗര്‍ഭത്തിന്റെ തുടക്കത്തില്‍ ബ്ലീഡിങ് കാരണം

 വയറു വേദന

വയറു വേദന

കുഞ്ഞിന്റെ വയറു വേദന പല വിധത്തിലുള്ള പ്രതിസന്ധികൾ ഉണ്ടാക്കുന്നുണ്ട്. ഇതിന് പിന്നിലും പലപ്പോഴും ഡെങ്കിപ്പനി തന്നെയായിരിക്കും. അല്ലെങ്കിൽ അത് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. കുഞ്ഞിന്റെ വയറു വേദനക്ക് പരിഹാരം കാണുന്നതിന് മുൻപ് ഡോക്ടറെ കാണുന്നത് നല്ലതാണ്. ഇത്തരം കാര്യങ്ങള്‍ അൽപം ശ്രദ്ധിക്കണം. വയറു വേദനയും കുട്ടികളിലെ ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളിൽ പ്രധാനപ്പെട്ടതാണ്. അതുകൊണ്ട് അൽപം ശ്രദ്ധിക്കേണ്ടതാണ്.

രക്തസ്രാവം

രക്തസ്രാവം

രക്തസ്രാവമാണ് മറ്റൊരു പ്രധാന പ്രശ്നം. ഇത് കുട്ടികളിൽ ഡെങ്കിപ്പനി ഗുരുതരമാണ് എന്നതിന്റെ ലക്ഷണമാണ്. രക്തസ്രാവം ഉണ്ടാവുന്നതിലൂടെ ഡെങ്കിപ്പനി കുഞ്ഞിനെ വളരെയധികം ബാധിച്ചിട്ടുണ്ട് എന്നത് തന്നെയാണ് കാണിക്കുന്നത്. മൂക്കിൽ നിന്നും മോണയിൽ നിന്നും രക്തസ്രാവം ഉണ്ടാവുന്നുണ്ടെങ്കിൽ അത് കുട്ടികളിൽ ഡെങ്കിപ്പനിയുടെ ഗുരുതര ലക്ഷണമാണ്.

വൈദ്യ സഹായം തേടുക

വൈദ്യ സഹായം തേടുക

മുകളിൽ പറഞ്ഞ ലക്ഷണങ്ങൾ അൽപം ഗുരുതരാവസ്ഥയിൽ ആക്കുന്നതെങ്കിൽ ഒരിക്കലും കുഞ്ഞിൽ സ്വയം ചികിത്സ നടത്തരുത്. ഉടനേ തന്നെ വൈദ്യ സഹായം തേടുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിക്കേണ്ടതാണ്. ഡെങ്കിപ്പനിക്ക് കൃത്യമായ ചികിത്സാപരിഹാരമാർഗ്ഗം ഇല്ല. എന്നാൽ ഡോക്ടർമാർ പറയുന്ന അവസ്ഥയിൽ കൃത്യമായ ചികിത്സ തേടുകയാണെങ്കിൽ ഡെങ്കിപ്പനിയെ മാറ്റാവുന്നതാണ്. മാത്രമല്ല കുട്ടികളിലെ പ്ലേറ്റ്ലറ്റ് കൗണ്ട് വർദ്ധിപ്പിക്കുന്നതിനും വേണ്ടി ശ്രദ്ധിക്കുന്നുണ്ട്.

നിർജ്ജലീകരണം പാടില്ല

നിർജ്ജലീകരണം പാടില്ല

കുഞ്ഞിന് ഫ്ളൂയിഡ് അടങ്ങിയ പദാർത്ഥങ്ങൾ ധാരാളം കൊടുക്കേണ്ടത് നല്ലതാണ്. ഒരിക്കലും നിർജ്ജലീകരണം ശരീരത്തിൽ സംഭവിക്കുന്നതിന് അനുവദിക്കരുത്. കുഞ്ഞിന് എപ്പോഴും ദ്രവ രൂപത്തിലുള്ള ഭക്ഷണങ്ങൾ നൽകിക്കൊണ്ടേ ഇരിക്കണം. അല്ലെങ്കിൽ അത് കൂടുതൽ പ്രതിസന്ധികൾ കുഞ്ഞിൽ ഉണ്ടാക്കുന്നു. ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിക്കണം.

കൊതുക് കടി ഏൽക്കാതെ ശ്രദ്ധിക്കുക

കൊതുക് കടി ഏൽക്കാതെ ശ്രദ്ധിക്കുക

കുഞ്ഞിനെ കൊതുകിൽ നിന്ന് രക്ഷിക്കാൻ എപ്പോഴും ശ്രദ്ധിക്കണം. കൊതുക് കടി ഇല്ലാതിരിക്കുന്നതിന് വേണ്ടി കുഞ്ഞിന് നെറ്റ് ഉപയോഗിക്കാവുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിക്കണം. കൊതുക് തന്നെയാണ് പ്രധാനമായും ഡെങ്കി പരത്തുന്നത്.

English summary

Dengue Fever Symptoms in Babies, Treatment and Causes

Read on to know the dengue fever symptoms in babies, treatment and causes. Check it out.
Story first published: Friday, July 26, 2019, 11:21 [IST]
X
Desktop Bottom Promotion