കുഞ്ഞിനെ ഉറക്കാന്‍ ചില വഴികള്‍

Posted By:
Subscribe to Boldsky

കുഞ്ഞുങ്ങള്‍, പ്രത്യേകിച്ചും നവജാത ശിശുക്കള്‍ ഏറെ സമയം ചെയ്യുന്നത് ഉറങ്ങുകയെന്നതാണ.് നല്ല ഉറക്കം കുഞ്ഞുങ്ങളുടെ ആരോഗ്യത്തിനും വളരെ പ്രധാനമാണ്.

കുഞ്ഞിനെ നല്ലപോലെ ഉറക്കാനുള്ള ചില വഴികളെക്കുറിച്ചറിയൂ,

കുഞ്ഞിനെ ഉറക്കാന്‍ ചില വഴികള്‍

കുഞ്ഞിനെ ഉറക്കാന്‍ ചില വഴികള്‍

കുഞ്ഞിന് അലോസരമില്ലാതെ ഉറങ്ങാന്‍ പറ്റിയ സ്ഥലം വളരെ പ്രധാനം. വായുസഞ്ചാരമുള്ള, അധികം ചൂടും തണുപ്പുമില്ലാത്ത, ശബ്ദങ്ങളില്ലാത്ത സ്ഥലം പ്രധാനം.

കുഞ്ഞിനെ ഉറക്കാന്‍ ചില വഴികള്‍

കുഞ്ഞിനെ ഉറക്കാന്‍ ചില വഴികള്‍

കുഞ്ഞിന് സാധാരണ ഉറക്കം വരുന്ന സമയം കണ്ടെത്തി ഈ സമയത്തുറക്കുന്നത് ശീലമാക്കുക.

കുഞ്ഞിനെ ഉറക്കാന്‍ ചില വഴികള്‍

കുഞ്ഞിനെ ഉറക്കാന്‍ ചില വഴികള്‍

കുഞ്ഞിനുറങ്ങാന്‍ മൃദുവായ മെത്ത പ്രധാനം. കുഞ്ഞിന്റെ ചര്‍മത്തെ ബാധിയ്ക്കാത്ത നല്ല മെത്ത തെരഞ്ഞെടുക്കുക.

കുഞ്ഞിനെ ഉറക്കാന്‍ ചില വഴികള്‍

കുഞ്ഞിനെ ഉറക്കാന്‍ ചില വഴികള്‍

വസ്ത്രങ്ങള്‍ പ്രധാനം. കുഞ്ഞിനുറങ്ങാന്‍ സൗകര്യപ്രദമായ വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കണം. ചൂടുകാലമെങ്കില്‍ കോട്ടന്‍ വസ്ത്രങ്ങളും തണുപ്പെങ്കില്‍ സ്വെറ്റര്‍ പോലുള്ളവയും തെരഞ്ഞെടുക്കാം.

കുഞ്ഞിനെ ഉറക്കാന്‍ ചില വഴികള്‍

കുഞ്ഞിനെ ഉറക്കാന്‍ ചില വഴികള്‍

കുഞ്ഞിനുറങ്ങാന്‍ കുഞ്ഞിന്റെ വിശപ്പു മാറ്റേണ്ടതും അത്യാവശ്യം. വിശപ്പ് കുഞ്ഞുറക്കം കെടുത്തും.

കുഞ്ഞിനെ ഉറക്കാന്‍ ചില വഴികള്‍

കുഞ്ഞിനെ ഉറക്കാന്‍ ചില വഴികള്‍

കുഞ്ഞിന് ശ്വാസം വലിയ്ക്കാന്‍ ബുദ്ധിമുട്ടില്ലെന്നുറപ്പു വരുത്തണം. കോള്‍ഡും മറ്റുമുണ്ടെങ്കില്‍ ഇതിന് പ്രതിവിധികള്‍ കൈക്കൊള്ളുക.

കുഞ്ഞിനെ ഉറക്കാന്‍ ചില വഴികള്‍

കുഞ്ഞിനെ ഉറക്കാന്‍ ചില വഴികള്‍

ശബ്ദങ്ങളില്ലാത്ത ഇടമായിരിയ്ക്കണം കുഞ്ഞിനെ ഉറക്കാന്‍ തെരഞ്ഞെടുക്കേണ്ടത്.

കുഞ്ഞിനെ ഉറക്കാന്‍ ചില വഴികള്‍

കുഞ്ഞിനെ ഉറക്കാന്‍ ചില വഴികള്‍

ചെറിയ വെളിച്ചം കുഞ്ഞിനെ ഉറക്കുന്നിടത്തുണ്ടാകുന്നത് നല്ലതാണ്. കുഞ്ഞിന് ഭയം തോന്നാതിരിയ്ക്കാന്‍ ഇത് സഹായിക്കും.

കുഞ്ഞിനെ ഉറക്കാന്‍ ചില വഴികള്‍

കുഞ്ഞിനെ ഉറക്കാന്‍ ചില വഴികള്‍

കുഞ്ഞിന് സുരക്ഷിതത്വം അനുഭവപ്പെടാന്‍ ഉറപ്പു വരുത്തുക.

കുഞ്ഞിനെ ഉറക്കാന്‍ ചില വഴികള്‍

കുഞ്ഞിനെ ഉറക്കാന്‍ ചില വഴികള്‍

കുഞ്ഞുങ്ങളെ ഉറക്കുന്ന സ്ഥലം വൃത്തിയുള്ളതാകാന്‍ ശ്രദ്ധിയ്ക്കുക.

കുഞ്ഞിനെ ഉറക്കാന്‍ ചില വഴികള്‍

കുഞ്ഞിനെ ഉറക്കാന്‍ ചില വഴികള്‍

കുഞ്ഞിന് ചേര്‍ന്ന ചൂടുള്ള മുറിയായി ക്രമീകരിയ്ക്കുക.

കുഞ്ഞിനെ ഉറക്കാന്‍ ചില വഴികള്‍

കുഞ്ഞിനെ ഉറക്കാന്‍ ചില വഴികള്‍

കുഞ്ഞിനെ ഡയപ്പര്‍ ധരിപ്പിയ്ക്കുകയോ മൂത്രത്തുണി ഇടയ്ക്കിടെ മാറ്റുകയോ ചെയ്യുക. നനവ് കുഞ്ഞിന് അസ്വസ്ഥതയുണ്ടാക്കും.നിങ്ങള്‍ക്കും തടി കുറയ്‌ക്കേണ്ടേ?

Read more about: baby കുഞ്ഞ്‌
English summary

Tips Make Your Baby Sleep

How to let baby sleep alone? In order to help your child learn how to sleep on his own, offer your child lots of cuddles and love at daytime.
Story first published: Saturday, November 8, 2014, 12:32 [IST]